"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:

ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിചയപ്പെടുത്തി. ഗ്രൂപ്പുകളായി തിരിഞ്ഞ് റോൾ പ്ലേകൾ ചെയ്തു. കമ്യൂണിക് പാർക്ക് നിർമ്മാണമായിരുന്നു അടുത്ത ഘട്ടം. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ആ കർഷകമായ പാർക്ക് നിർമ്മിക്കാൻ സ്കൂൾ സമീപത്തുള പോസ്റ്റോഫീസ് തെരഞ്ഞെടുത്തു. പാർക്കിന്റെ ഉദ്ഘാടന കർമ്മം ഹെഡ്മിസ്ട്രർ നിർവ്വഹിച്ചു.

=== ബഡ്‌ഡിങ് റൈറ്റേഴ്സ് ശില്പശാല ===
ഏപ്രിൽ 10 തിങ്കൾ ,  ഏപ്രിൽ 12 ബുധൻ ദിവസങ്ങളിലായി ബഡ്ഡിംഗ് റൈറ്റേഴ്സ് ദ്വിദിന ശില്പശാല ബി ആർ സിയിൽ വെച്ച് നടന്നു.ശില്പശാലയിൽ 8 ബിയി ലെ അക്ഷയ് ആർ എ, 9 എ യി ലെ അഭിനവ് എസ് ഷിബു, 6 എ1 ലെ അഭിജിത്ത് ജീ ബി, ഏഴ് ഏ യി ലെ അഷസ് എസ് സുഭാഷ്, ഏഴു ബിയിലെ അഭിമന്യു ഡി ബി എന്നിവർ പങ്കെടുത്തു.
=== ഫോക്കസ് പോയിന്റ് 2023 ===
=== ഫോക്കസ് പോയിന്റ് 2023 ===
കരിയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ  22 - 23 ബാച്ചിൽ SSLC എഴുതി വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായി ഫോക്കസ് പോയിന്റ് 2023 എന്ന പരിപാടി മെയ് 30 2023 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. എസ് എസ് എൽ സി ക്കു ശേഷം ഇനി എന്ന് എന്ന സെമിനാർ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ് ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് കൺവീനർ സുനിൽ സാർ മോഡറേറ്ററായി. കുട്ടികളുടെ ഉപരിപഠന സാധ്യത കളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു പരിപാടി.

=== 22 - 23 കർമ്മപദ്ധതികൾ ===  
 
=== ലയൺസ് ക്ലബ്ബിന്റെ പരിപാടികൾ ===
 
ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 5 മുതൽ 7 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി 2022 മെയ് അഞ്ചിന് ശനിയാഴ്ച രാവിലെ സ്കൂളിൽ വച്ച് ഒരു ചിത്രരചന മത്സരം സംഘടിപ്പിച്ചു. വിഷയം -'അനുകമ്പയോടെ നയിക്കുക' എന്നതായിരുന്നു. ഒന്നാം സമ്മാനം ജിഷ്ണു.5. എ രണ്ടാം സമ്മാനം -ജിതിൻ ബാലു.6 എ ഒൺ മൂന്നാം സമ്മാനം ആഷിൽ സതീഷ് 6. എ ഒൺ എന്നിവർക്കായിരുന്നു.
 
===  2022 - 23 കർമ്മപദ്ധതികൾ ===  
സ്കൂളിന്റെ പഠനമികവിനായി  ധാരാളം കർമ്മപദ്ധതികൾ ഞങ്ങൾ ആവിഷ്ക്കരിച്ചു. ഐ സി ടി സാധ്യതകൾ പ്രയോജനപ്പെടുത്തി. കുട്ടികളെ ഗ്രേഡനുസരിച്ച് തിരിച്ച് തദനുസരണമുള്ള  ക്ലാസുകൾ നൽകി.  മികച്ച  ഗ്രേഡ് നേടിയ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ നടത്തിയും അത് വിലയിരുത്തിയും തെറ്റുകൾ ചൂണ്ടിക്കാണിച്ചു. അതാത് വിഷയത്തിന്  അധ്യാപകർ പ്രത്യേകം ക്ലാസ്സുകൾ ക്രമീകരിച്ചു. സ്കൂൾ സമയം കഴിഞ്ഞും അധ്യാപകർ ക്ലാസ്സെടുത്തു. മാർക്ക് കുറയാൻ സാധ്യതയുള്ള വിഷയങ്ങളിൽ അവധി ദിവസങ്ങളിലും അധ്യാപകർ ക്ലാസ്സെടുത്തു.  മറ്റു ഗ്രേഡിലുള്ള കുട്ടികൾക്കും ക്ലാസുകൾ ക്രമീകരണം നടത്തി. വിദ്യാജ്യോതി, മുൻവർഷത്തെ ക്വസ്റ്റ്യൻ പേപ്പർ, പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ  തുടങ്ങിയവ പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് അധികമായി നൽകി. സയൻസ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്ബ്, ലൈബ്രറി എന്നിവ അധികവിവരങ്ങൾക്കായി കുട്ടികൾ പ്രയോജനപ്പെടുത്തി.

വരി 63: വരി 74:

മാർ ഇവാനിയോസ് കോളേജിൽ നിന്ന് അധ്യാപകർ എത്തി വിവിധ വിഷയങ്ങൾക്കായി ക്ലാസുകൾ എടുത്തു. പ്രത്യേക പേപ്പർ നൽകി അവരെക്കൊണ്ട് തന്നെ തിരുത്തി വാങ്ങുകയും മാർക്ക് നൽകുകയും ചെയ്തു.അധികം ശ്രദ്ധനൽകേണ്ട കുട്ടികൾക്കായി യു പി, ഹയർസെക്കൻഡറി തലത്തിലെ  അധ്യാപകരും  ക്ലാസുകൾ നൽകി. പ്രഥമാധ്യാപികയുടെ മേൽനോട്ടത്തിൽ 'പടവുകൾ' എന്ന പദ്ധതിക്ക് ആവിഷ്കരണം നൽകി. ഈ പദ്ധതിയിലൂടെ 'എല്ലാ കുട്ടികളും വിജയപാതയിലേയ്ക്ക് ' എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ കഴിഞ്ഞു.

=== അധ്യാപകർക്ക് ഒരു ക്ലാസ്സ് ===
സ്കൂൾ മാനേജരുടെ നിർദ്ദേശാനുസരണം അധ്യാപകർക്കും അനധ്യാപകർക്കും ആയി  ഒരു ദിവസത്തെ ഓറിയന്റേഷൻ ക്ലാസ് 2023 ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷനോട്‌ കൂടി ആരംഭിച്ചു.
വിഷയം: സേഫ് എൻവയോൺമെന്റ് ( സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, പോക്സോ നിയമം, വിദ്യാർത്ഥി വിദ്യാർത്ഥിനികളെ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നൂതന ആശയങ്ങൾ മുതലായവ )
രജിസ്ട്രേഷൻ: രാവിലെ 9  മണി മുതൽ ആരംഭിച്ചു
ക്ലാസ് സമയം: രാവിലെ 9. 30 മുതൽ വൈകുന്നേരം 4 മണി വരെ ആയിരുന്നു.

=== 2022-23 പ്രവർത്തനമികവുകൾ-ചിത്രശാല ===

<gallery mode="packed">
പ്രമാണം:44046-sammanam1.jpeg
പ്രമാണം:44046-sammanam2.jpeg
</gallery>
'''സുരീലി ഹിന്ദി ഉത്സവ് 22-23'''

=== സുരീലി ഹിന്ദി ഉത്സവ് 22-23===
ഈ അധ്യയന വർഷം ഹിന്ദിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനും കുട്ടികൾക്ക് പ്രചോദനത്തിനും പ്രോത്സാഹനത്തിനും വേണ്ടിയാണ് ആദ്യമായി ഹിന്ദി ഫെസ്റ്റ് സംഘടിപ്പിച്ചത് ഒരു വൻ വിജയമായിരുന്നു. നമ്മുടെ സ്കൂളിൽ സുരീലി ഹിന്ദി ഉത്സവം  22-3 - 2022 രാവിലെ 9.30 ന് പ്രിൻസിപ്പളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം PTA പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു ഹെഡ്മിസ്ട്രസ് സ്വാഗതം പറയുകയുണ്ടായി.എസ് ആർ ജി  കൺവീനർ ആശംസകൾ നേർന്നു. ഹിന്ദി അധ്യാപിക ജയശ്രീ കൃതജ്ഞത പറയുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ ഹിന്ദി പരിപാടികൾ കൊണ്ട് ഹിന്ദി ഉത്സവം ആവേശഭരിതമായി. രക്ഷിതാക്കളുടെ സാന്നിധ്യം ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ കൊണ്ട് അലങ്കാരത്തിന് മാറ്റ് കൂട്ടി അടുത്ത അധ്യയന വർഷം കൂടുതൽ മെച്ചപ്പെടുത്താമെന്ന വിശ്വാസത്തോടെ പരിവസാനിച്ചു.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1970982...2025708" എന്ന താളിൽനിന്ന് ശേഖരിച്ചത്