"ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
ഹൈ സ്കൂൾ വിഭാഗത്തിൽ എച് എം അടക്കം അധ്യാപകരും നാല് അനധ്യാപകരും ഉണ്ട് .ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പലും പതിനേഴ് അധ്യാപകരും ഉണ്ട് .ഹൈസ്കൂളിൽ അടക്കം വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ അധ്യാപകർ ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.സാധാരണ കലണ്ടർ പ്രകാരം സർക്കാർ നിർദ്ദേശ സമയക്രമമാണ് സ്കൂളിനുള്ളത് . ആഴ്ചയിൽ ആറു ദിവസവും ഓഫീസ് പ്രവർത്തിക്കും, S R G,S M C,PTA എന്നിവ സജീവമാണ്.പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻകൂട്ടിയുള്ള ആസൂത്രണം ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്.എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ച ഭക്ഷണം സ്കൂളിൽ നിന്നും മികച്ചരീതിയിൽ നൽകുന്നുണ്ട്. | ഹൈ സ്കൂൾ വിഭാഗത്തിൽ എച് എം അടക്കം അധ്യാപകരും നാല് അനധ്യാപകരും ഉണ്ട് .ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പലും പതിനേഴ് അധ്യാപകരും ഉണ്ട് .ഹൈസ്കൂളിൽ അടക്കം വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ അധ്യാപകർ ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.സാധാരണ കലണ്ടർ പ്രകാരം സർക്കാർ നിർദ്ദേശ സമയക്രമമാണ് സ്കൂളിനുള്ളത് . ആഴ്ചയിൽ ആറു ദിവസവും ഓഫീസ് പ്രവർത്തിക്കും, S R G,S M C,PTA എന്നിവ സജീവമാണ്.പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻകൂട്ടിയുള്ള ആസൂത്രണം ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്.എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ച ഭക്ഷണം സ്കൂളിൽ നിന്നും മികച്ചരീതിയിൽ നൽകുന്നുണ്ട്. | ||
20:54, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഹൈ സ്കൂൾ വിഭാഗത്തിൽ എച് എം അടക്കം അധ്യാപകരും നാല് അനധ്യാപകരും ഉണ്ട് .ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പലും പതിനേഴ് അധ്യാപകരും ഉണ്ട് .ഹൈസ്കൂളിൽ അടക്കം വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ അധ്യാപകർ ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.സാധാരണ കലണ്ടർ പ്രകാരം സർക്കാർ നിർദ്ദേശ സമയക്രമമാണ് സ്കൂളിനുള്ളത് . ആഴ്ചയിൽ ആറു ദിവസവും ഓഫീസ് പ്രവർത്തിക്കും, S R G,S M C,PTA എന്നിവ സജീവമാണ്.പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻകൂട്ടിയുള്ള ആസൂത്രണം ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്.എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ച ഭക്ഷണം സ്കൂളിൽ നിന്നും മികച്ചരീതിയിൽ നൽകുന്നുണ്ട്.