"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|GHSS Poothrikka}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}{{prettyurl|GHSS Poothrikka}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പൂത്തൃക്ക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂത്തൃക്കസ്ക്കൂൾ.പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹയർസെക്കന്ററി സ്ക്കൂളായ പൂത്തൃക്ക സ്ക്കൂൾ അക്ഷരവെളിച്ചത്തിന്റെ മഹനീയമായ നൂറ് വർഷം 2012 ൽ പൂർത്തിയാക്കി.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പൂത്തൃക്ക
|സ്ഥലപ്പേര്=പൂത്തൃക്ക
വരി 14: വരി 14:
|സ്കൂൾ വിലാസം= പൂത്തൃക്ക
|സ്കൂൾ വിലാസം= പൂത്തൃക്ക
|പോസ്റ്റോഫീസ്=പൂത്തൃക്ക
|പോസ്റ്റോഫീസ്=പൂത്തൃക്ക
|പിൻ കോഡ്=686011
|പിൻ കോഡ്=682308
|സ്കൂൾ ഫോൺ=0484 2763240
|സ്കൂൾ ഫോൺ=0484 2763240
|സ്കൂൾ ഇമെയിൽ=hmghsspoothrikka@gmail.com
|സ്കൂൾ ഇമെയിൽ=hmghsspoothrikka@gmail.com
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=520
|വിദ്യാർത്ഥികളുടെ എണ്ണം 1-10=219
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുജാത ജി
|പ്രിൻസിപ്പൽ= ബിന്ദു സെബാസ്റ്റ്യൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= പി.സന്തോഷ്‍കുമാർ
|പ്രധാന അദ്ധ്യാപകൻ=ഗംഗാധരൻ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി ഒ കൊച്ചുമോൻ
|പി.ടി.എ. പ്രസിഡണ്ട്= പൂജാജോമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ എം പി
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത സി.വി
|സ്കൂൾ ചിത്രം=പ്രമാണം:25050 school photo.jpg|  
|സ്കൂൾ ചിത്രം=പ്രമാണം:25050 school photo.jpg|  
|size=350px
|size=350px
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പൂത്തൃക്ക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂത്തൃക്കസ്ക്കൂൾ.പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹയർസെക്കന്ററി സ്ക്കൂളായ പൂത്തൃക്ക സ്ക്കൂൾ അക്ഷരവെളിച്ചത്തിന്റെ മഹനീയമായ നൂറ് വർഷം 2012 ൽ പൂർത്തിയാക്കി.
 


== ചരിത്രം ==
== ചരിത്രം ==
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
==വർണ്ണവസന്തം==
[[പ്രമാണം:25050 varna vasantham 1.png|ലഘുചിത്രം|വർണ്ണ വസന്തം|പകരം=|നടുവിൽ]]
പൂത്തൃക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് കലാകാരന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഗ്രാഫിറ്റിയുടെ നിർമ്മാണം ആരംഭിച്ചു. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡിന് അർഹമാക്കുന്ന ചുമർചിത്രങ്ങൾ നാടിന്റെ പൈതൃകങ്ങൾ  അവതരിപ്പിക്കും.വർണ്ണ വസന്തം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം 12 /3/ 22 ശനിയാഴ്ച രാവിലെ 9.30ന്  ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രധാനാധ്യാപകൻ ശ്രീ.ഗംഗാധരൻ പി സ്വാഗതം പറഞ്ഞു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഉല്ലാസ് തോമസ് നിർവഹിച്ചു.വർണ്ണ വസന്തം പരിപാടിക്ക് മേൽനോട്ടം നൽകുന്ന R L V കോളേജിലെ ചിത്രകല അധ്യാപകൻ മനു മോഹൻ പരിപാടി വിശദീകരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വർഗീസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജമ്മ രാജൻ, വാർഡ് മെമ്പർ ടി വി രാജൻ, സ്കൂൾ വെൽഫെയർ കമ്മിറ്റി അംഗം സി എം ജേക്കബ് പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി ഡോ. പോൾ  വി മാത്യു, സീനിയർ അസിസ്റ്റൻറ് അനിത കെ ആർ , പി ടി എ പ്രസിഡൻറ് വി ഒ കൊച്ചുമോൻ, എസ് എം സി ചെയർമാൻ ശ്രീകാന്ത് ,പി ടി എ വൈസ് പ്രസിഡൻ്റ് പൂജ ജോമോൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘു എം കെ നന്ദി പറഞ്ഞു.വൈകുന്നേരം 6.00 മണിമുതൽ മുതൽ വിദ്യാലയ അങ്കണത്തിൽ സംഗീതനിശയും അവതരിപ്പിച്ചു.


==അക്ഷരത്തറവാടിന് പുതിയ പൂമുഖം==
==അക്ഷരത്തറവാടിന് പുതിയ പൂമുഖം==
വരി 89: വരി 93:
*[[പൂത്രിക്ക/വിദ്യാദീപം|സ്ക്കൂൾ പത്രം]]
*[[പൂത്രിക്ക/വിദ്യാദീപം|സ്ക്കൂൾ പത്രം]]
*[[പൂത്രിക്ക/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[പൂത്രിക്ക/നേർക്കാഴ്ച|നേർക്കാഴ്ച]]
<gallery>
 
Image:museum.jpg|സ്ക്കൂൾ മ്യൂസിയം
==ചിത്രശാല==
Image:Guides camp.jpg|ഗൈഡ്സ് ക്യാമ്പ്
<gallery mode="slideshow">
പ്രമാണം:BS21 EKM 25050 5.jpg
പ്രമാണം:BS21 EKM 25050 4.jpg
പ്രമാണം:BS21 EKM 25050 1.jpg
പ്രമാണം:BS21 EKM 25050 3.jpg
</gallery>
</gallery>


==പ്രധാന നേട്ടങ്ങൾ==
==പ്രധാന നേട്ടങ്ങൾ==


സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത കവിതാരചനാ മത്സരത്തിൽ എ ഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത കവിതാരചനാ മത്സരത്തിൽ എ ഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.




വരി 109: വരി 117:


==സ്റ്റാഫ്==
==സ്റ്റാഫ്==
ഗംഗാധരൻ പി (ഹെഡ്മിസ്ട്രസ്)<br/>
പി.സന്തോഷ്‍കുമാർ (ഹെഡ്മിസ്ട്രസ്)<br/>
അനിത കെ ആർ (സീനിയർ അസിസ്റ്റന്റ്)
രഘു എം.കെ (സീനിയർ അസിസ്റ്റന്റ്)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532302...2013735" എന്ന താളിൽനിന്ന് ശേഖരിച്ചത്