"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== സ്പോർ‌ട്സ് ക്ലബ്ബ് ===
{{Yearframe/Header}}
[[പ്രമാണം:44046-sports2.jpg|ലഘുചിത്രം|ഇടത്ത്‌]]കായിക വിദ്യാഭ്യാസത്തിന്റെയും കായികക്ഷമതയുടെയും മൂല്യം ഉൾക്കൊണ്ടു കൊണ്ട് സ്പോർട്സ് അതിന്റെ സജീവമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മെച്ചപ്പെട്ട പ്രവർത്തനം നേടിയ ധാരാളം സ്പോർട്സ്
== സ്പോർ‌ട്സ് ക്ലബ്ബ് ==


താരങ്ങളെ ഈ സ്കൂൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.
<p align="justify">കായിക വിദ്യാഭ്യാസത്തിന്റെയും കായികക്ഷമതയുടെയും മൂല്യം ഉൾക്കൊണ്ടു കൊണ്ട് സ്പോർട്സ് അതിന്റെ സജീവമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മെച്ചപ്പെട്ട പ്രവർത്തനം നേടിയ ധാരാളം സ്പോർട്സ്താരങ്ങളെ ഈ സ്കൂൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീനീ ദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും  മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു.  
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീ ഉദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും  മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. </p>
[[പ്രമാണം:44046-sportssr1.jpeg|ലഘുചിത്രം|300x300px|നടുവിൽ|സബ്ജില്ലാതലത്തിൽ ഒന്നാം സ്റ്റാ നത്തിനർഹരായ സീനിയർ ക്രിക്കറ്റ് ടീം]]
== സ്പോർട്ട്സ് തല മികവുകൾ 22-23 ==


മികവുകൾ
[[പ്രമാണം:44046-sportsroller.jpeg|ലഘുചിത്രം|ഇടത്ത്‌]]
'''സബ് ജില്ലാ തല മത്സരങ്ങളിൽ വി പി എസിലെ സ്പോർട്ട് താരങ്ങൾ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നു.'''
'''ബാലരാമപുരം സബ് ജില്ലാ തല മത്സരത്തിൽ 51 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനവും റവന്യു ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ ഗൗതം ആർ എസ് വി പി എസിലെ പ്ലസ്ടൂ വിദ്യാർത്ഥിയാണ്.'''
[[പ്രമാണം:44046-sportshss.jpeg|ലഘുചിത്രം|300x300px|ഇടത്ത്|റവന്യുതലത്തിൽ പവർലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ടീം]]
'''ബെയ്സ് ബോൾ സോഫ്റ്റു ബോൾ ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടി.'''
'''സബ്ജില്ലാ തല മത്സരത്തിൽ ബാൾ ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും റവന്യുവിൽ സെലക്ഷനും ലഭിച്ച 8 എ യിലെ നിഖിൽ എം തൃശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിലും പങ്കെടുത്തു.'''
'''സംസ്ഥാന തല നീന്തൽ മത്സരത്തിൽ 9 c യിലെ കൗഷിക് ലാലിനും 7 c യിലെ  ശിവരൂപിനും  മൂന്നാം സ്ഥാനം ലഭിച്ചു.'''
'''കോഴിക്കോട് നടന്ന സംസ്ഥാന തല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 8 എ യിലെ അതുൽ എസ്  രണ്ട് ഗോൾഡ് മെഡൽ കരസ്ഥമാക്കി'''
'''സബ് ജില്ലാ സീനിയർ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം, ലോങ് ജമ്പ് യു പി കിഡ്‌സിൽ ഫസ്റ്റ്, 100 മീറ്ററിൽ സെക്കന്റ്, 200 മീറ്ററിൽ ഒന്നാം സ്ഥാനം,  ഹൈജമ്പിൽ ഫസ്റ്റ്, അങ്ങനെ യുപി കിഡ്സിൽ  ഓവർ ആൾ ഫസ്റ്റും നേടി.'''
'''പവർ ലിഫ്റ്റിങ് 74 kg  83 kg 66 kg വിഭാഗരത്തിൽ റവന്യു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.'''
'''സംസ്ഥാന സ്കൂൾ സീനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഞങ്ങളുടെ സ്കൂളിലെ അമീസ്, ശ്രീശാന്ത്, ശ്രീരാഗ് എന്നിവർ അംഗങ്ങളാണ്.'''
<gallery mode="packed">
പ്രമാണം:44046-upkids.jpeg
പ്രമാണം:44046-weightlift.jpeg
പ്രമാണം:44046-sportsa.jpeg
</gallery>
=== സ്കൂളിന് സ്വന്തമായൊരു ബാസ്ക്കറ്റ്ബോൾ കോർട്ട് ===


സ്കൂളിൻറെതായുള ബാസ്ക്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടന കർമ്മം സ്കൂൾ മാനേജർ തോമസ് മാർ യൗസേബിയസ് തിരുമേനി 2022 ഫെബ്രുവരി ഒന്ന് വൈകുന്നേരം 3 മണിക്ക് നിർവഹിച്ചു.


