"പന്നിയൂർ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:


=ചരിത്രം=
=ചരിത്രം=
<blockquote>കണ്ണൂർ ജില്ലയിലെ മലയോര കുടിയേറ്റ മേഖലയിൽ വളരെ പ്രദാനം അർഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ആലക്കോട് പരപ്പ. മണ്ണിനോടും കാടിനോടും കാലാവസ്ഥയോടുമൊക്കെ പടപൊരുതി സമൃദ്ധിയുടെ പുതിയ നാളെക്കായി ജനങ്ങൾ ഒന്നായി പ്രയത്നിച്ചു. തങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിലും വിദ്യാഭ്യാസത്തിന്റെ പ്രാദാന്യത്തെക്കുറിച്ച് ഇന്നാട്ടുകാർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. തൽഫലമായി തങ്ങളുടെ നാട്ടിലും ഒരു പ്രാഥമീക വിദ്യാലയമെങ്കിലും ഉണ്ടായിരിക്കണം എന്ന ഉറച്ച നിലപാടിൽ അവർ എത്തിച്ചേർന്നു.
<blockquote>ഈ വിദ്യാലയം സ്ഥാപിച്ചത് 1973 വർഷത്തിലാണ്. പ്രൈമറി വിദ്യാഭ്യാസത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്ത് പന്നിയൂർ ഗ്രാമത്തിലെ ഉൽബുദ്ധരായ ചില രുടെ നിസ്വാർത്ഥ പ്രയത്‌നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം അനുവദിച്ചു കിട്ടിയ ത്. സ്വന്തമായ ബിൽഡിംഗോ സ്ഥലമോ ഇല്ലാതിരുന്നതിനാൽ നേരത്തെ നിലവിലുണ്ടാ യിരുന്ന മദ്രസയുടെ ബിൽഡിംഗിൽ പഠനം ആരംഭിച്ചു. സ്‌കൂൾ അനുവദിച്ചു കിട്ടുന്ന തിന് വേണ്ടി രൂപീകരിച്ചിരുന്ന വെൽഫെയർ കമ്മറ്റി 1973 ഡിസംബർ 3 ന് ഒരേക്കർ സ്ഥലം വാങ്ങി. നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു കെട്ടിടം നിർമ്മിച്ചു. 1975 ഏപ്രിൽ 21 ന് അന്നത്തെ MP : ഇ.ഒ. മുഹമ്മദ് കോയ ഉൽഘാടനം ചെയ്‌തു. ആദ്യ വർഷം 90 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. 55 ആൺ കുട്ടികളും 35 പെൺകുട്ടി കളും. 82 പേർ മുസ്ലിം കുട്ടികളായിരുന്നു. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്ന സ്‌കൂൾ 2003 മുതൽ ജനറൽ കലണ്ടർ പ്രകാരമാണ് പ്രവർത്തിച്ചുവരുന്നത്. 1992 ൽ ഓപ്പറേഷൻ ബ്ലാക്ബോർഡ് സ്‌കീമിൽ ഒരു കെട്ടിടം അനുവദിച്ചുകിട്ടി. 1992 ഡിസംബർ 4 നാണ് സ്‌കൂൾ പഠനം. ഇന്ന് നിലവിലുള്ള സ്ഥലത്തേക്ക് പൂർണ്ണമായി മാറ്റാൻ സാധിച്ചത്.


1965 കാലഘട്ടത്തിൽ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രയത്നങ്ങൾ ആരംഭിച്ചു. ഇതിന്റെ ഫലമായി 1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകനായി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു. പരപ്പ ജനതയുടെ കൂട്ടായ പ്രവർത്തന ഫലമായി 1968-സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 15 പെൺകുട്ടികളും 10 ആൺകുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി.
1996ൽ കുറുമാത്തൂർ പഞ്ചായത്തിൻ്റെ സഹായത്തോടെ മൂത്രപ്പുര, കക്കൂസ്, കഞ്ഞിപ്പുര എന്നിവ നിർമ്മിച്ചു. 1997 ൽ സർക്കാർവക സ്‌കൂളിന് സ്വന്തമായി കിണർ ലഭിച്ചു. 2002 ൽ പഞ്ചായത്ത് വക ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടി. SSA പ ദ്ധതിയിൽ ഇതേ വർഷം ഒരു ക്ലാസ് റൂം, ടോയലറ്റ്, എലക്ട്രിഫിക്കേഷൻ എന്നിവ ലഭി ച്ചു. 2005 സ്കൂ‌കൂളിന് ഭാഗികമായി ചുറ്റുമതിൽ അനുവദിച്ചു കിട്ടി. ഇതേ വർഷം സ്‌കുളിന് ഒരു കമ്പ്യൂട്ടറും അനുവദിച്ചു കിട്ടി. കൂടാതെ 2012-13 വർഷം MLA ജെയിംസ് മാത്യുവിൻ്റെ വക ഒരു കമ്പ്യൂട്ടറും 2015-16 വർഷത്തിൽ അദ്ദേഹത്തിന്റെ വകയായി സ്‌കൂളിന് സ്വന്തം വാഹനവും അനുവദിച്ചുകിട്ടി.


