"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
=== '''എസ്എസ്എൽസി''' ===
=== '''എസ്എസ്എൽസി''' ===
<nowiki>*</nowiki>നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഒട്ടനവധി സത്പ്രവർത്തികൾ സ്കൂളിനായി ചെയ്തുവരുന്നു .'''ജൂലൈ 26''' ആം തീയതി കഴിഞ്ഞ വർഷത്തെ '''എസ്എസ്എൽസി''' പരീക്ഷയിൽ '''ഫുൾ എ പ്ലസ്''' ലഭിച്ച വിദ്യാർത്ഥികൾക്ക് പാരിതോഷികങ്ങളും '''ക്യാഷ് അവാർഡും''' നൽകുകയുണ്ടായി

[[പ്രമാണം:26038 ഗൈഡ്സ്.jpg|ലഘുചിത്രം|26038 ഗൈഡ്സ്.jpg ]]

=== '''ഗൈഡ്സ് വിഭാഗം''' ===
=== ഗൈഡ്സ് വിഭാഗം ===
<nowiki>*</nowiki> '''കളക്ടറേറ്റിൽ വച്ചു നടന്ന ഗൈഡ്സ് വിഭാഗം മാർച്ചിൽ നമ്മുടെ സ്കൂളിന് ഒന്നാംസ്ഥാനം കരസ്ഥമാക്കാനും എം പി  ശ്രീ രാജീവ് അവർകളുടെ പക്കൽ നിന്നും സമ്മാനം സ്വീകരിക്കാനും സാധിച്ചു.'''

'''എറണാകുളം ഉപജില്ലതല ശാസ്ത്രോത്സവ'''  
=== '''എറണാകുളം ഉപജില്ലതല ശാസ്ത്രോത്സവ''' ===
 
<nowiki>*</nowiki>'''ചേരാനെല്ലൂർ  അൽഫറൂഖിയ ഹൈസ്കൂളിൽ'''  '''ഒക്ടോബർ പതിനാറ്, പതിനേഴ് തീയതികളിലായി''' നടന്ന '''എറണാകുളം ഉപജില്ലതല ശാസ്ത്രോത്സവ'''ത്തിൽ '''അഞ്ഞൂറ്റി അറുപത് പോയിന്റ്''' കരസ്ഥമാക്കിക്കൊണ്ട്  '''എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.''' യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരവധി കുട്ടികൾ '''ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളിൽ''' പങ്കെടുത്തു. '''യുപി''' വിഭാഗത്തിലെ വിദ്യാർത്ഥികൾ '''ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും,  ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും''' കരസ്ഥമാക്കി '''ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിൽ മൂന്നാം സ്ഥാനം''' '''വീതം കരസ്ഥമാക്കി.'''

=== സബ്ജില്ലാതല യുവജനോത്സവം ===
<nowiki>*</nowiki>കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനായി സബ്ജില്ലാതല യുവജനോത്സവം ഈ വർഷം '''കോതാട്ജീസസ് എച്ച്എസ്എസ് സ്കൂളിൽ''' വച്ച് നടത്തുകയുണ്ടായി. ഇതിൽ നമ്മുടെ സ്കൂളിൽ നിന്നും മികച്ച കഴിവുള്ള കുട്ടികൾക്ക് ജില്ലാതലത്തിലേക്ക് പ്രവേശനം ലഭിക്കുകയുണ്ടായി.'''സംസ്കൃതം പദ്യം''' '''ചൊല്ലൽ ,ഉറുദു സംഘഗാനം, ഉറുദു പ്രസംഗം ,കവിതാരചന, കഥാ രചന ,ഉറുദു ക്വിസ് എന്നിവ ജില്ലാതടതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.'''

[[പ്രമാണം:26038 യുവജനോത്‌സവം .jpg|ലഘുചിത്രം|26038 യുവജനോത്‌സവം .jpg ]]

=== '''ജില്ലാ'''തല യുവജനോത്സവം ===
'''ജില്ലാതലത്തിൽ നിന്നും ഉറുദു സംഘഗാനം,ഉറുദു പ്രസംഗം എന്നിവ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകയുണ്ടായി.'''

=== കായികം ===
[[പ്രമാണം:26038കായികമേള.jpg|ലഘുചിത്രം|26038കായികമേള.jpg ]]
ഉപജില്ലാതലത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ '''ആഗ്നസ് മരിയ ,ക്ലാര ,മുസ്‌ഖാൻ ,ഫിദ സിദ്ദിഖ് ,ഐറിൻ ഷിജു''' എന്നിവർ '''ഒന്നാം''' സ്ഥാനത്തിന് അർഹരായി.
ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ കുട്ടികൾക്ക് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടുവാൻ സാധിച്ചു.ഈ കുട്ടികളെ പൊതുവേദിയിൽ ആദരിക്കുകയും ഈ നേട്ടത്തിന് ഇവരെ തയ്യാറാക്കിയ '''കായികാധ്യാപകരായ റിൻസി ടീച്ചർ ,ജോളി ടീച്ചർ''' എന്നിവരെ ആദരിക്കുകയും ചെയ്തു.
ഉപജില്ലാതലത്തിൽ നടത്തിയ '''ജൂഡോ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ശ്രീലക്ഷ്മി ,സെറാഷാഹുൽ ,സിദ്ധാൻ ,നക്ഷത്ര ,ഫിയോണ''' എന്നീ കുട്ടികൾക്ക് '''ഓവറോൾ റണ്ണറപ്പ്''' നേടുവാൻ സാധിച്ചു

= '''2022-2023 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ''' =

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2008232...2028270" എന്ന താളിൽനിന്ന് ശേഖരിച്ചത്