. ജില്ല, ജില്ല, സംസ്ഥാന തല അംഗീകാരങ്ങൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ നേടി വരുന്നു.
<gallery>
44046-basket15.jpeg
44046-basket14.jpeg
44046-basket11.jpeg
44046-basket10.jpeg
44046-basket4.jpeg
44046-basket5.jpeg
44046-basket9.jpeg
44046-basket12.jpeg
44046-basket2.jpeg
</gallery>


== മികവുകൾ ==
[[പ്രമാണം:44046-sports2.jpg|<center>'''സജിസാറിന്റ നേതൃത്ത്വത്തിൽ'''</center>|thumb|300px]]
* '''ജില്ല, ജില്ല, സംസ്ഥാന തല അംഗീകാരങ്ങൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ നേടി വരുന്നു.'''
* '''കബഡി, ഹാൻഡ് ബാൾ,  ഖോ ഖോ, ഫുട് ബോൾ, അത് ലറ്റിക് മത്സരങ്ങൾ എന്നിവയിലെല്ലാം റവന്യു തലത്തിലും സംസ്ഥാന തലത്തിലും ഓവർ ആൾ ഗ്രേഡുകൾ നേടി വരുന്നു.'''
* '''2019 - 20 ൽ സംസ്ഥാന തല ഗെയിംസിൽ സോഫ്റ്റ ബാൾ, ബെയ്സ് ബാൾ എന്നിവയിൽ പ്ലസ്ടൂവിലെ പ്രജീഷ് ബാബു  ഒന്നാം സ്ഥാനം നേടി. റവന്യു തല അത് ലറ്റിക് മത്സരങ്ങളിൽ 14 പേർ പങ്കെടുത്തു.'''
* '''2018 - 19ൽ ബാലരാമപുരം സബ് ജില്ലാ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 97 പോയിന്റോടെ നമ്മുടെ കുട്ടികൾ ഓവർ ആൾ സെക്കന്റ് നേടി'''
* '''2017-18 വർഷത്തിൽ അത്ലറ്റിക് മത്സരത്തിൽ കിഡിസ് ചാമ്പ്യനായ അനുരാഗിനും സീനിയർ ചാമ്പ്യനായ സാജൻ ജെ എസിനും ക്യാഷ് അവാർഡു ലഭിച്ചു.'''
* '''2016 - 17 വർഷത്തിൽ സബ് ജില്ലാ മത്സരങ്ങളിൽ അത് ലറ്റിക് സീനിയർ ജൂനിയർ വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. സീനിയർ വിഭാഗത്തിൽ അക്ഷയ് എസ് ആർ, ജ്യോതീഷ് എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ അക്ഷയ് മോഹൻ, ജീവൻ ജെ പിള്ള എന്നിവരും ചാമ്പ്യൻമാരായി.'''
* '''2015-16 ൽ സബ്ജില്ല ഗെയിംസിലും ഹാൻഡ് ബാൾ ക്രിക്കറ്റ്, ഷട്ടിൽ എന്നിവയിലും ഒന്നാം സ്ഥാനം.നേടി.സാജൻ എന്ന കുട്ട്  സ്റ്റേറ്റ് അത് ലറ്റിക് മീറ്റിൽ പങ്കെടുത്തു.'''
* '''2014-15 ൽ ക്രിക്കറ്റ്, കബഡി, ഖൊ ഖൊ,ഹാൻഡ്ബാൾ എന്നിവയ്ക്ക് സബ് ജില്ലയിൽ ഒന്നാം സ്ഥാനം. സബ്ജില്ലാ അത് ലറ്റിക് മീറ്റിൽ ഓവർ ആൾ ഫസ്റ്റ് എന്നിവ നേടി. സബ്ജില്ലാ ഗെയിംസ് മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.'''
* '''2013 - 14 അധ്യയന വർഷത്തിൽ ഹാൻഡ് ബാൾ, ഖോ ഖോ എന്നിവയ്ക്ക് സബ് ജില്ലയിൽ  ഒന്നാം സമ്മാനം. സോണൽ മത്സരത്തിൽ റവന്യു തലത്തിൽ ഒന്നും രണ്ടും സ്ഥാനം.'''
*
* '''2012-13ൽ ഗെയിംസിൽ ബാലരാമപുരം സബ്ജില്ലയിൽ ഓവർ ആൾ ഫസ്റ്റ്, അത്ലറ്റിക്സിൽ ഓവർ ആൾ തേർഡ് എന്നിവ വാങ്ങി.'''
* '''2010-11 ൽ ബാറ്റ്മിന്റനിൽ 10 ബി യിൽ പഠിക്കുന്ന വിഷണു എം എസ് സ്‌റ്റേറ്റിൽ ഗോൾഡ് മെഡൽ വാങ്ങി. ക്യാഷ് അവാർഡും ലഭിച്ചു. 10 എ യിലെ നന്ദു വെള്ളി മെഡൽ വാങ്ങി.'''


