"ഗവ.എൽ.പി.ബി.എസ് ചെങ്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കരംതീരുവയുടെ അടിസ്ഥാനത്തിൽ വോട്ടവകാശം ഉണ്ടായിരുന്ന കാലത്തു ശ്രീമൂലം പ്രജാസഭ മെംമ്പറായിരുന്ന ചെങ്കൽ ദേശത്തു കുറിച്ചിവിള വീട്ടിൽ കുറിച്ചിവിള കേശവപിള്ളയുടെ മേൽനോട്ടത്തിൽ ഒരു കുടിപ്പള്ളിക്കുടം നടത്തിയിരുന്നു .മൂന്ന് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ അമ്മാവന്റെ മകൻ കേശവപിള്ള വിദ്യാലയം ഏറ്റെടുത്തു 1910 -ൽ ലോർ ഗ്രേഡ് എലിമെന്ററി സ്കൂളായും 1919 -ൽഡിസ്‌ട്രിക്‌ട് ലോവർ പ്രൈമറി ഗ്രേഡ് സ്കൂളായും 1923 -യിൽ വി .പി .സ്കൂൾ ചെങ്കൽ ആയും മാറുകയുണ്ടായി . 1953 -ൽ ഈ വിദ്യാലയം ചെങ്കൽ പ്രൈമറി മിഡിൽ സ്കൂളായി അറിയപ്പെട്ടു .എന്നാൽ 1956 ജൂണിൽ ഗവണ്മെന്റ് എൽ. പി .സ്. ചെങ്കൽ ആയും അതേ വര്ഷം ജൂലൈയിൽ ഗവണ്മെന്റ് എൽ .പി .എ സ്. ആയും മാറി . | {{PSchoolFrame/Pages}} | ||
കരംതീരുവയുടെ അടിസ്ഥാനത്തിൽ വോട്ടവകാശം ഉണ്ടായിരുന്ന കാലത്തു ശ്രീമൂലം പ്രജാസഭ മെംമ്പറായിരുന്ന ചെങ്കൽ ദേശത്തു കുറിച്ചിവിള വീട്ടിൽ കുറിച്ചിവിള കേശവപിള്ളയുടെ മേൽനോട്ടത്തിൽ ഒരു കുടിപ്പള്ളിക്കുടം നടത്തിയിരുന്നു .മൂന്ന് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ അമ്മാവന്റെ മകൻ കേശവപിള്ള വിദ്യാലയം ഏറ്റെടുത്തു 1910 -ൽ ലോർ ഗ്രേഡ് എലിമെന്ററി സ്കൂളായും 1919 -ൽഡിസ്‌ട്രിക്‌ട് ലോവർ പ്രൈമറി ഗ്രേഡ് സ്കൂളായും 1923 -യിൽ വി .പി .സ്കൂൾ ചെങ്കൽ ആയും മാറുകയുണ്ടായി . 1953 -ൽ ഈ വിദ്യാലയം ചെങ്കൽ പ്രൈമറി മിഡിൽ സ്കൂളായി അറിയപ്പെട്ടു .എന്നാൽ 1956 ജൂണിൽ ഗവണ്മെന്റ് എൽ. പി .സ്. ചെങ്കൽ ആയും അതേ വര്ഷം ജൂലൈയിൽ ഗവണ്മെന്റ് എൽ .പി .എ സ്. ആയും മാറി . | |||
ഗവണ്മെന്റ് സ്കൂളായി മാറിയതിനു ശേഷം വാത്തുവിളാകം താണുപിള്ള എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ശേഷകാരനായ പാച്ചു പിള്ളയും ഈ സ്കൂളിന് സ്ഥലം നല്കിട്ടുണ്ട് .അന്ന് രാജകിയ പ്രൗഡി യുള്ള പൂമുഖത്തോടുകൂടിയ ഒരു ചട്ടക്കൂടായിരുന്നു ഈ വിദ്യാലയത്തിന് ഉണ്ടായിരുന്നത്. അതുജീ ർ ണിച്ചതിനാൽ 1956 -ൽ പുതിയ കെട്ടിടം നിർമിച്ചു. 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ .സി .ജോർജ് ആണ് ഈ കെട്ടിടം ഉദ്‌ഘാടനം ചെയ്തത് .1950 വരെ ഈ സ്കൂൾ പാറശ്ശാല എ. ഇ .ഓ യുടെ കീഴിലായിരുന്നു .പിന്നീട് നെയ്യാറ്റിൻകര എ. ഇ.ഓ യുടെ കീഴിലായി . | ഗവണ്മെന്റ് സ്കൂളായി മാറിയതിനു ശേഷം വാത്തുവിളാകം താണുപിള്ള എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ശേഷകാരനായ പാച്ചു പിള്ളയും ഈ സ്കൂളിന് സ്ഥലം നല്കിട്ടുണ്ട് .