emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,225
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ''' | {{Clubs}} | ||
== '''ഗ്യാലക്സി ശാസ്ത്ര ക്ലബ്''' == | |||
[[പ്രമാണം:13568.sc.9.jpg|പകരം=science|ലഘുചിത്രം|science]] | [[പ്രമാണം:13568.sc.9.jpg|പകരം=science|ലഘുചിത്രം|science]] | ||
കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ രീതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്യാലക്സി ശാസ്ത്ര ക്ലബ് രൂപീകരിച്ചത്.അഞ്ച്, ആറ് 'ഏഴ് ക്ലാസുകളിലെ 50 കുട്ടികളാണ് ഈ ക്ലബിൽ അംഗമായിട്ടുള്ളത്.നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശാസ്ത്ര ദിനാചരണങ്ങൾ, കുട്ടികളുടെ ശാസ്ത്രക്ലാസ് ,ലഘു പരീക്ഷണങ്ങൾ, ചുമർ പത്ര നിർമാണം, ശാസ്ത്രജ്ഞന്മാരെ അറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ രീതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്യാലക്സി ശാസ്ത്ര ക്ലബ് രൂപീകരിച്ചത്.അഞ്ച്, ആറ് 'ഏഴ് ക്ലാസുകളിലെ 50 കുട്ടികളാണ് ഈ ക്ലബിൽ അംഗമായിട്ടുള്ളത്.നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശാസ്ത്ര ദിനാചരണങ്ങൾ, കുട്ടികളുടെ ശാസ്ത്രക്ലാസ് ,ലഘു പരീക്ഷണങ്ങൾ, ചുമർ പത്ര നിർമാണം, ശാസ്ത്രജ്ഞന്മാരെ അറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | ||
വരി 8: | വരി 9: | ||
''' | == '''റുബിക് സ് ഗണിതശാസ്ത്ര ക്ലബ്''' == | ||
[[പ്രമാണം:13568.ms.1.jpg|പകരം=maths|ലഘുചിത്രം|maths]] | [[പ്രമാണം:13568.ms.1.jpg|പകരം=maths|ലഘുചിത്രം|maths]] | ||
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് റുബിക്സ് ഗണിതക്ലബിന്റെ ലക്ഷ്യം. ഗണിത പസിൽ, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, സഡാക്കോ നിർമാണം,ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. | വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് റുബിക്സ് ഗണിതക്ലബിന്റെ ലക്ഷ്യം. ഗണിത പസിൽ, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, സഡാക്കോ നിർമാണം,ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. | ||
[[പ്രമാണം:13568.WE.1.jpg|ലഘുചിത്രം|264x264ബിന്ദു]] | [[പ്രമാണം:13568.WE.1.jpg|ലഘുചിത്രം|264x264ബിന്ദു]] | ||
''' | |||
== '''സൃഷ്ടി പ്രവർത്തിപരിചയ ക്ലബ്''' == | |||
[[പ്രമാണം:13568.WE.2.jpg|ഇടത്ത്|ലഘുചിത്രം|184x184ബിന്ദു]] | [[പ്രമാണം:13568.WE.2.jpg|ഇടത്ത്|ലഘുചിത്രം|184x184ബിന്ദു]] | ||
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നത്.ബാഡ്ജ് നിർമാണം, കുട നിർമാണ പരിശീലനം, എംബ്രോയിഡറി പരിശീലനം, ഫാബ്രിക് പെയിന്റ് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു | ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നത്.ബാഡ്ജ് നിർമാണം, കുട നിർമാണ പരിശീലനം, എംബ്രോയിഡറി പരിശീലനം, ഫാബ്രിക് പെയിന്റ് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
വരി 22: | വരി 24: | ||
''' | == '''അലിഫ് അറബി ക്ലബ്''' == | ||
നമ്മുടെ വിദ്യാലയത്തിലെ എൽ.പി ക്ലാസുകളിൽ അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന ക്ലബ്ബാണ് അലിഫ് അറബിക് ക്ലബ് അറബിക് അക്ഷരമാലയിലെ ആദ്യാക്ഷരമായഅലിഫും ആദ്യാക്ഷരം ഹംസകൊണ്ട് തുടങ്ങുന്ന അദബുൻ എന്ന പദവും കുട്ടികൾക്ക് എന്നെന്നും ഓർമ്മയാണ്. അറബി ഭാഷാ പഠന പരിപോഷണ മാണ് ഈ ക്ലബ് കൊണ്ട് ലക്ഷൃം വെക്കുന്നത്. അറബി ഭാഷാധ്യാപകൻ ഒ.പി. കുഞ്ഞഹമ്മദ് ഇതിന് നേതൃത്വം നൽകുന്നു. | നമ്മുടെ വിദ്യാലയത്തിലെ എൽ.പി ക്ലാസുകളിൽ അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന ക്ലബ്ബാണ് അലിഫ് അറബിക് ക്ലബ് അറബിക് അക്ഷരമാലയിലെ ആദ്യാക്ഷരമായഅലിഫും ആദ്യാക്ഷരം ഹംസകൊണ്ട് തുടങ്ങുന്ന അദബുൻ എന്ന പദവും കുട്ടികൾക്ക് എന്നെന്നും ഓർമ്മയാണ്. അറബി ഭാഷാ പഠന പരിപോഷണ മാണ് ഈ ക്ലബ് കൊണ്ട് ലക്ഷൃം വെക്കുന്നത്. അറബി ഭാഷാധ്യാപകൻ ഒ.പി. കുഞ്ഞഹമ്മദ് ഇതിന് നേതൃത്വം നൽകുന്നു. | ||
