"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 153: വരി 153:
! scope="col" style="width: 200px;" | രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ-ക്വിസ് മത്സരം -  
! scope="col" style="width: 200px;" | രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ-ക്വിസ് മത്സരം -  
എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു പി ,ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി
എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു പി ,ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി
[[പ്രമാണം:12018_55bu.jpg]]
[[പ്രമാണം:12018_61quiz.png]]
|}
|}

വരി 160: വരി 160:

! scope="col" style="width: 200px;" | ആയുർവേദ ദിനത്തോടനുബന്ധിച്ച് അജാനൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. നിഷ ക്ലാസെടുത്തു
! scope="col" style="width: 200px;" | ആയുർവേദ ദിനത്തോടനുബന്ധിച്ച് അജാനൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. നിഷ ക്ലാസെടുത്തു
[[പ്രമാണം:12018_55bu.jpg]]
 
|}
|}

വരി 167: വരി 167:

! scope="col" style="width: 200px;" |  പറഞ്ഞു
! scope="col" style="width: 200px;" |  പറഞ്ഞു
[[പ്രമാണം:12018_55bs.jpg]]
[[പ്രമാണം:12018_71backto.jpg]]
|}
|}

വരി 176: വരി 176:
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"

! scope="col" style="width: 200px;" |  പറഞ്ഞു
! scope="col" style="width: 200px;" |  നവംബർ 12-ദേശീയപക്ഷി നിരീക്ഷണ ദിനം- ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു
[[പ്രമാണം:12018_55bs.jpg]]
 
|}
|}

വരി 183: വരി 183:
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"

! scope="col" style="width: 200px;" |  പറഞ്ഞു
! scope="col" style="width: 200px;" |  ആദ്യ യാത്ര
[[പ്രമാണം:12018_55bs.jpg]]
[[പ്രമാണം:12018_56bus1.jpg]]
|}
|}

വരി 193: വരി 193:
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"

! scope="col" style="width: 200px;" | പറഞ്ഞു
! scope="col" style="width: 200px;" |  
[[പ്രമാണം:12018_55us.jpg]]
[[പ്രമാണം:12018_65varnam.png]]
 
|}
|}

വരി 204: വരി 205:
ബാലസാഹിത്യ കൃതികൾ - പ്രദർശനം -ലൈബ്രറി കൗൺസിൽ
ബാലസാഹിത്യ കൃതികൾ - പ്രദർശനം -ലൈബ്രറി കൗൺസിൽ

[[പ്രമാണം:12018_55us.jpg]]
[[പ്രമാണം:12018_65uthapanna.png]]
|}
|}

വരി 210: വരി 211:
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"

! scope="col" style="width: 200px;" | ഞ്ഞു
! scope="col" style="width: 200px;" |  
[[പ്രമാണം:12018_55bs.jpg]]
[[പ്രമാണം:12018_65varnamdde.png]]
|}
|}

വരി 217: വരി 218:
===ജില്ലാതലത്തിൽ ഒന്നാം സ്ഥാനം===
===ജില്ലാതലത്തിൽ ഒന്നാം സ്ഥാനം===
===സബ് ജില്ലാ തലം  ഒന്നാം സ്ഥാനം===
===സബ് ജില്ലാ തലം  ഒന്നാം സ്ഥാനം===
===ജില്ലാതലത്തിൽ
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
രണ്ടാംസ്ഥാനം===
 
! scope="col" style="width: 200px;" | സബ് ജില്ലാ തലം  ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും
[[പ്രമാണം:12018_61quiz.png]]
|}
 
===സബ് ജില്ലാ തലം  രണ്ടാം സ്ഥാനം  ===
===സബ് ജില്ലാ തലം  രണ്ടാം സ്ഥാനം  ===
===ജി സ്യുട്ട് പരിശീലനം ===
===ജി സ്യുട്ട് പരിശീലനം ===
വരി 225: വരി 230:
! scope="col" style="width: 200px;" | ഹൈ സ്കൂൾ അധ്യാപകർക്കുള്ള  ജി സ്യുട്ട് -ഗൂഗിൾ ക്ലാസ്സ്‌റൂം ട്രെയ്നിങ്  01 ഒക്ടോബർ 2021 ന് നടന്നു .ഹെഡ് മാസ്റ്റർ മനോജ് കുമാർ സാർ ഉത്ഘാടനം നടത്തി.ശങ്കരൻ മാസ്റ്റർ ,രവീന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി സുരേശൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു

[[പ്രമാണം:12018_69gsuit.png]]
|}
|}

വരി 239: വരി 244:
! scope="col" style="width: 200px;" | വിദ്യാലയ ശുചീകരണം അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വിദ്യാലയ ശുചീകരണം നടത്തി .സന്നദ്ധ പ്രവർത്തകർ ക്ലബ് അംഗങ്ങൾ  എന്നിവരുടെ സഹായത്താൽ വിദ്യാലയ പരിസരം  ശുചീകരണം നടത്തി
! scope="col" style="width: 200px;" | വിദ്യാലയ ശുചീകരണം അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വിദ്യാലയ ശുചീകരണം നടത്തി .സന്നദ്ധ പ്രവർത്തകർ ക്ലബ് അംഗങ്ങൾ  എന്നിവരുടെ സഹായത്താൽ വിദ്യാലയ പരിസരം  ശുചീകരണം നടത്തി

[[പ്രമാണം:12018_55bs.jpg]]
[[പ്രമാണം:12018_69suchee.png]][[പ്രമാണം:12018_69suchee1.png]]
|}
|}

വരി 246: വരി 251:

! scope="col" style="width: 200px;" | ഗാന്ധി  ജയന്തി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം  പരിപാടികൾ നടത്തി
! scope="col" style="width: 200px;" | ഗാന്ധി  ജയന്തി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം  പരിപാടികൾ നടത്തി
[[പ്രമാണം:12018_55us.jpg]]
[[പ്രമാണം:12018_70gandi.jpg]]
|}
|}

വരി 258: വരി 263:
"BACK TO SCHOOL” എന്ന പരിപാടി സംഘടിപ്പിച്ചു.
"BACK TO SCHOOL” എന്ന പരിപാടി സംഘടിപ്പിച്ചു.

[[പ്രമാണം:12018_55us.jpg]]
[[പ്രമാണം:12018_71backto.jpg]]
|}
|}

വരി 268: വരി 273:
! scope="col" style="width: 200px;" | ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യ്തു.എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്തെ കുട്ടികളുടെ പഠനം സുഗമമാക്കാൻ വെള്ളിക്കോത്ത് പത്മാലയത്തിലെ ഉണ്ണികൃഷ്ണൻ നായർ 20 ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ ഡിജിറ്റൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർ കൃഷ്ണൻ മാസ്റ്റർ, പി.ടി.എ. വൈസ് പ്രസിഡണ്ട് ഗോവിന്ദ് രാജ് എന്നിവർ സംസാരിച്ചു

[[പ്രമാണം:12018_5bus.jpg]]
[[പ്രമാണം:12018_73digital.png]]
|}
|}

===ബഹിരാകാശവാരം===
===ബഹിരാകാശവാരം===
ബഹിരാകാശവാരാചരണത്തോടുനുബന്ധിച്ച് ISRO യുടെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക്  ഒരു മണിക്കൂർ ഓൺലൈൻ ക്ലാസ്  ഒക്ടോബർ  5 ന് വൈകിട്ട് 5:30-6:30 വരെ സംഘടിപ്പിച്ചു .  100 കുട്ടികൾക്ക് അവസരം ലഭിച്ചു . ISRO യുടെപ്രതിനിധി സുരേഷ് സർ ക്ലാസ്സെടുത്തു .
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
 
! scope="col" style="width: 200px;"-ബഹിരാകാശവാരാചരണത്തോടുനുബന്ധിച്ച് ISRO യുടെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക്  ഒരു മണിക്കൂർ ഓൺലൈൻ ക്ലാസ്  ഒക്ടോബർ  5 ന് വൈകിട്ട് 5:30-6:30 വരെ സംഘടിപ്പിച്ചു .  100 കുട്ടികൾക്ക് അവസരം ലഭിച്ചു . ISRO യുടെപ്രതിനിധി സുരേഷ് സർ ക്ലാസ്സെടുത്തു  
Fundamentals of space technology
[[പ്രമാണം:12018_73bahirakas.png]]
|}

വിഷയം -Fundamentals of space technology 
==സെപ്തംബർ 2021==
==സെപ്തംബർ 2021==
===ജില്ലാതലത്തിൽ ഒന്നാം സ്ഥാനം===
===ജില്ലാതലത്തിൽ ഒന്നാം സ്ഥാനം===
വരി 282: വരി 291:
2.കാസർഗോഡ് ജില്ലയിൽ എഴുപത്തി അഞ്ചാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച നടത്തിയ  " ചിര  സ്മരണ " പരിപാടിയുടെ ഭാഗമായി ജീവചരിത്ര നിഘണ്ടു ജില്ലാതല മത്സരത്തിൽ ശ്രേയ പി വി ഒന്നാം സ്ഥാനം നേടി
2.കാസർഗോഡ് ജില്ലയിൽ എഴുപത്തി അഞ്ചാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച നടത്തിയ  " ചിര  സ്മരണ " പരിപാടിയുടെ ഭാഗമായി ജീവചരിത്ര നിഘണ്ടു ജില്ലാതല മത്സരത്തിൽ ശ്രേയ പി വി ഒന്നാം സ്ഥാനം നേടി

[[പ്രമാണം:12018_55bs.jpg]]
 
|}
|}

വരി 293: വരി 302:
പരിപാടികൾ  
പരിപാടികൾ  
   1.ഗുരു ദക്ഷിണ : കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട അധ്യാപകർക്ക് കത്ത് എഴുതി അയക്കുക  
   1.ഗുരു ദക്ഷിണ : കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട അധ്യാപകർക്ക് കത്ത് എഴുതി അയക്കുക  
2 . അധ്യാപകർ എന്റെ കാഴ്ചപ്പാടിൽ  
  2 . അധ്യാപകർ എന്റെ കാഴ്ചപ്പാടിൽ  
3 .ഞാൻ അധ്യാപകൻ : കുട്ടികൾക്ക് അധ്യാപകനാകാൻ അവസരം  
  3 .ഞാൻ അധ്യാപകൻ : കുട്ടികൾക്ക് അധ്യാപകനാകാൻ അവസരം
 
===കുട്ടികൾക്കുള്ള ഫോൺ===
===കുട്ടികൾക്കുള്ള ഫോൺ===
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
വരി 361: വരി 371:

! scope="col" style="width: 200px;" | പറഞ്ഞു
! scope="col" style="width: 200px;" | പറഞ്ഞു
[[പ്രമാണം:12018_55bs.jpg]]
[[പ്രമാണം:12018_107hiro.png]]
|}
|}

വരി 367: വരി 377:
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"

! scope="col" style="width: 200px;" | പറഞ്ഞു
! scope="col" style="width: 200px;" | ഓണാഘോഷം
[[പ്രമാണം:12018_55us.jpg]]
[[പ്രമാണം:12018_113onam.png]]
|}
|}

==ജൂലൈ 2021==
==ജൂലൈ 2021==
===എന്റെ ഇ സ്കൂൾ പരിശീലനം===
===എന്റെ ഇ സ്കൂൾ പരിശീലനം===
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
! scope="col" style="width: 200px;" | റഞ്ഞു
[[പ്രമാണം:12018_105eschool.png]]
|}
==ജൂൺ 2021==
==ജൂൺ 2021==

===പ്രവേശനോത്സവം===
===പ്രവേശനോത്സവം===
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
! scope="col" style="width: 200px;" | റഞ്ഞു
[[പ്രമാണം:12018_55bs.jpg]]
|}
===ഓൺ ലൈൻ ബോധവൽകരണം===
===ഓൺ ലൈൻ ബോധവൽകരണം===
{| class="wikitable" style="margin-left: auto; margin-right: auto;width:1000px; height:100px; border: none;"
! scope="col" style="width: 200px;" | റഞ്ഞു
[[പ്രമാണം:12018_55us.jpg]]
|}
===പരിസ്ഥിതി ദിനാചരണം===
===പരിസ്ഥിതി ദിനാചരണം===
===വായനാ വാരാഘോഷം===
===വായനാ വാരാഘോഷം===
വരി 385: വരി 413:
[[ചിത്രം:12018_12.jpg|right]]
[[ചിത്രം:12018_12.jpg|right]]
|}
|}
==ദിനാചരണങ്ങൾ==
{{BoxTop1
| തലക്കെട്ട്=ഗണിത വിസ്മയമൊരുക്കി ഗണിതദിനം ആചരിച്ചു
| color=6
}}
<left>
ഭാരതത്തിലെ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായി എം.പി.എസ്.ജി.വി എച്ച് എസ്.എസിലെ ഗണിത ക്ലബ്ബ് വിദ്യാർത്ഥികൾ ഗണിത ശാസ്ത്ര പ്രദർശനമൊരുക്കി ശ്രദ്ധ നേടി. ഗണിത ശാസ്ത്ര പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീ .എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗണിത നൃത്തം, ശ്രീനിവാസ രാമാനുജനെക്കുറിച്ച് ഡോക്കുമെൻട്രി, ടിപ്സ് & ട്രിക്സ് ,ഗണിത ചാർട്ട്, മോഡൽ, പസിൽസ്, ഗെയിം എന്നീ വൈവിധ്യമാർന്ന പരിപാടികളും പ്രദർശനത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.ഗണിതാധ്യാപകരായ സബിത .ടി ആർ ,മുനീർ എം, അരുണ ടി.വി, രമാദേവി.എൻ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ വെങ്കിടേഷ് എസ്.കാമത്ത്, നിവേദ്യ അനിൽ ,ശ്രീലക്ഷ്മി, ശ്രീകൃപ, ശ്രീഗൗരി എന്നീ വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ പ്രദർശനത്തെ ഗംഭീരമാക്കി.ഗണിത ശാസ്ത്ര പ്രദർശനത്തോടൊപ്പം മത്സര പരിപാടികളും ഉണ്ടായിരുന്നു.
</left>
==ഗൃഹസന്ദർശനം==
==ഡിജിറ്റൽ ഡിവൈസ്==

