"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അംഗീകാരങ്ങൾ എന്ന താൾ ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== SSLC വിജയം == | |||
[[പ്രമാണം:40023.mghss.jpg|ലഘുചിത്രം|SSLC വിജയം-2021]] | |||
തുടർച്ചയായ എട്ടു വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി കൊണ്ടിരിക്കുന്നു. ഇതിൻറെ ജില്ലാ പഞ്ചായത്തിനുള്ള നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ ക്കുള്ള പുരസ്കാരം കഴിഞ്ഞ എട്ടു വർഷങ്ങളായി സ്കൂൾ നേടിക്കൊണ്ട് മുന്നേറുന്നു. | |||
== സീഡ് പുരസ്കാരം == | |||
മാതൃഭൂമി സീഡ് പുരസ്കാരം കഴിഞ്ഞ 5 വർഷങ്ങളായി വിദ്യാഭ്യാസ ജില്ലയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിലനിർത്തി പോകുന്നു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. പരിസ്ഥിതിസൗഹൃദ സ്കൂൾ, ഹരിത നിയമം, ദിനാചരണങ്ങൾ, കരിയർ ഗൈഡൻസ്, കൃഷി, തുടങ്ങിയ കുട്ടികളെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനു അനുസൃതമായി വൈവിധ്യമാർന്ന പദ്ധതികൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിവരുന്നു. തുടർച്ചയായ രണ്ടുവർഷങ്ങളിൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്കൂൾ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. | |||
[[പ്രമാണം:40023.05.jpg|ലഘുചിത്രം|സീഡ് പുരസ്കാരം ബഹു . കൊല്ലം ജില്ലാ കലക്ടറിൽ നിന്നും ഏറ്റു വാങ്ങുന്നു]] |
12:38, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
SSLC വിജയം
തുടർച്ചയായ എട്ടു വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി കൊണ്ടിരിക്കുന്നു. ഇതിൻറെ ജില്ലാ പഞ്ചായത്തിനുള്ള നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ ക്കുള്ള പുരസ്കാരം കഴിഞ്ഞ എട്ടു വർഷങ്ങളായി സ്കൂൾ നേടിക്കൊണ്ട് മുന്നേറുന്നു.
സീഡ് പുരസ്കാരം
മാതൃഭൂമി സീഡ് പുരസ്കാരം കഴിഞ്ഞ 5 വർഷങ്ങളായി വിദ്യാഭ്യാസ ജില്ലയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിലനിർത്തി പോകുന്നു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. പരിസ്ഥിതിസൗഹൃദ സ്കൂൾ, ഹരിത നിയമം, ദിനാചരണങ്ങൾ, കരിയർ ഗൈഡൻസ്, കൃഷി, തുടങ്ങിയ കുട്ടികളെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനു അനുസൃതമായി വൈവിധ്യമാർന്ന പദ്ധതികൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിവരുന്നു. തുടർച്ചയായ രണ്ടുവർഷങ്ങളിൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്കൂൾ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.