"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / മലയാളം വേദി പ്രവർത്തന‍ങ്ങൾ2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''മലയാള വേദി പ്രവര്‍ത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                                                        '''മലയാള വേദി പ്രവര്‍ത്തനങ്ങള്‍ 2016-17  
                                    മലയാള വേദി പ്രവര്‍ത്തനങ്ങള്‍ 2016-17  

                   17-6-16 – ചങ്ങമ്പുഴ ദിനം-രാവിലെ അസ്സംബ്ലിയില്‍ ചങ്ങമ്പുഴയെ അനുസ്മരിച്ച് കുറിപ്പ് വായിച്ചു.  ചങ്ങമ്പുഴയുടെ ''കാവ്യനര്‍ത്തകി '' ആലപിച്ചു .

   വായനവാരം - ജൂണ്‍ 19 - 26 വായനദിന പ്രതിജ്ഞ , വായനക്വിസ് , ഓരോ ക്ലാസ്സും  കൈയെഴുത്തു  മാസിക തയ്യാറാക്കല്‍ , വ്യത്യസ്ത  കവികളുടെ  കവിതകള്‍ക്ക് ഈണം കണ്ടെത്തല്‍ മത്സരം നടത്തി .
ജൂലൈ 2 – ഒ.വി.വിജയന്‍ അനുസ്മരണം കവി എം.എം സചീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു .

  03-08-16 ന് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 'എന്റെ പുസ്തകം ,എന്റെ
 
കുറിപ്പ് ,എന്റെ എഴുത്തുപെട്ടി 'എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു .റഫീക്ക് അഹമ്മദ് ,പി.പി രാമ

ചന്ദ്രന്‍ ,ഡോ .ശശിധരന്‍ ക്ലാരി എന്നീ സാഹിത്യകാരന്മാര്‍ പങ്കെടുത്തു .   

  01-10-16 ന് 10ാം ക്ലാസ്സ് കേരളപാഠാവലിയിലെ 'നളചരിതം ആട്ടക്കഥ' യുമായി
 
ബന്ധിപ്പിച്ച് പി.എസ്.വി നാട്യസംഘത്തിന്റെ നേതൃത്വത്തില്‍ ഉച്ചവരെ കഥകളി ആസ്വാദനക്കളരി നടത്തി .   

നവംബര്‍ 1–കേരളപിറവി 60ാം വാര്‍ഷികം - യു.പി ,ഹൈസ്ക്കൂള്‍ തലത്തില്‍
 
കേരളം , മലയാളഭാഷ എന്നിവ വിഷയമാക്കി ഓരോ കൈയെഴുത്തു  മാസിക തയ്യാറാക്കാന്‍ അസ്സംബ്ലിയില്‍ പ്രഖ്യാപിച്ചു .ഒരു മാസം കൊണ്ട് അവ പൂര്‍ത്തിയാക്കി . മലയാണ്മ ,തായ് മൊഴി

എന്നിവ പ്രകാശിപ്പിച്ചു .സ്ക്കൂള്‍ തുറന്നതു മുതല്‍ 8ാം ക്ലാസ്സിലെ പിന്നോക്കക്കാര്‍ക്കു വേണ്ടി പരിഹാരബോധനക്ലാസ്സുകള്‍ നടത്തുന്നുണ്ട് .

                                '''കട്ടികൂട്ടിയ എഴുത്ത്''''''

11:26, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                   മലയാള വേദി പ്രവര്‍ത്തനങ്ങള്‍ 2016-17 
                 17-6-16 – ചങ്ങമ്പുഴ ദിനം-രാവിലെ അസ്സംബ്ലിയില്‍ ചങ്ങമ്പുഴയെ അനുസ്മരിച്ച് കുറിപ്പ് വായിച്ചു.  ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി  ആലപിച്ചു .
  വായനവാരം - ജൂണ്‍ 19 - 26 വായനദിന പ്രതിജ്ഞ , വായനക്വിസ് , ഓരോ ക്ലാസ്സും  കൈയെഴുത്തു  മാസിക തയ്യാറാക്കല്‍ , വ്യത്യസ്ത  കവികളുടെ  കവിതകള്‍ക്ക് ഈണം കണ്ടെത്തല്‍ മത്സരം നടത്തി .

ജൂലൈ 2 – ഒ.വി.വിജയന്‍ അനുസ്മരണം കവി എം.എം സചീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു .

03-08-16 ന് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 'എന്റെ പുസ്തകം ,എന്റെ

കുറിപ്പ് ,എന്റെ എഴുത്തുപെട്ടി 'എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു .റഫീക്ക് അഹമ്മദ് ,പി.പി രാമ ചന്ദ്രന്‍ ,ഡോ .ശശിധരന്‍ ക്ലാരി എന്നീ സാഹിത്യകാരന്മാര്‍ പങ്കെടുത്തു .

 01-10-16 ന് 10ാം ക്ലാസ്സ് കേരളപാഠാവലിയിലെ 'നളചരിതം ആട്ടക്കഥ' യുമായി

ബന്ധിപ്പിച്ച് പി.എസ്.വി നാട്യസംഘത്തിന്റെ നേതൃത്വത്തില്‍ ഉച്ചവരെ കഥകളി ആസ്വാദനക്കളരി നടത്തി . നവംബര്‍ 1–കേരളപിറവി 60ാം വാര്‍ഷികം - യു.പി ,ഹൈസ്ക്കൂള്‍ തലത്തില്‍ കേരളം , മലയാളഭാഷ എന്നിവ വിഷയമാക്കി ഓരോ കൈയെഴുത്തു മാസിക തയ്യാറാക്കാന്‍ അസ്സംബ്ലിയില്‍ പ്രഖ്യാപിച്ചു .ഒരു മാസം കൊണ്ട് അവ പൂര്‍ത്തിയാക്കി . മലയാണ്മ ,തായ് മൊഴി എന്നിവ പ്രകാശിപ്പിച്ചു .സ്ക്കൂള്‍ തുറന്നതു മുതല്‍ 8ാം ക്ലാസ്സിലെ പിന്നോക്കക്കാര്‍ക്കു വേണ്ടി പരിഹാരബോധനക്ലാസ്സുകള്‍ നടത്തുന്നുണ്ട് .