10:45, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഫെബ്രവരി 2022

ഹൈജീൻ കിറ്റ് വിതരണം

കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ തുടരുന്ന ഈ കാലത്ത് വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് സംഘടന ഭിന്നശേഷിക്കാരായ 35ളം കുട്ടികൾക്ക്

ഹൈജീൻ ഹോം കിറ്റുകൾ നൽകി മാതൃക കാട്ടി. പ്രസ്തുത പരിപാടി സ്‌കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം. ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് രക്ഷിതാക്കൾ കിറ്റുകൾ സ്വീകരിച്ചു. വിദ്യാലയത്തിലെ ജെആർസി കൗൺസിലറും ജില്ലാ റെഡ് ക്രോസ് കോർഡിനേറ്ററുമായ കെ.അനിൽകുമാർ പരിപാടിക്ക് നേതൃത്യം നൽകി. ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ ജെആർസി യുടെ ഈ സംരംഭ പ്രവർത്തനത്തിൽ സീനിയർ അസിസ്റ്റന്റ് ലളിതാഞ്ജലി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി വി.സുരേശൻ, പ്രിയ എം.കെ റിസോഴ്‌സ് ടീച്ചർ ശ്രീകല ബി, ജെആർസി കേഡറ്റ് ആദിത്യചന്ദ്രൻ, ദക്ഷൻ കിരൺ, കീർത്തന.കെ, മറ്റ് കേഡറ്റുകൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു

ചികിത്സാ സഹായം

പെരിയ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഗണിതാധ്യാപിക ജലജ ടീച്ചറുടെ ചികിത്സാ സഹായനിധിയിലേക്ക് 40500 രൂപ സൽകി

ശാസ്ത്ര ദിനം

ഫെബ്രവരി 28 - ശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

DEO സന്ദർശനം

ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യസ ഓഫീസർ ഭാസ്കരൻ സർ സ്കുൾ സന്ദർശിച്ച് കുട്ടികളുമായും അധ്യാപകരുമായും ആശയവിനിമയം നടത്തി.

ജനുവരി 2022

സ്നേഹ ഭവനം - കട്ടില വെച്ചു

സ്നേഹ ഭവനത്തിന്റെ കട്ടിലവെക്കൽ കർമ്മം ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു

സ്നേഹ ഭവനം - സ്റ്റാഫ് വിഹിതം

സ്നേഹ ഭവനത്തിന്റെ കട്ടിലവെക്കൽ കർമ്മം ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു

വോളിബോൾ കോർട്ട്

ജനകീയ സമിതി വിളിച്ച് ചേർത്തു

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം

ക്ലാസ് പി ടി എ

എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു.

ബസ്സ് സർവ്വീസ്

ബസ്സ് സർവ്വീസ്

അക്ഷരമുറ്റം ക്വിസ്സ്

സ്കൂൾ തല മത്സരം നടത്തി

ഡിസംബർ 2021

സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫും പാചകപ്പുരയുടെ ശിലാസ്ഥാപനവും

എം എൽ എ ഇ ചന്ദ്രശേഖരന്റെ നിയോജക മണ്ഡലം ആസ്തി വികസന പാക്കേജിൽ ഉൾപ്പെടുത്തി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മവും കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാചകപ്പുരയുടെ ശിലാസ്ഥാപനവും ഈ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു കെ. ഡി.പി സ്പെഷൽ ഓഫീസർ ഇ.പി രാജ് മോഹൻ പദ്ധതി അവതരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, എ.ദാമോദരൻ, കെ.കൃഷ്ണൻ മാസ്റ്റർ എം.ജയശ്രീ എം.ബാലകൃഷ്ണൻ എ.ഇ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു പി.ടി.എ പ്രസിഡണ്ട് കെ.ജയൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ നന്ദിയും പറഞ്ഞു