കബഡി, ഹാൻഡ് ബാൾ,  ഖോ ഖോ, ഫുട് ബോൾ, അത് ലറ്റിക് മത്സരങ്ങൾ, എന്നിവയിലെല്ലാം എന്നിവയിലെല്ലാം റവന്യു തലത്തിലും സംസ്ഥാന തലത്തിലും ഓവർ ആൾ ഗ്രേഡുകൾ നേടി വരുന്നു.
== 2020-21 (പവർത്തനങ്ങൾ ==
[[പ്രമാണം:44046-sports1.jpg|<center>'''വി പി എസിലെ കായികതാരങ്ങൾ'''</center>|thumb|300px]]
<p align="justify">കുട്ടികളുടെ കായിക പരിശീലനം കൊവിഡ്പ്രതിസന്ധികൾക്കിയിലും മുന്നോട്ടു പോകുന്നുണ്ട്. ക്ലാസ്സ് മുറികളിൽ വ്യായാമങ്ങൾ ചെയ്യിക്കുന്നു. ദേശീയ കായികദിനത്തിൽ സ്പോർട്സ് ക്വിസ്, കായിക താരങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ എന്നിവ നടത്തി. സമ്മാനാർഹരായ കട്ടികൾക്ക് പ്രോത്സാഹനസമ്മാനങ്ങൾ വിതരണം ചെയ്തു പോകുന്നുണ്ട് ക്ലാസ്സ് മുറികളിലും കായികപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് വ്യായാമങ്ങൾ അഭ്യസിക്കുന്നു. </p>


2019 - 20 ൽ സംസ്ഥാന തല ഗെയിംസിൽ സോഫ്റ്റ ബാൾ, ബെയ്സ്
== 2019-20 പ്രവർത്തനങ്ങൾ==
 
<p align="justify">മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് ടീം നമുക്കുണ്ട്. റവന്യൂ തല ഹാൻഡ് ബോൾ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ  നമ്മുടെ സ്കൂളിൽ നിന്നും അഞ്ച് കുട്ടികളുണ്ടെന്നത് അഭിമാനകരമാണ്. റവന്യൂതല ഗെയിംസ് മത്സരത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. ഈ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന പ്രജീഷ് ബാബു സംസ്ഥാനതല ഗെയിംസിൽ സോഫ്റ്റ് ബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു. റവന്യൂതല അത്ലറ്റിക് മത്സരങ്ങളിൽ ഇൗ സ്കൂളിൽ നിന്നും 14 കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഹാൻഡ് ബാളിൽ  റവന്യുജില്ലയിൽ പങ്കെടുത്ത്ജ സമ്മാനാർഹരായി. സീനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു. സബ് ജില്ലയിൽ അത് ലറ്റിക് ഓവർ ആൾ സെക്കന്റായിരുന്നു.</p>
ക എന്നിവയിൽ പ്ലസ്ടൂവിലെ പ്രജീഷ് ബാബു  ഒന്നാം സ്ഥാനം നേടി. റവന്യു തല അത് ലറ്റിക് മത്സരങ്ങളിൽ 14 പേർ പങ്കെടുത്തു.
 
2018 - 19ൽ ബാലരാമപുരം സബ് ജില്ലാ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 97 പോയിന്റോടെ നമ്മുടെ കുട്ടികൾ ഓവർ ആൾ സെക്കന്റ് നേടി
 
2017-18 വർഷത്തിൽ അത് ലറ്റിക് മത്സരത്തിൽ കി ഡിസ് ചാമ്പ്യനായ അനുരാഗിനും സീനിയർ ചാമ്പ്യനായ സാജൻ ജെ എസിനും ക്യാഷ് അവാർഡു ലഭിച്ചു.
 
 
2016 - 17 വർഷത്തിൽ സബ് ജില്ലാ മത്സരങ്ങളിൽ അത് ലറ്റിക് സീനിയർ ജൂനിയ വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. സീനിയർ വിഭാഗത്തിൽ അക്ഷയ് എസ് ആർ, ജ്യോതീഷ് എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ അക്ഷയ് മോഹൻ, ജീവൻ ജെ പിള്ള എന്നിവരും ചാമ്പ്യൻമാരായി.
 
==== 2020-21 (പവർത്തനങ്ങൾ ====
കുട്ടികളുടെ കായിക പരിശീലനം കെ വിഡ്പ്രതിസന്ധികൾക്കിയിലും മുന്നോട്ടു പോകുന്നുണ്ട്. ക്ലാസ്സ് മുറികളിൽ വ്യായാമങ്ങൾ ചെയ്യിക്കുന്നു.
 
ന്നു. ദേശീയ കായികദിനത്തിൽ സ്പോർട്സ് ക്വിസ്, കായിക താരങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ എന്നിവ നടത്തി. സമ്മാനാർഹരായ കട്ടികൾക്ക് പ്രോത്സാഹനസമ്മാനങ്ങൾ വിതരണം ചെയ്തു.്ു പോകുന്നുണ്ട് ക്ലാസ്സ് മുറികളിലും കായികപരമായ പ്രവർത്തനങ നടക്കുന്നുണ്ട് വ്യായാമങ്ങൾ ട[[പ്രമാണം:44046-sports1.jpg|ലഘുചിത്രം|വലത്ത്‌]]
 
==== '''2019-20 പ്രവർത്തനങ്ങൾ''' ====
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് ടീം നമുക്കുണ്ട്. റവന്യൂ തല ഹാൻഡ് ബോൾ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ . നമ്മുടെ സ്കൂളിൽ നിന്നും അഞ്ച് കുട്ടികളുണ്ടെന്നത് അഭിമാനകരമാണ്. റവന്യൂതല ഗെയിംസ് മത്സരത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. ഈ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന പ്രജീഷ് ബാബു സംസ്ഥാനതല ഗെയിംസിൽ സോഫ്റ്റ് ബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു. റവന്യൂതല അത്ലറ്റിക് മത്സരങ്ങളിൽ ഇൗ സ്കൂളിൽ നിന്നും 14 കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഹാൻഡ് ബാളിൽ  റവന്യുജില്ലയിൽ പങ്കെടുത്ത്ജ സമ്മാനാർഹരായി. സീനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു. സബ് ജില്ലയിൽ അത് ലറ്റിക് ഓവർ ആൾ സെക്കന്റായിരുന്നു.

15:08, 20 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


സ്പോർ‌ട്സ് ക്ലബ്ബ്

കായിക വിദ്യാഭ്യാസത്തിന്റെയും കായികക്ഷമതയുടെയും മൂല്യം ഉൾക്കൊണ്ടു കൊണ്ട് സ്പോർട്സ് അതിന്റെ സജീവമായ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. മെച്ചപ്പെട്ട പ്രവർത്തനം നേടിയ ധാരാളം സ്പോർട്സ്താരങ്ങളെ ഈ സ്കൂൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുക, കായികരംഗത്തുള്ള അവരുടെ കഴിവു കണ്ടെത്തുക, എന്നീ ഉദ്ദേശ്യങ്ങളോടു കൂടിയാണ് ഓരോ സ്കൂളിലും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കായികാധ്യാപകനായ സജി സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കകളിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കായികാഭിരുചിയും മെച്ചപ്പെട്ട പ്രവർത്തനവും കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു.

സബ്ജില്ലാതലത്തിൽ ഒന്നാം സ്റ്റാ നത്തിനർഹരായ സീനിയർ ക്രിക്കറ്റ് ടീം

സ്പോർട്ട്സ് തല മികവുകൾ 22-23

സബ് ജില്ലാ തല മത്സരങ്ങളിൽ വി പി എസിലെ സ്പോർട്ട് താരങ്ങൾ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നു. ബാലരാമപുരം സബ് ജില്ലാ തല മത്സരത്തിൽ 51 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനവും റവന്യു ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ ഗൗതം ആർ എസ് വി പി എസിലെ പ്ലസ്ടൂ വിദ്യാർത്ഥിയാണ്.

റവന്യുതലത്തിൽ പവർലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ടീം

ബെയ്സ് ബോൾ സോഫ്റ്റു ബോൾ ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടി. സബ്ജില്ലാ തല മത്സരത്തിൽ ബാൾ ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും റവന്യുവിൽ സെലക്ഷനും ലഭിച്ച 8 എ യിലെ നിഖിൽ എം തൃശൂരിൽ നടന്ന സംസ്ഥാന തല മത്സരത്തിലും പങ്കെടുത്തു. സംസ്ഥാന തല നീന്തൽ മത്സരത്തിൽ 9 c യിലെ കൗഷിക് ലാലിനും 7 c യിലെ  ശിവരൂപിനും  മൂന്നാം സ്ഥാനം ലഭിച്ചു. കോഴിക്കോട് നടന്ന സംസ്ഥാന തല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 8 എ യിലെ അതുൽ എസ്  രണ്ട് ഗോൾഡ് മെഡൽ കരസ്ഥമാക്കി സബ് ജില്ലാ സീനിയർ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം, ലോങ് ജമ്പ് യു പി കിഡ്‌സിൽ ഫസ്റ്റ്, 100 മീറ്ററിൽ സെക്കന്റ്, 200 മീറ്ററിൽ ഒന്നാം സ്ഥാനം,  ഹൈജമ്പിൽ ഫസ്റ്റ്, അങ്ങനെ യുപി കിഡ്സിൽ  ഓവർ ആൾ ഫസ്റ്റും നേടി. പവർ ലിഫ്റ്റിങ് 74 kg  83 kg 66 kg വിഭാഗരത്തിൽ റവന്യു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാന സ്കൂൾ സീനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലാ സ്കൂൾ ക്രിക്കറ്റ് ടീമിൽ ഞങ്ങളുടെ സ്കൂളിലെ അമീസ്, ശ്രീശാന്ത്, ശ്രീരാഗ് എന്നിവർ അംഗങ്ങളാണ്.

സ്കൂളിന് സ്വന്തമായൊരു ബാസ്ക്കറ്റ്ബോൾ കോർട്ട്

സ്കൂളിൻറെതായുള ബാസ്ക്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടന കർമ്മം സ്കൂൾ മാനേജർ തോമസ് മാർ യൗസേബിയസ് തിരുമേനി 2022 ഫെബ്രുവരി ഒന്ന് വൈകുന്നേരം 3 മണിക്ക് നിർവഹിച്ചു.