വരി 80: | വരി 81: | ||
മുഹമ്മദ് മിഖ്ദാദ് | മുഹമ്മദ് മിഖ്ദാദ് | ||
''' | == '''വിദ്യാരംഗം കലാസാഹിത്യവേദി''' == | ||
== '''ഡാഫോഡിൽസ് ഇംഗ്ലീഷ് ക്ലബ്''' == | |||
ഇംഗ്ലീഷ് പഠിക്കാനും പ്രകടിപ്പിക്കാനും കുടുതൽ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഏര്യം വിദ്യാമിത്രം യു.പി.സ്കൂളിൽ ഡാഫോഡിൽസ് ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചത്.ഈ ക്ലബിൽ 58 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇംഗ്ലീഷ് അസംബ്ലി, പ്രസംഗം, പോസ്റ്റർ രചന, നാടകം, സ്കിറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടത്തിവരുന്നു. | ഇംഗ്ലീഷ് പഠിക്കാനും പ്രകടിപ്പിക്കാനും കുടുതൽ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഏര്യം വിദ്യാമിത്രം യു.പി.സ്കൂളിൽ ഡാഫോഡിൽസ് ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചത്.ഈ ക്ലബിൽ 58 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇംഗ്ലീഷ് അസംബ്ലി, പ്രസംഗം, പോസ്റ്റർ രചന, നാടകം, സ്കിറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടത്തിവരുന്നു. | ||
''' | == '''ഹിന്ദി ക്ലബ്''' == | ||
ഹിന്ദി ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വിവിധ പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് മുഖേന നടത്തിവരുന്നു | ഹിന്ദി ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വിവിധ പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് മുഖേന നടത്തിവരുന്നു | ||
വരി 96: | വരി 95: | ||
ഹിന്ദി കഥ രചനയിൽ സബ്ജില്ലാ -ജില്ല തലത്തിൽ മികവ് പുലർത്തി. | ഹിന്ദി കഥ രചനയിൽ സബ്ജില്ലാ -ജില്ല തലത്തിൽ മികവ് പുലർത്തി. | ||
''' | == '''ഭാരത് സ്കൗട്ട്സ് &ഗൈഡ്സ്''' == | ||
'''സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ''' ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (ബ്രിട്ടീഷ് റോയൽ ആർമി ) ചേർന്നു. ഇന്ത്യ, അഫ്ഗാനിസ്താൻ, റഷ്യ, സൗത് ആഫ്രിക്ക എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാള ജീവിതത്തിൽനിന്ന് വിരമിച്ചു. | '''സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ''' ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (ബ്രിട്ടീഷ് റോയൽ ആർമി ) ചേർന്നു. ഇന്ത്യ, അഫ്ഗാനിസ്താൻ, റഷ്യ, സൗത് ആഫ്രിക്ക എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാള ജീവിതത്തിൽനിന്ന് വിരമിച്ചു. | ||
വരി 120: | വരി 118: | ||
''' | == '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' == | ||
സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും,സമൂഹത്തെ മെച്ചപ്പെടുത്താനുമുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക,സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ സഹായിക്കുക എന്നിവ സമൂഹശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട് | സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും,സമൂഹത്തെ മെച്ചപ്പെടുത്താനുമുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക,സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ സഹായിക്കുക എന്നിവ സമൂഹശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട് | ||
''' | == '''ഗുലാബ് ഉറുദു ക്ലബ്''' == | ||
മാടായി സബ് ജില്ലയിലെ മികച്ച ഒരു ഉർദു ക്ലബ്ബാണ് ഏര്യം വിദ്യാമിത്രം യുപി സ്കൂളിലെ ഗുലാബ് ഉർദു ക്ലബ്ബ് ('''گلاب اردو کلب'''). ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ സബ് ജില്ലാതലത്തിൽ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനവും ഉർദു പദ്യം A ഗ്രൈഡും ലഭിച്ചു. ഉർദു ടാലൻറ് ടെസ്റ്റിൽ സബ് ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി ജില്ലാതല മത്സരത്തിൽ യോഗ്യത നേടി. | മാടായി സബ് ജില്ലയിലെ മികച്ച ഒരു ഉർദു ക്ലബ്ബാണ് ഏര്യം വിദ്യാമിത്രം യുപി സ്കൂളിലെ ഗുലാബ് ഉർദു ക്ലബ്ബ് ('''گلاب اردو کلب'''). ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ സബ് ജില്ലാതലത്തിൽ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനവും ഉർദു പദ്യം A ഗ്രൈഡും ലഭിച്ചു. ഉർദു ടാലൻറ് ടെസ്റ്റിൽ സബ് ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി ജില്ലാതല മത്സരത്തിൽ യോഗ്യത നേടി. | ||
വരി 149: | വരി 145: | ||
''' | == '''സംസ്കൃതം ക്ലബ്''' == | ||
== '''ഐ.ടി. ക്ലബ്''' == | |||
ITമേളയിൽ സബ് ജില്ലാതലത്തിൽ മലയാളം ടൈപ്പിങ്ങിന് ,ഡിജിറ്റൽ പെയ്റ്റിങ്ങിന് it ക്വിസ്സ് എന്നിവയിൽ പങ്കെടുത്തു KITE 10 ലാപ്പുകൾ ലഭിച്ചു. ഹൈടെക് IT ലാബ് നമ്മുടെ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.SITC ആയി കെ.പി.മുഹമ്മദ് അഷ്റഫ് പ്രവർത്തിക്കുന്നു. | ITമേളയിൽ സബ് ജില്ലാതലത്തിൽ മലയാളം ടൈപ്പിങ്ങിന് ,ഡിജിറ്റൽ പെയ്റ്റിങ്ങിന് it ക്വിസ്സ് എന്നിവയിൽ പങ്കെടുത്തു KITE 10 ലാപ്പുകൾ ലഭിച്ചു. ഹൈടെക് IT ലാബ് നമ്മുടെ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.SITC ആയി കെ.പി.മുഹമ്മദ് അഷ്റഫ് പ്രവർത്തിക്കുന്നു. | ||
''' | == '''ബാലസഭ''' == | ||
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എൽ.പി.ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിക്കുന്ന വേദിയാണ് ബാലസഭ. എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ച ബാലസഭ ചേരാറുണ്ട്. കുട്ടികൾ തങ്ങളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്.അതുവഴി കുട്ടികളിലുള്ള കലാപരമായ കഴിവുകളെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും ഒരു പരിധിവരെ സാധ്യമാകുന്നുണ്ട്. | കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എൽ.പി.ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിക്കുന്ന വേദിയാണ് ബാലസഭ. എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ച ബാലസഭ ചേരാറുണ്ട്. കുട്ടികൾ തങ്ങളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്.അതുവഴി കുട്ടികളിലുള്ള കലാപരമായ കഴിവുകളെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും ഒരു പരിധിവരെ സാധ്യമാകുന്നുണ്ട്. | ||
'''14)തണൽ പരിസ്ഥിതി ക്ലബ്''' | '''14)തണൽ പരിസ്ഥിതി ക്ലബ്''' | ||
''' | == '''തണൽ പരിസ്ഥിതി ക്ലബ്''' == | ||
പരിസ്ഥിതിയെ അറിഞ്ഞു കൊണ്ടുള്ള പഠനം എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കു | പരിസ്ഥിതിയെ അറിഞ്ഞു കൊണ്ടുള്ള പഠനം എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കു | ||
[[പ്രമാണം:13568 FIELD TRIP.3..jpg|പകരം=FIELD TRIP|ലഘുചിത്രം|298x298ബിന്ദു|FIELD TRIP]] | [[പ്രമാണം:13568 FIELD TRIP.3..jpg|പകരം=FIELD TRIP|ലഘുചിത്രം|298x298ബിന്ദു|FIELD TRIP]] |