സ്നേഹ ഭവനം - ശിലാസ്ഥാപനം

സ്നേഹ ഭവനം - ശിലാസ്ഥാപനം.ഇ ചന്ദ്രശേഖരൻ എം എൽ എ

ഇൻസ്പയർ അവാർഡ് സ്കൂളിലേക്ക്

ഇൻസ്പയർ അവാർഡ് സ്കൂളിലേക്ക്

പ്രാദേശിക ചരിത്രരചന - സംസ്ഥാന തല നേട്ടം

പ്രാദേശിക ചരിത്രരചന - സംസ്ഥാന തല നേട്ടം

അതിജീവനം

അതിജീവനം

ഗണിത വിസ്മയമൊരുക്കി ഗണിതദിനം

ഭാരതത്തിലെ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായി എം.പി.എസ്.ജി.വി എച്ച് എസ്.എസിലെ ഗണിത ക്ലബ്ബ് വിദ്യാർത്ഥികൾ ഗണിത ശാസ്ത്ര പ്രദർശനമൊരുക്കി ശ്രദ്ധ നേടി. ഗണിത ശാസ്ത്ര പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീ .എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗണിത നൃത്തം, ശ്രീനിവാസ രാമാനുജനെക്കുറിച്ച് ഡോക്കുമെൻട്രി, ടിപ്സ് & ട്രിക്സ് ,ഗണിത ചാർട്ട്, മോഡൽ, പസിൽസ്, ഗെയിം എന്നീ വൈവിധ്യമാർന്ന പരിപാടികളും പ്രദർശനത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.ഗണിതാധ്യാപകരായ സബിത .ടി ആർ ,മുനീർ എം, അരുണ ടി.വി, രമാദേവി.എൻ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ വെങ്കിടേഷ് എസ്.കാമത്ത്, നിവേദ്യ അനിൽ ,ശ്രീലക്ഷ്മി, ശ്രീകൃപ, ശ്രീഗൗരി എന്നീ വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ പ്രദർശനത്തെ ഗംഭീരമാക്കി.ഗണിത ശാസ്ത്ര പ്രദർശനത്തോടൊപ്പം മത്സര പരിപാടികളും ഉണ്ടായിരുന്നു.

ക്ലാസ് പി ടി എ

എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു.

സ്റ്റാഫ് മീറ്റിംഗ് , എസ് ആർ ജി

ഓഫ് ലൈൻ സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. ഓഫ് ലൈൻ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം എസ് ആർ ജി കൾ പ്രത്യേകം സംഘടിപ്പിച്ചു .

ഉപന്യാസ രചന - സംസ്ഥാനതലത്തിലേക്ക്

നവംബർ 2021

നവംബർ 1 - കേരള പിറവി ദിനം

മുഖ്യ സന്ദേശം - ശ്രീ.അംബികാസുതൻ മാങ്ങാട്

പ്രധാനാധ്യാപക സന്ദേശം: ശ്രീ മനോജ് കുമാർ എം. പരിപാടികൾ: ക്വിസ് മത്സരം.,ഉപന്യാസ മത്സരം.: നൃത്തശില്പം പ്രമാണം:12018 59mathsda.png

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ-സബ് ജില്ല

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ-ക്വിസ് മത്സരം -

എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു പി ,ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി

നവംബർ 2-ആയുർ ദിനം

ആയുർവേദ ദിനത്തോടനുബന്ധിച്ച് അജാനൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. നിഷ ക്ലാസെടുത്തു

back to school

പറഞ്ഞു

ക്ലാസ് പി ടി എ

എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു.

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ-സ്കൂൾ

നവംബർ 12-ദേശീയപക്ഷി നിരീക്ഷണ ദിനം

നവംബർ 12-ദേശീയപക്ഷി നിരീക്ഷണ ദിനം- ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു

സ്കൂൾ ബസ്സ്

ആദ്യ യാത്ര

സ്റ്റാഫ് മീറ്റിംഗ് , എസ് ആർ ജി

ഓഫ് ലൈൻ സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. ഓഫ് ലൈൻ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം എസ് ആർ ജി കൾ പ്രത്യേകം സംഘടിപ്പിച്ചു .

വർണ്ണം

നവംബർ - 16-ഉത്പന്ന പ്രദർശനം

നവംബർ - 16-ഉത്പന്ന പ്രദർശനം

കോവിഡ് കാലത്തെ കുട്ടികളുടെ മികവുകൾ- പ്രദർശനം ബാലസാഹിത്യ കൃതികൾ - പ്രദർശനം -ലൈബ്രറി കൗൺസിൽ

DDE visit

ഒക്ടോബർ 2021

ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

സബ് ജില്ലാ തലം ഒന്നാം സ്ഥാനം

സബ് ജില്ലാ തലം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും

സബ് ജില്ലാ തലം രണ്ടാം സ്ഥാനം

ജി സ്യുട്ട് പരിശീലനം

ഹൈ സ്കൂൾ അധ്യാപകർക്കുള്ള ജി സ്യുട്ട് -ഗൂഗിൾ ക്ലാസ്സ്‌റൂം ട്രെയ്നിങ് 01 ഒക്ടോബർ 2021 ന് നടന്നു .ഹെഡ് മാസ്റ്റർ മനോജ് കുമാർ സാർ ഉത്ഘാടനം നടത്തി.ശങ്കരൻ മാസ്റ്റർ ,രവീന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി സുരേശൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു

ഉന്നത വിജയികൾക്ക് അനുമോദനം

SSLC, VHSE ഉന്നത വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു.

വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ SSLC, VHSE യിലെ ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനം ഉദുമ എം.എൽ എ ശ്രീ.സി.എച്ച് കുഞ്ഞമ്പു അവർകൾ നിർവഹിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ലളിതമായ രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉദുമ എം.എൽ.എ വിവിധ മേഖലയിൽ ഉന്നത വിജയത്തിന് അർഹരായ കുട്ടികകള അനുമോദിച്ചു..അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശോഭ ടി. അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ.എം.മനോജ് കുമാർ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.എ.ദാമോദരൻ, ക്ഷേമകാര്യ സ്റ്റാൻ്റിന്ദ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.കൃഷ്ണൻ മാസ്റ്റർ, മെമ്പർ അജാനൂർ ഗ്രാമപഞ്ചായത്ത് ശ്രീ.പി.ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് ശ്രീ.ജയൻ കെ.സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ലളിതാഞ്ജലി, മദർ പി.ടി എ പ്രസിഡൻ്റ് ക് ശ്രീമതി തുളസി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ചിരസ്മരണ എന്ന വിദ്യാഭ്യാസ പരിപാടിയിൽ നിഘണ്ടു നിർമ്മാണത്തിൽ യു.പി.വിഭാഗത്തിൽ നിന്ന് സംസ്ഥാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രേയ പി.വി,.............സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ്ക്രോസ് നടത്തിയ പ്രസംഗ മത്സരത്തിൽ സംസ്ഥാനത്തിലേക്ക് മത്സരിച്ച കുമാരി കീർത്തന കെ. എന്നിവർക്കും അനുമോദനം നല്കി.VHSE വിഭാഗത്തിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ആഗ്നസ് ജെയ്സൺ, മികച്ച വിജയം നേടിയ 3 വിദ്യാർത്ഥികളേയും അനുമോദിച്ചു. 2020-21 അധ്യയന വർഷത്തിൽ കോവിഡ് മഹാമാരിയെ അതിജീവിച്ച് SSLC ക്ക് 79 കുട്ടികൾക്ക് ഫുൾഎ പ്ലസും, 19 കുട്ടികൾക്ക് 9 A+ കരസ്ഥമാക്കാൻ സാധിച്ചു. . ഉന്നത വിജയമാണ് കുട്ടികൾക്ക് ഈ വർഷം ലഭിച്ചത്.സ്റ്റാഫ് സെക്രട്ടറി ശ്രീ .വി .സുരേശൻ നന്ദി പ്രകാശിപ്പി പരിപാടിയിൽ അധ്യാപകരും, പി.ടി.എ അംഗങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു

ക്ലാസ് പി ടി എ

എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു. രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി ചർച്ചകൾ നടന്നു .

വിദ്യാലയ ശുചീകരണം

വിദ്യാലയ ശുചീകരണം അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വിദ്യാലയ ശുചീകരണം നടത്തി .സന്നദ്ധ പ്രവർത്തകർ ക്ലബ് അംഗങ്ങൾ എന്നിവരുടെ സഹായത്താൽ വിദ്യാലയ പരിസരം ശുചീകരണം നടത്തി

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികൾ നടത്തി

സ്റ്റാഫ് മീറ്റിംഗ് , എസ് ആർ ജി

ഓഫ് ലൈൻ സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. ഓഫ് ലൈൻ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം എസ് ആർ ജി കൾ പ്രത്യേകം സംഘടിപ്പിച്ചു .

BACK TO SCHOOL

ചൈൽഡ് ലൈൻ കാസർഗോഡ്, ടി എച് എൽ സി ഹൊസ്ദുർഗും സംയുക്തമായി

"BACK TO SCHOOL” എന്ന പരിപാടി സംഘടിപ്പിച്ചു.

ഭക്ഷ്യ കിറ്റ് വിതരണം

എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ഭക്ഷ്യ കിറ്റിന്റെ ഭാഗമായുള്ള ക്ലാസ്സുകളിലേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും പൂർത്തിയായി

ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യ്തു

ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യ്തു.എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്തെ കുട്ടികളുടെ പഠനം സുഗമമാക്കാൻ വെള്ളിക്കോത്ത് പത്മാലയത്തിലെ ഉണ്ണികൃഷ്ണൻ നായർ 20 ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ ഡിജിറ്റൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർ കൃഷ്ണൻ മാസ്റ്റർ, പി.ടി.എ. വൈസ് പ്രസിഡണ്ട് ഗോവിന്ദ് രാജ് എന്നിവർ സംസാരിച്ചു

ബഹിരാകാശവാരം

scope="col" style="width: 200px;"-ബഹിരാകാശവാരാചരണത്തോടുനുബന്ധിച്ച് ISRO യുടെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഒരു മണിക്കൂർ ഓൺലൈൻ ക്ലാസ് ഒക്ടോബർ 5 ന് വൈകിട്ട് 5:30-6:30 വരെ സംഘടിപ്പിച്ചു . 100 കുട്ടികൾക്ക് അവസരം ലഭിച്ചു . ISRO യുടെപ്രതിനിധി സുരേഷ് സർ ക്ലാസ്സെടുത്തു

Fundamentals of space technology

സെപ്തംബർ 2021

ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

1. ജെ ആർ സി കാസർഗോഡ് എഴുപത്തി അഞ്ചാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച നടത്തിയ പ്രസംഗ മത്സരം ജില്ലാതലത്തിൽ നമ്മുടെ സ്കൂളിലെ കീർത്തന കെ ഒന്നാം സ്ഥാനം നേടി

2.കാസർഗോഡ് ജില്ലയിൽ എഴുപത്തി അഞ്ചാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച നടത്തിയ " ചിര സ്മരണ " പരിപാടിയുടെ ഭാഗമായി ജീവചരിത്ര നിഘണ്ടു ജില്ലാതല മത്സരത്തിൽ ശ്രേയ പി വി ഒന്നാം സ്ഥാനം നേടി

സബ്‍ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

കാസർഗോഡ് ജില്ലയിൽ എഴുപത്തി അഞ്ചാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച നടത്തിയ " ചിര സ്മരണ " പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗം പ്രോജെക്ട് മത്സരത്തിൽ നമ്മുടെ സ്കൂൾ ടീം ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി

സെപ്റ്റംബർ 5 അധ്യാപക ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോട് അനുബന്ധിച്ച "ഗുരു വന്ദനം "എന്ന പരിപാടി സംഘടിപ്പിച്ചു പ്രധാന അധ്യാപക സന്ദേശം :ശ്രീ മനോജ് കുമാർ എം (ഹെഡ് മാസ്റ്റർ) അധ്യാപക ദിന സന്ദേശം : ശ്രീ സോമൻ കടലൂർ ( കവി ,ചിത്രകാരൻ ) പരിപാടികൾ

 1.ഗുരു ദക്ഷിണ : കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട അധ്യാപകർക്ക് കത്ത് എഴുതി അയക്കുക 
 2 . അധ്യാപകർ എന്റെ കാഴ്ചപ്പാടിൽ 
 3 .ഞാൻ അധ്യാപകൻ : കുട്ടികൾക്ക് അധ്യാപകനാകാൻ അവസരം

കുട്ടികൾക്കുള്ള ഫോൺ

സ്റ്റാഫ് കൗൺസിൽ കുട്ടികൾക്കുള്ള ഫോൺ വിതരണം നടത്തി.

സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പഠന സഹായിനിധിയുടെ ഭാഗമായി വിദ്യാർഥികളുടെ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശോഭ ടി നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് ജയൻ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ മനോജ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഷ് മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.25 ഫോണുകളാണ് വിതരണം ചെയ്തത്

പ്രമാണം:12018 55bs.jpg

ക്ലാസ് പി ടി എ

എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു. രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.

പ്രതിഭകൾക്കൊപ്പം

പൊതു വിദ്യാഭ്യാസ വകുപ്പും ശാസ്ത്രരംഗം സംസ്ഥാന സമിതിയും ചേർന്ന് 18.09.2021 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ' പ്രതിഭകൾക്കൊപ്പം' എന്ന സംവാദ പരിപാടി സംഘടിപ്പിച്ചു.പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ അജിത് പരമേശ്വരൻ സൂം മീറ്റിലൂടെ കുട്ടികളോട് സംവദിക്കുന്ന ഈ പരിപാടി തത്സമയം ഫേസ് ബുക്ക്, യൂ ട്യൂബ് മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യതു.ഇതിൽ സ്കൂളിലെ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു

പ്രമാണം:12018 55bs.jpg

STAY SAFE ONLINE -Awareness Campaign

ജനമൈത്രി പോലീസ് ഹൊസ്ദുർഗ് ,എം പി എസ് ജി വി എച് എസ് എസ് സംയുക്തമായി STAY SAFE ONLINE എന്ന സൈബർ awareness campaign നടത്തി.അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സബീഷ് ഉൽഘാടനം നിർവ്വഹിച്ചു.വി.ബാലകൃഷ്ണൻ( ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കാഞ്ഞങ്ങാട് ) അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മനോജ് കുമാർ ആശംസാ പ്രസംഗം നടത്തി.ശ്രി ശ്രീനാഥ് പി ആർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ശ്രീ ശ്രീജേഷ് (എസ് ഐ , ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ) സ്വാഗതവും സുരേഷ് മാസ്റ്റർ( സ്റ്റാഫ് സെക്രട്ടറി) നന്ദിയും പ്രകാശിപ്പിച്ചു.

ഓർമ്മയുടെ കൈത്താങ്ങ്*

ഓർമ്മ 93-94 SSLC ബാച്ചിന്റെ നേതൃത്വത്തിൽ നടന്ന മൊബൈൽ ചാലഞ്ചിന്റെ ഭാഗമായി ഓർമ്മയുടെ മൊബൈൽ കൈത്താങ്ങ് വലിയ പിന്തുണ നൽകി . ഓർമ്മയുടെ ജോയിന്റ് കൺവീനർ സന്തോഷ് തെരുവത്ത് സ്മാർട്ട് ഫോൺ കൈമാറി.ഓർമ്മ ഇതുവരെ 7 ഫോണുകളാണ് നൽകിയത് .

സമ്മാന ദാനം നിർവ്വഹിച്ചു

ഗണിത ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളിൽ വിജയികൾ ആയ വിദ്യാർഥികൾക്ക് മനോജ് കുമാർ ഹെഡ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു.ആഗസ്റ് മാസത്തെ ഗണിത പ്രതിഭ നിവേദ്യ അനിൽ എന്ന വിദ്യാർത്ഥിക്ക് മൊമെന്റോ നൽകി.

യു പി വിഭാഗം ഓണാഘോഷത്തിൽ ഓണ പാട്ടു മത്സരത്തിൽ വിജയികളായ കുട്ടികളുടെ രക്ഷിതാക്കൾക്ക് മനോജ് കുമാർ സാർ ,സീനിയർ അസിസ്റ്റന്റ് ലളിതഞ്ജലി ടീച്ചർ എന്നിവർ ഉപഹാരം നൽകി

ഹിന്ദി ദിനാചരണം

ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു പരിപാടികൾ പ്രസംഗം കവിതാലാപനം പോസ്റ്റർ രചന

പാദ വാർഷിക പരീക്ഷ

എല്ലാ ക്ലാസ്സുകളിലും പാദ വാർഷിക പരീക്ഷ നടത്തി.പരീക്ഷ ഉത്തര കടലാസുകൾ മൂല്യ നിർണയത്തിനായി അധ്യാപകർക്ക് കൈമാറി

അറ്റകുറ്റ പണികൾ

സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി എൽ പി കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ ആരംഭിച്ചു

പ്രമാണം:12018 55bu.jpg

ഗൃഹ സന്ദർശനം

എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ഗൃഹ സന്ദർശനം പൂർത്തിയായി.

ലൈബ്രറി പുസ്തക വിതരണം ,ടെക്സ്റ്റ് ബുക്ക് രണ്ടാം ഘട്ട വിതരണം, ഭക്ഷ്യ കിറ്റ് വിതരണം

എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ലൈബ്രറി പുസ്തക വിതരണം പൂർത്തിയായി. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ടെക്സ്റ്റ് ബുക്ക് രണ്ടാം ഘട്ടം പുസ്തക വിതരണം പൂർത്തിയായി.

എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ഭക്ഷ്യ കിറ്റിന്റെ ഭാഗമായുള്ള അരി വിതരണം പൂർത്തിയായി. 1 മുതൽ 5 വരെ ക്ലാസ്സുകളിലേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും പൂർത്തിയായി

ഓസോൺ ദിനം (സെപ്റ്റംബർ 16 )

സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു.

ഓസോൺ ദിനം അടിസ്ഥാനപ്പെടുത്തി പ്രസംഗവും  ഡിജിറ്റൽ പോസ്റ്റർ നിർമാണവും നടത്തി 

ആഗസ്ത് 2021

സ്വാതന്ത്ര്യദിനാഘോഷം

ഞ്ഞു

പ്രമാണം:12018 55bs.jpg

ഹിരോഷിമാദിനാചരണം

പറഞ്ഞു

ഓണാഘോഷം

ഓണാഘോഷം

ജൂലൈ 2021

എന്റെ ഇ സ്കൂൾ പരിശീലനം

റഞ്ഞു

ജൂൺ 2021

പ്രവേശനോത്സവം

റഞ്ഞു

പ്രമാണം:12018 55bs.jpg

ഓൺ ലൈൻ ബോധവൽകരണം

റഞ്ഞു

പ്രമാണം:12018 55us.jpg

പരിസ്ഥിതി ദിനാചരണം

വായനാ വാരാഘോഷം

ഉത്ഘാടനം
കാസർഗോഡ് ജില്ലയിലെ തീരദേശഗ്രാമമായ അജാനൂരിന്റെ തലസ്ഥാനമെന്ന് വെള്ളിക്കോത്തിനെ വിശേഷിപ്പിക്കാം.ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം നിന്ന നാട്. വടക്കേ മലബാറിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും രൂപം കൊണ്ട പ്രദേശം. മലയാളഭാഷയെ സമ്പന്നമാക്കിയ കവിതകളും നാടകങ്ങളും രചിക്കപ്പെട്ട പ്രദേശം. വിദ്വാൻ പി. കേളുനായരുടെ കർമ്മകേന്ദ്രമെന്ന നിലയിലും മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജന്മദേശമെന്ന നിലയിലും പുകൾകൊണ്ട നാട്. ഈ ധന്യഭൂമി ആദ്യകാലത്ത് കാഞ്ഞങ്ങാട് പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രവും അതോടൊപ്പം വാണിജ്യകേന്ദ്രവുമായിരുന്നു.