"സാൻതോം എച്ച്.എസ്. കണമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
}}
}}


പുണ്യപരിപാവനമായ എരുമേലിയില്‍നിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡില്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാന്‍തോം ഹൈസ്കൂള്‍ കണമല‍'''.  പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ  പമ്പാവാലി പ്രദേശത്ത് 1982 ഇല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.
 
{|class="wikitable" style="text-align:center; width:300px; height:200px" border="1"
|-
|[[ചിത്രം:32025 emblem.jpg]]
|പുണ്യപരിപാവനമായ എരുമേലിയില്‍നിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡില്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാന്‍തോം ഹൈസ്കൂള്‍ കണമല‍'''.  പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ  പമ്പാവാലി പ്രദേശത്ത് 1982 ഇല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.
 
|}
 
 


== ചരിത്രം ==
== ചരിത്രം ==
വരി 55: വരി 63:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:200px" border="1"
{|class="wikitable" style="text-align:center; width:300px; height:200px" border="1"
|-
|-

13:01, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


സാൻതോം എച്ച്.എസ്. കണമല
വിലാസം
കണമല

കോട്ടയം ജില്ല
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം & ഇംഗ്ലിഷ്‌
അവസാനം തിരുത്തിയത്
10-01-2017Santhome




പുണ്യപരിപാവനമായ എരുമേലിയില്‍നിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡില്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാന്‍തോം ഹൈസ്കൂള്‍ കണമല‍. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.


ചരിത്രം

1982 ജൂണില്‍ നാട്ടുകാരുടെ ഒത്തൊരുമിചുചുള്ള പ്രവര്ത്തനഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം സ്ഥാപിച്ചത്. പമ്പാവാലി പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യവും സാധ്യതകളും ആദ്യമായി തിരിച്ചറിഞ്ഞതും നാട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രേരണയും പ്രചോദനവും നല്കി 1982 ഇല്‍ സ്ഥാപനത്തിലേക്കു നയിച്ചതും സ്കൂളിന്റെ സ്ഥാപകമാനേജര്‍ കൂടിയായ റവ.ഫാ.മാത്യു വയലുങ്കല്‍ ആയിരുന്നു.പി സി ചാക്കോ പന്നാംകുഴിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റു‍ഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറിത്തോട്ടം
  • വാഴകൃഷി


മാനേജ്മെന്റ്

കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം റവ.ഫാ.മാത്യു നിരപ്പേല്‍ ഇപ്പോള്‍ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982-2000 ശ്രി. പി സി ചാക്കോ പന്നാംകുഴി
2000-2007 ശ്രി. മാത്യൂസ് ചെറിയാന്‍
2007-2016 ശ്രി. ജോസ് വര്‍ഗീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.4232906, 76.9399917 | width=800px | zoom=16 }}

"Load map"

"https://schoolwiki.in/index.php?title=സാൻതോം_എച്ച്.എസ്._കണമല&oldid=202526" എന്ന താളിൽനിന്ന് ശേഖരിച്ചത്