"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:32, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
ജൂൺ മാസത്തിൽ സ്കുൾ തുറക്കന്നതിന് മുന്നോടിയായി നടന്ന ശുചീകരണ പ്രവർത്തനങ്ങളും തുടർന്ന് സ്കുൾ തുറന്ന ദിവസം മുതൽ സ്കൂളിന് അകത്തും പുറത്തുുമുള്ള ക്രമസമാധാനം പ്രവർത്തനങ്ങളും കൃത്യനിഷ്ഠയോടെ നമ്മുടെ കേഡറ്റുുകൾ നിർവഹിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനം സ്ക്കൂളിൻെ്റ രണ്ട് ഗേറ്റിലും ഉള്ള ട്രാഫിക്ക് നിയത്രിക്കുന്നു . പരിസ്ഥിതി ദിനം , വായന ദിനം ,ഭരണഘടന ദിനം , അധ്യാപക ദിനം , തുടങ്ങി എല്ലാ ദിനാചരണങ്ങളും വിവിധ പ്രവത്തനങ്ങളിലൂടെ അതിൻെറ പ്രാധാന്യം കേഡറ്റുുകളിലേക്ക് എത്തിക്കുന്നു . വർഷത്തിൽ മൂന്നുതവണ പഠന ക്യാമ്പുകൾ | ജൂൺ മാസത്തിൽ സ്കുൾ തുറക്കന്നതിന് മുന്നോടിയായി നടന്ന ശുചീകരണ പ്രവർത്തനങ്ങളും തുടർന്ന് സ്കുൾ തുറന്ന ദിവസം മുതൽ സ്കൂളിന് അകത്തും പുറത്തുുമുള്ള ക്രമസമാധാനം പ്രവർത്തനങ്ങളും കൃത്യനിഷ്ഠയോടെ നമ്മുടെ കേഡറ്റുുകൾ നിർവഹിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനം സ്ക്കൂളിൻെ്റ രണ്ട് ഗേറ്റിലും ഉള്ള ട്രാഫിക്ക് നിയത്രിക്കുന്നു . പരിസ്ഥിതി ദിനം , വായന ദിനം ,ഭരണഘടന ദിനം , അധ്യാപക ദിനം , തുടങ്ങി എല്ലാ ദിനാചരണങ്ങളും വിവിധ പ്രവത്തനങ്ങളിലൂടെ അതിൻെറ പ്രാധാന്യം കേഡറ്റുുകളിലേക്ക് എത്തിക്കുന്നു . വർഷത്തിൽ മൂന്നുതവണ പഠന ക്യാമ്പുകൾ | ||
സംഘടിപ്പിക്കുന്നുണ്ട്. ഓണം ക്യാമ്പ്,ക്രിസ്മസ് ക്യാമ്പ് , സമ്മർ ക്യാമ്പ് . പഠനക്യാമ്പുകളിൽ പങ്കെടുക്കുന്ന ഓരോ കേഡറ്റിലും വ്യക്തിത്വ വികാസത്തിനാവശ്യമായ പ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രശനങ്ങളെ നേരിടാനുള്ള കഴിവും ആർജ്ജിക്കുന്നു. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിൻെറ പ്രാധാന്യം പഠനയാത്രകളിലൂടെ കേഡറ്റുുകളിലേക്ക് എത്തിക്കുന്നു . സമാനതകളില്ലാത്ത വെല്ലുുവിളികളും അവസരങ്ങളും നിറഞ്ഞതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് . അതിനൊത്ത കഴിവുകൾ സ്വായത്തമാക്കാൻ ഓരോ കേഡറ്റുും എന്നും പ്രതിജ്ഞാബദ്ധം ആയിരിക്കും . | സംഘടിപ്പിക്കുന്നുണ്ട്. ഓണം ക്യാമ്പ്,ക്രിസ്മസ് ക്യാമ്പ് , സമ്മർ ക്യാമ്പ് . പഠനക്യാമ്പുകളിൽ പങ്കെടുക്കുന്ന ഓരോ കേഡറ്റിലും വ്യക്തിത്വ വികാസത്തിനാവശ്യമായ പ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രശനങ്ങളെ നേരിടാനുള്ള കഴിവും ആർജ്ജിക്കുന്നു. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിൻെറ പ്രാധാന്യം പഠനയാത്രകളിലൂടെ കേഡറ്റുുകളിലേക്ക് എത്തിക്കുന്നു . സമാനതകളില്ലാത്ത വെല്ലുുവിളികളും അവസരങ്ങളും നിറഞ്ഞതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് . അതിനൊത്ത കഴിവുകൾ സ്വായത്തമാക്കാൻ ഓരോ കേഡറ്റുും എന്നും പ്രതിജ്ഞാബദ്ധം ആയിരിക്കും . | ||
പിങ്ക് എഫ്.എം | |||
സ്കൂളിന്റെ സ്വന്തം റേഡിയോ, പിങ്ക് എഫ് എമിന്റെ ഔപചാരികമായ ഉത്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡെന്റ് അഡ്വ. D സുരേഷ് കുമാർ സർ, 2023 ജൂലൈ 26 ന് നിർവഹിച്ചു. വർണ്ണാഭമായ ചടങ്ങിൽ HM , PTA പ്രസിഡെന്റ് SMCചെയർപേഴ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു. എഫ് എമ്മിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. 7 C യിലെ സനവിനോദ് വരച്ച ചിത്രമാണ് ലോഗോ ആയി തെരഞ്ഞെടുത്തത്. റേഡിയോയുടെ സിഗ്നേച്ചർ ട്യൂൺ flowers TV സ്റ്റാർ സിംഗർ ഫെയിം ഫ്രാൻസിസ് സേവിയർ ആണ് തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ശരത് സാർ , അഭിനേത്രിയായ ഗൗതമി, മുത്തു മണി എന്നിവർ എഫ് എമ്മിന് ആശംസകൾ അർപ്പിച്ചു. | |||
25 റേഡിയോ ജോക്കി മാർ പരിപാടികൾ അവതരിപ്പിക്കുന്നതിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ റേഡിയോ പ്രക്ഷേപണം നടന്നുവരികയും ചെയ്യുന്നു. | |||
വൈവിധ്യവും, രസകരവുമായ പരിപാടികൾ കുട്ടികൾക്ക് അവതരിപ്പിക്കാനുള്ള അവസരം ഇതുവഴി ലഭിക്കുന്നുണ്ട്. മറ്റ് ക്ലബ്ബുകൾക്കും പിങ്ക് എഫ് എം വഴി പരിപാടികൾ അവതരിപ്പിക്കുവാൻ കഴിയുന്നു. | |||
ഹിന്ദി ക്ലബ്ബ് | |||
July31 പ്രേംചന്ദ് ദിനം സമുചിതമായി ആചരിച്ചു.ആ ദിവസത്തെ അസംബ്ലി ഹിന്ദിയിൽ ആയിരുന്നു.പ്രേംചന്ദിനെ കുറിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.സ്കൂളിൻറെ റേഡിയോ ക്ലബ്ബായ പിങ്ക് എഫ്എമ്മിലൂടെപ്രേംചന്ദിന്റെ ജീവചരിത്രം ഹിന്ദിയിൽ അവതരിപ്പിച്ചു.പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾക്ക് അസംബ്ലിയിൽ കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. | |||
September 14 ഹിന്ദി ദിവസം സമുചിതമായി ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി ഹിന്ദിയിൽ നടത്തി.കേരള യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർഥിനിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ വരലക്ഷ്മി അസംബ്ലിയെ അഭിസംബോധന ചെയ്ത് ഹിന്ദിയിൽ സംസാരിക്കുകയുണ്ടായി.ഹിന്ദിയിലുള്ള അസംബ്ലി കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. | |||
HAM ന്റെനേതൃത്വത്തിൽ സ്കൂൾതലത്തിൽ നടന്ന ഉപന്യാസമത്സരത്തിനും , കൈയെഴുത്ത് മത്സരത്തിനും ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്ക് ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു. | |||
ഉപന്യാസം -ശ്രദ്ധ നായർ R.L XE | |||
കൈയ്യെഴുത്ത് മത്സരം - അനഘ R ചന്ദ്രൻ 7 B |