മികവുകൾ

സജിസാറിന്റ നേതൃത്ത്വത്തിൽ
  • ജില്ല, ജില്ല, സംസ്ഥാന തല അംഗീകാരങ്ങൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ നേടി വരുന്നു.
  • കബഡി, ഹാൻഡ് ബാൾ, ഖോ ഖോ, ഫുട് ബോൾ, അത് ലറ്റിക് മത്സരങ്ങൾ എന്നിവയിലെല്ലാം റവന്യു തലത്തിലും സംസ്ഥാന തലത്തിലും ഓവർ ആൾ ഗ്രേഡുകൾ നേടി വരുന്നു.
  • 2019 - 20 ൽ സംസ്ഥാന തല ഗെയിംസിൽ സോഫ്റ്റ ബാൾ, ബെയ്സ് ബാൾ എന്നിവയിൽ പ്ലസ്ടൂവിലെ പ്രജീഷ് ബാബു ഒന്നാം സ്ഥാനം നേടി. റവന്യു തല അത് ലറ്റിക് മത്സരങ്ങളിൽ 14 പേർ പങ്കെടുത്തു.
  • 2018 - 19ൽ ബാലരാമപുരം സബ് ജില്ലാ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 97 പോയിന്റോടെ നമ്മുടെ കുട്ടികൾ ഓവർ ആൾ സെക്കന്റ് നേടി
  • 2017-18 വർഷത്തിൽ അത്ലറ്റിക് മത്സരത്തിൽ കിഡിസ് ചാമ്പ്യനായ അനുരാഗിനും സീനിയർ ചാമ്പ്യനായ സാജൻ ജെ എസിനും ക്യാഷ് അവാർഡു ലഭിച്ചു.
  • 2016 - 17 വർഷത്തിൽ സബ് ജില്ലാ മത്സരങ്ങളിൽ അത് ലറ്റിക് സീനിയർ ജൂനിയർ വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. സീനിയർ വിഭാഗത്തിൽ അക്ഷയ് എസ് ആർ, ജ്യോതീഷ് എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ അക്ഷയ് മോഹൻ, ജീവൻ ജെ പിള്ള എന്നിവരും ചാമ്പ്യൻമാരായി.
  • 2015-16 ൽ സബ്ജില്ല ഗെയിംസിലും ഹാൻഡ് ബാൾ ക്രിക്കറ്റ്, ഷട്ടിൽ എന്നിവയിലും ഒന്നാം സ്ഥാനം.നേടി.സാജൻ എന്ന കുട്ട് സ്റ്റേറ്റ് അത് ലറ്റിക് മീറ്റിൽ പങ്കെടുത്തു.
  • 2014-15 ൽ ക്രിക്കറ്റ്, കബഡി, ഖൊ ഖൊ,ഹാൻഡ്ബാൾ എന്നിവയ്ക്ക് സബ് ജില്ലയിൽ ഒന്നാം സ്ഥാനം. സബ്ജില്ലാ അത് ലറ്റിക് മീറ്റിൽ ഓവർ ആൾ ഫസ്റ്റ് എന്നിവ നേടി. സബ്ജില്ലാ ഗെയിംസ് മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.
  • 2013 - 14 അധ്യയന വർഷത്തിൽ ഹാൻഡ് ബാൾ, ഖോ ഖോ എന്നിവയ്ക്ക് സബ് ജില്ലയിൽ ഒന്നാം സമ്മാനം. സോണൽ മത്സരത്തിൽ റവന്യു തലത്തിൽ ഒന്നും രണ്ടും സ്ഥാനം.
  • 2012-13ൽ ഗെയിംസിൽ ബാലരാമപുരം സബ്ജില്ലയിൽ ഓവർ ആൾ ഫസ്റ്റ്, അത്ലറ്റിക്സിൽ ഓവർ ആൾ തേർഡ് എന്നിവ വാങ്ങി.
  • 2010-11 ൽ ബാറ്റ്മിന്റനിൽ 10 ബി യിൽ പഠിക്കുന്ന വിഷണു എം എസ് സ്‌റ്റേറ്റിൽ ഗോൾഡ് മെഡൽ വാങ്ങി. ക്യാഷ് അവാർഡും ലഭിച്ചു. 10 എ യിലെ നന്ദു വെള്ളി മെഡൽ വാങ്ങി.

2020-21 (പവർത്തനങ്ങൾ

വി പി എസിലെ കായികതാരങ്ങൾ

കുട്ടികളുടെ കായിക പരിശീലനം കൊവിഡ്പ്രതിസന്ധികൾക്കിയിലും മുന്നോട്ടു പോകുന്നുണ്ട്. ക്ലാസ്സ് മുറികളിൽ വ്യായാമങ്ങൾ ചെയ്യിക്കുന്നു. ദേശീയ കായികദിനത്തിൽ സ്പോർട്സ് ക്വിസ്, കായിക താരങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ എന്നിവ നടത്തി. സമ്മാനാർഹരായ കട്ടികൾക്ക് പ്രോത്സാഹനസമ്മാനങ്ങൾ വിതരണം ചെയ്തു പോകുന്നുണ്ട് ക്ലാസ്സ് മുറികളിലും കായികപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് വ്യായാമങ്ങൾ അഭ്യസിക്കുന്നു.

2019-20 പ്രവർത്തനങ്ങൾ

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് ടീം നമുക്കുണ്ട്. റവന്യൂ തല ഹാൻഡ് ബോൾ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ നമ്മുടെ സ്കൂളിൽ നിന്നും അഞ്ച് കുട്ടികളുണ്ടെന്നത് അഭിമാനകരമാണ്. റവന്യൂതല ഗെയിംസ് മത്സരത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. ഈ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന പ്രജീഷ് ബാബു സംസ്ഥാനതല ഗെയിംസിൽ സോഫ്റ്റ് ബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു. റവന്യൂതല അത്ലറ്റിക് മത്സരങ്ങളിൽ ഇൗ സ്കൂളിൽ നിന്നും 14 കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഹാൻഡ് ബാളിൽ റവന്യുജില്ലയിൽ പങ്കെടുത്ത്ജ സമ്മാനാർഹരായി. സീനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു. സബ് ജില്ലയിൽ അത് ലറ്റിക് ഓവർ ആൾ സെക്കന്റായിരുന്നു.