എസ്.സി.ആർ.വി.ടി.ടി.ഐ അങ്ങാടിക്കൽ (മൂലരൂപം കാണുക)
23:37, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S C R V T T I Angadical}} | |||
{{PSchoolFrame/Header}} | |||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അങ്ങാടിക്കൽ | |സ്ഥലപ്പേര്=അങ്ങാടിക്കൽ | ||
വരി 75: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=വജ്രവേൽ | |പി.ടി.എ. പ്രസിഡണ്ട്=വജ്രവേൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=SCRV.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ=Scrvlogo.jpeg | |ലോഗോ=Scrvlogo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം:Onam photo.jpg|ലഘുചിത്രം]] | |||
ശ്രീ. ചിത്തിര രാജ വിലാസം ടീച്ചർ എഡ്വുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് | |||
ചെങ്ങന്നൂരിലെ അതിപുരാതനവും പ്രശസ്തവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഈ സർക്കാർ എയ്ഡഡ് സ്ഥാപനം. ചെങ്ങന്നൂരിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ മാവേലിക്കര - കോഴഞ്ചേരി റോഡരികിൽ അങ്ങാടിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ശ്രീ. ചിത്തിര രാജ വിലാസം ടീച്ചർ എഡ്വുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് | |||
അങ്ങാടിക്കൽ കരയിലെ ഒരു പ്രധാന പുരാതന തറവ കുടുംബം ഒരു നിലത്തെഴുത്തുകളരി നടത്തിവന്നിരുന്നു. കാലക്രമത്തിൽ ആ കളരിയുടെ നടത്തിപ്പ് കുടുംബത്തിലെ പിൻമുറക്കാരാനായ ശ്രീമാൻ എം.പി കുഞ്ഞൻപിള്ളയുടെ കൈവശം വന്നു ചേർന്നു .അക്കാലത്ത് ആ പ്രദേശത്ത് തുടർപഠന സൗകര്യങ്ങളില്ലെന്നു ബോധ്യമുള്ള കുഞ്ഞൻപിള്ള സാറിൻ്റെ മനസ്സിൽ ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം പിറവി കൊണ്ടു. ആശയ സാക്ഷാത്ക്കാരത്തിനായി അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തുകയും പല തവണ തിരുവനന്തപുരത്തേക്ക് കാൽനടയായി പോയി കൊല്ലവർഷം 11 02 (1927) ൽ സ്കൂൾ തുടങ്ങുവാനുള്ള അനുമതി രാജാവിൽ നിന്നും സമ്പാദിക്കുകയും തോണ്ടിയത്ത് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ഓല മേഞ്ഞ കെട്ടിടം നിർമ്മിച്ച് ആ വർഷം തന്നെ സ്കൂൾ ആരംഭിച്ചു.ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അങ്ങാടിക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.സി ആർ വി ടി.ടി.ഐ | |||
==ഭൗതികസൗകര്യങ്ങൾ== | |||
*പുതിയ ഇരുനില കെട്ടിടം | |||
*സയൻസ് ലാബ് | |||
*നവീകരിച്ച കമ്പ്യൂട്ടർ ലാബ് | |||
*4 ലാപ്പ്ടോപ്പുകൾ | |||
*2 പ്രോജക്ടർ | |||
*നവീകരിച്ച ലൈബ്രറി | |||
*വൈ ഫൈ സൗകര്യം | |||
*സോളാർ പാനൽ | |||
*കാൻറീൻ | |||
*ഹോസ്റ്റൽ സൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 93: | വരി 88: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
1. ജലസംരക്ഷണ പ്രവർത്തനങ്ങൾ | |||
2 ശുദ്ധജല ദൗർല്ലഭ്യം ഇല്ലാതാക്കൽ | |||
3.സ്കൂൾ പരിസരം ഹരിതാഭമാക്കൽ | |||
4. അടിസ്ഥാന സൗകര്യ വികസനം | |||
5. ശുചിത്വമുള്ള അന്തരീക്ഷം ഒരുക്കൽ | |||
6 സ്കൂൾ ആകർഷകമാക്കൽ | |||
7.കൃഷി കാര്യക്ഷമമാക്കൽ | |||
8. ബയോഗ്യാസ് പ്ലാൻ്റ് | |||
9. വിദ്യാലയ വിഭവങ്ങൾ സമൂഹവുമായി പങ്കിടൽ | |||
10. കായിക വിദ്യാഭ്യാസത്തിന് മികച്ച സൗകര്യം | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 102: | വരി 115: | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ അങ്ങാടിക്കൽ ജംഗ്ഷനിൽ സെൻ്റ് ആൻസ് സ്കൂളിലേക്ക് തിരിയുന്ന റോഡിൻ്റെ ഇടതു വശം{{#multimaps: 9.3210546,76.6241462 |zoom= | ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ അങ്ങാടിക്കൽ ജംഗ്ഷനിൽ സെൻ്റ് ആൻസ് സ്കൂളിലേക്ക് തിരിയുന്ന റോഡിൻ്റെ ഇടതു വശം | ||
---- | |||
{{#multimaps: 9.3210546,76.6241462 |zoom=18}} | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |