"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
='''ജൂൺ1 - പ്രവേശനോത്സവം'''- 2023==
='''
 
<gallery mode="packed-overlay" heights="250">
</gallery>നെടുമങ്ങാട് ഗേൾസ് ഹയ‍ർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്,  സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:42042.jpg|alt=പ്രവേശനോത്സവം|പ്രവേശനോത്സവത്തിൽ നിന്നും
പ്രമാണം:42042.jpg|alt=പ്രവേശനോത്സവത്തിൽ നിന്നും|പ്രവേശനോത്സവത്തിൽ നിന്നും
</gallery>
 
=='''ജൂൺ 5-പരിസ്തിഥി ദിനം'''==
 
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി  സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

22:08, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

=