അന്ന് രാജകിയ പ്രൗഡി യുള്ള പൂമുഖത്തോടുകൂടിയ ഒരു ചട്ടക്കൂടായിരുന്നു ഈ വിദ്യാലയത്തിന് ഉണ്ടായിരുന്നത്. അതുജീ ർ ണിച്ചതിനാൽ 1956 -ൽ പുതിയ കെട്ടിടം നിർമിച്ചു. 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ .സി .ജോർജ് ആണ് ഈ കെട്ടിടം ഉദ്‌ഘാടനം ചെയ്തത് .1950 വരെ ഈ സ്കൂൾ പാറശ്ശാല എ. ഇ .ഓ യുടെ കീഴിലായിരുന്നു .പിന്നീട് നെയ്യാറ്റിൻകര എ. ഇ.ഓ യുടെ കീഴിലായി . | ||
ആദ്യകാലത്തു പെൺകുട്ടികൾക്കും ഇ വിടെ പ്ര വേശനം നൽകിയിരുന്നു. 1962 വരെ അഞ്ചാം ക്ലാസും ഈ വിദ്യാലയത്തിൽ പ്രവർത്തി ച്ചിരുന്നതായ് രേഖകൾ വ്യക്തം ആക്കുന്നു .എന്നാൽ 1964 -ൽ അഞ്ചാം ക്ലാസ് എടുത്തു മാറ്റി തൊട്ടടുത്ത യു പി സ്കൂളിൽ ചേർക്കാൻ സർക്കാർ ഉത്തരവ് ഉള്ളതായി കാണുന്നു .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസ കാരനായി രുന്ന ശ്രീനിവാസൻ പോറ്റി ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ. കെ .സുമതി അമ്മയാണ് ആദ്യ വിദ്യാർത്ഥി . | ആദ്യകാലത്തു പെൺകുട്ടികൾക്കും ഇ വിടെ പ്ര വേശനം നൽകിയിരുന്നു. 1962 വരെ അഞ്ചാം ക്ലാസും ഈ വിദ്യാലയത്തിൽ പ്രവർത്തി ച്ചിരുന്നതായ് രേഖകൾ വ്യക്തം ആക്കുന്നു .എന്നാൽ 1964 -ൽ അഞ്ചാം ക്ലാസ് എടുത്തു മാറ്റി തൊട്ടടുത്ത യു പി സ്കൂളിൽ ചേർക്കാൻ സർക്കാർ ഉത്തരവ് ഉള്ളതായി കാണുന്നു .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസ കാരനായി രുന്ന ശ്രീനിവാസൻ പോറ്റി ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ. കെ .സുമതി അമ്മയാണ് ആദ്യ വിദ്യാർത്ഥി . | ||
തിരുവിതാം കൂറിലെ മൂന്നാമത്തെ എം .എ കാരനും ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗുരുവും ആയിരുന്ന ശ്രീ എം എ ശങ്കരപ്പിള്ള ,സ്വാതന്ത്ര്യസമര സേനാനിയും ചെങ്കൽ പഞ്ചായത്തു പ്രസിഡന്റ് ഉം ആയിരുന്ന ശ്രീ ചെങ്കൽ പുരുഷോത്തമനായർ മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേലധികാരി ആയിരുന്ന ഡോക്ടർ കേശവൻ നായർ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച പ്രമുഖരാണ് . | തിരുവിതാം കൂറിലെ മൂന്നാമത്തെ എം .എ കാരനും ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗുരുവും ആയിരുന്ന ശ്രീ എം എ ശങ്കരപ്പിള്ള ,സ്വാതന്ത്ര്യസമര സേനാനിയും ചെങ്കൽ പഞ്ചായത്തു പ്രസിഡന്റ് ഉം ആയിരുന്ന ശ്രീ ചെങ്കൽ പുരുഷോത്തമനായർ മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേലധികാരി ആയിരുന്ന ഡോക്ടർ കേശവൻ നായർ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച പ്രമുഖരാണ് . | ||
22:20, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കരംതീരുവയുടെ അടിസ്ഥാനത്തിൽ വോട്ടവകാശം ഉണ്ടായിരുന്ന കാലത്തു ശ്രീമൂലം പ്രജാസഭ മെംമ്പറായിരുന്ന ചെങ്കൽ ദേശത്തു കുറിച്ചിവിള വീട്ടിൽ കുറിച്ചിവിള കേശവപിള്ളയുടെ മേൽനോട്ടത്തിൽ ഒരു കുടിപ്പള്ളിക്കുടം നടത്തിയിരുന്നു .മൂന്ന് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ അമ്മാവന്റെ മകൻ കേശവപിള്ള വിദ്യാലയം ഏറ്റെടുത്തു 1910 -ൽ ലോർ ഗ്രേഡ് എലിമെന്ററി സ്കൂളായും 1919 -ൽഡിസ്‌ട്രിക്‌ട് ലോവർ പ്രൈമറി ഗ്രേഡ് സ്കൂളായും 1923 -യിൽ വി .പി .സ്കൂൾ ചെങ്കൽ ആയും മാറുകയുണ്ടായി . 1953 -ൽ ഈ വിദ്യാലയം ചെങ്കൽ പ്രൈമറി മിഡിൽ സ്കൂളായി അറിയപ്പെട്ടു .എന്നാൽ 1956 ജൂണിൽ ഗവണ്മെന്റ് എൽ. പി .സ്. ചെങ്കൽ ആയും അതേ വര്ഷം ജൂലൈയിൽ ഗവണ്മെന്റ് എൽ .പി .എ സ്. ആയും മാറി .
ഗവണ്മെന്റ് സ്കൂളായി മാറിയതിനു ശേഷം വാത്തുവിളാകം താണുപിള്ള എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ശേഷകാരനായ പാച്ചു പിള്ളയും ഈ സ്കൂളിന് സ്ഥലം നല്കിട്ടുണ്ട് .അന്ന് രാജകിയ പ്രൗഡി യുള്ള പൂമുഖത്തോടുകൂടിയ ഒരു ചട്ടക്കൂടായിരുന്നു ഈ വിദ്യാലയത്തിന് ഉണ്ടായിരുന്നത്. അതുജീ ർ ണിച്ചതിനാൽ 1956 -ൽ പുതിയ കെട്ടിടം നിർമിച്ചു. 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ .സി .ജോർജ് ആണ് ഈ കെട്ടിടം ഉദ്‌ഘാടനം ചെയ്തത് .1950 വരെ ഈ സ്കൂൾ പാറശ്ശാല എ. ഇ .ഓ യുടെ കീഴിലായിരുന്നു .പിന്നീട് നെയ്യാറ്റിൻകര എ. ഇ.ഓ യുടെ കീഴിലായി . ആദ്യകാലത്തു പെൺകുട്ടികൾക്കും ഇ വിടെ പ്ര വേശനം നൽകിയിരുന്നു. 1962 വരെ അഞ്ചാം ക്ലാസും ഈ വിദ്യാലയത്തിൽ പ്രവർത്തി ച്ചിരുന്നതായ് രേഖകൾ വ്യക്തം ആക്കുന്നു .എന്നാൽ 1964 -ൽ അഞ്ചാം ക്ലാസ് എടുത്തു മാറ്റി തൊട്ടടുത്ത യു പി സ്കൂളിൽ ചേർക്കാൻ സർക്കാർ ഉത്തരവ് ഉള്ളതായി കാണുന്നു .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസ കാരനായി രുന്ന ശ്രീനിവാസൻ പോറ്റി ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ. കെ .സുമതി അമ്മയാണ് ആദ്യ വിദ്യാർത്ഥി . തിരുവിതാം കൂറിലെ മൂന്നാമത്തെ എം .എ കാരനും ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗുരുവും ആയിരുന്ന ശ്രീ എം എ ശങ്കരപ്പിള്ള ,സ്വാതന്ത്ര്യസമര സേനാനിയും ചെങ്കൽ പഞ്ചായത്തു പ്രസിഡന്റ് ഉം ആയിരുന്ന ശ്രീ ചെങ്കൽ പുരുഷോത്തമനായർ മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേലധികാരി ആയിരുന്ന ഡോക്ടർ കേശവൻ നായർ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച പ്രമുഖരാണ് .