വലിയ മനസിന് ഉടമയായിരുന്ന ശ്രീ തലയന്റകത്ത് ഹംസയായിരുന്നു സ്കൂളിനാവശ്യമായ ഒരേക്കർ ഭൂമി വിട്ടുനൽകിയത്. ശ്രീ ചാണ്ടി കുരിശുംമ്മൂട്ടിൽ, പി ജെ ജോസഫ് പാഴൂത്തടം, ഹംസ തലയന്റകത്ത്, മായിൻ പുതിയവളപ്പിൽ, വി സി ജോസ് വരിക്കമാക്കൽ, പി ജെ കുര്യൻ പാഴൂത്തടം, ബത്താലി മായിൻ, പൂമംഗലോരകത്ത് സാവാൻ, കോട്ടാളകത്ത് അബ്ധുള്ള, ചേളൻ ആലി, തോമസ് കുഴിവേലി, ഇബ്രഹിൻ ഹാജി തുടങ്ങി നിരവധിപ്പേരുടെ കൂട്ടായ പ്രയത്നത്താൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിർലോഭമായ സഹകരണമാണ് ജനങ്ങൾ നൽകിയത്.
നിലവിൽ 3 കെട്ടിടങ്ങളിലായി നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയുണ്ട്. 101 കുട്ടികളാണ് 2015 - 16 വർഷത്തിൽ പഠനം നടത്തുന്നത്. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റവും നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമാണിത്. പന്നിയൂർ
ഗവ: സ്‌കൂളിനെ ഏറെ താൽപര്യത്തോടെയാണ് നാട്ടുകാർ കാണുന്നത്.


1990 -ൽ യു  പി സ്കുളായി ഉയർത്തപ്പെട്ടു. മറ്റുവിദ്യാലയങ്ങൾ 4 കി മീ  അകലെയാണ് . ഹൈസകൂൾ പഠനത്തിനായി കാർത്തികപുരം ജി എച്ച് എസ് എസ് , രയരോം ജി എച്ച് എസ് , ആലക്കോട് എൻഎസ് എസ്  എന്നീ വിദ്യാലയങ്ങളെ ആശ്രയിക്കുന്നു.
കലാകായിക രംഗങ്ങളിലുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ മികവ് എടുത്ത് പറയേണ്ടതാണ്. സബ്‌ജില്ലാ, പഞ്ചായത്ത് തലങ്ങളിൽ നടന്നുവരുന്ന മേളകളിൽ ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് നടത്തിവരുന്നത്. അച്ചടക്കം, ശുചിത്വബോധം, ഇംഗ്ലീഷ് പഠനം, കലാകായിക പരിശീലനം, പച്ചക്കറി ഉൽപാദനം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, മെച്ചപ്പെട്ട കമ്പ്യൂട്ടർ പഠനം എന്നിവ ഈ സ്ഥാപന ത്തിന്റെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്. കരുത്തുള്ള PTA യും ആത്മാർത്ഥത യുള്ള അദ്ധ്യാപകരും കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ വിക്ഷിക്കുന്ന രക്ഷിതാ ക്കളും ഈ സ്ഥാപനത്തിൻ്റെ വളർച്ചയുടെ ഹേതുകങ്ങളാണ്.</blockquote>
 
ഗതാഗത- താമസസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരമായി സേവനം അനുഷ്ഠിച്ച അധ്യാപകർ കുറവായിരുന്നു. 1971 മുതൽ 1999 -ൽ റിട്ടയർ ചെയ്യുന്നത് വരെ ശ്രീ എൻ കെ വിശ്വംഭരൻ മാസ്റ്ററുടെ ആത്മാർഥസേവനം സ്കുളിന് കൈത്താങ്ങായി.
 
1968 മുതൽ നാളിതുവരെ സ്കൂളിനെ നയിച്ച ഹെഡ്മാസ്റ്റർമാർ : സർവശ്രീ എൻ സുകുമാരപ്പണിക്കർ, ഭാസ്ക്കരൻ കർത്താ, ഗർവാസിസ് വർക്കി, നാരായണൻ നമ്പ്യാർ, കെ വി നാരായണി, എൻ മധുസൂദനൻ നമ്പൂതിരി, അബ്ദുൽ ഖാദർ, കെ വി ഗോപാൻ നമ്പ്യാർ, കെ കോരൻ, ശ്രീധരൻ നമ്പ്യാർ, ഭാനുമതി, കെ സഹദേവൻ, എൻ കെ  വിശ്വംഭരൻ, പത്മാവതി, ആന്റണി, ത്രേസ്യ കെ സി, ഗോപി, കുര്യാക്കോസ്, സത്യേന്ദ്രൻ, ടോമി ജോസഫ്, വി ജെ പ്രകാശ്,എം.സതീശൻ, ശ്രീ.സുരേഷ് എം കെ, ശ്രീ.മധുസൂദനൻ  എസ് പി.</blockquote>

18:55, 18 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1973 വർഷത്തിലാണ്. പ്രൈമറി വിദ്യാഭ്യാസത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്ത് പന്നിയൂർ ഗ്രാമത്തിലെ ഉൽബുദ്ധരായ ചില രുടെ നിസ്വാർത്ഥ പ്രയത്‌നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം അനുവദിച്ചു കിട്ടിയ ത്. സ്വന്തമായ ബിൽഡിംഗോ സ്ഥലമോ ഇല്ലാതിരുന്നതിനാൽ നേരത്തെ നിലവിലുണ്ടാ യിരുന്ന മദ്രസയുടെ ബിൽഡിംഗിൽ പഠനം ആരംഭിച്ചു. സ്‌കൂൾ അനുവദിച്ചു കിട്ടുന്ന തിന് വേണ്ടി രൂപീകരിച്ചിരുന്ന വെൽഫെയർ കമ്മറ്റി 1973 ഡിസംബർ 3 ന് ഒരേക്കർ സ്ഥലം വാങ്ങി. നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു കെട്ടിടം നിർമ്മിച്ചു. 1975 ഏപ്രിൽ 21 ന് അന്നത്തെ MP : ഇ.ഒ. മുഹമ്മദ് കോയ ഉൽഘാടനം ചെയ്‌തു. ആദ്യ വർഷം 90 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. 55 ആൺ കുട്ടികളും 35 പെൺകുട്ടി കളും. 82 പേർ മുസ്ലിം കുട്ടികളായിരുന്നു. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്ന സ്‌കൂൾ 2003 മുതൽ ജനറൽ കലണ്ടർ പ്രകാരമാണ് പ്രവർത്തിച്ചുവരുന്നത്. 1992 ൽ ഓപ്പറേഷൻ ബ്ലാക്ബോർഡ് സ്‌കീമിൽ ഒരു കെട്ടിടം അനുവദിച്ചുകിട്ടി. 1992 ഡിസംബർ 4 നാണ് സ്‌കൂൾ പഠനം. ഇന്ന് നിലവിലുള്ള സ്ഥലത്തേക്ക് പൂർണ്ണമായി മാറ്റാൻ സാധിച്ചത്.

1996ൽ കുറുമാത്തൂർ പഞ്ചായത്തിൻ്റെ സഹായത്തോടെ മൂത്രപ്പുര, കക്കൂസ്, കഞ്ഞിപ്പുര എന്നിവ നിർമ്മിച്ചു. 1997 ൽ സർക്കാർവക സ്‌കൂളിന് സ്വന്തമായി കിണർ ലഭിച്ചു. 2002 ൽ പഞ്ചായത്ത് വക ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടി. SSA പ ദ്ധതിയിൽ ഇതേ വർഷം ഒരു ക്ലാസ് റൂം, ടോയലറ്റ്, എലക്ട്രിഫിക്കേഷൻ എന്നിവ ലഭി ച്ചു. 2005 ൽ സ്കൂ‌കൂളിന് ഭാഗികമായി ചുറ്റുമതിൽ അനുവദിച്ചു കിട്ടി. ഇതേ വർഷം സ്‌കുളിന് ഒരു കമ്പ്യൂട്ടറും അനുവദിച്ചു കിട്ടി. കൂടാതെ 2012-13 വർഷം MLA ജെയിംസ് മാത്യുവിൻ്റെ വക ഒരു കമ്പ്യൂട്ടറും 2015-16 വർഷത്തിൽ അദ്ദേഹത്തിന്റെ വകയായി സ്‌കൂളിന് സ്വന്തം വാഹനവും അനുവദിച്ചുകിട്ടി.

നിലവിൽ 3 കെട്ടിടങ്ങളിലായി നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയുണ്ട്. 101 കുട്ടികളാണ് 2015 - 16 വർഷത്തിൽ പഠനം നടത്തുന്നത്. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റവും നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമാണിത്. പന്നിയൂർ ഗവ: സ്‌കൂളിനെ ഏറെ താൽപര്യത്തോടെയാണ് നാട്ടുകാർ കാണുന്നത്.

കലാകായിക രംഗങ്ങളിലുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ മികവ് എടുത്ത് പറയേണ്ടതാണ്. സബ്‌ജില്ലാ, പഞ്ചായത്ത് തലങ്ങളിൽ നടന്നുവരുന്ന മേളകളിൽ ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് നടത്തിവരുന്നത്. അച്ചടക്കം, ശുചിത്വബോധം, ഇംഗ്ലീഷ് പഠനം, കലാകായിക പരിശീലനം, പച്ചക്കറി ഉൽപാദനം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, മെച്ചപ്പെട്ട കമ്പ്യൂട്ടർ പഠനം എന്നിവ ഈ സ്ഥാപന ത്തിന്റെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്. കരുത്തുള്ള PTA യും ആത്മാർത്ഥത യുള്ള അദ്ധ്യാപകരും കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ വിക്ഷിക്കുന്ന രക്ഷിതാ ക്കളും ഈ സ്ഥാപനത്തിൻ്റെ വളർച്ചയുടെ ഹേതുകങ്ങളാണ്.