"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:44, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
===2016 ജൂൺ 1- പ്രവേശനോത്സവം=== | ===2016 ജൂൺ 1- പ്രവേശനോത്സവം=== | ||
വരി 21: | വരി 13: | ||
===കൗൺസലിംഗ് ക്ലാസ്സുകൾ=== | ===കൗൺസലിംഗ് ക്ലാസ്സുകൾ=== | ||

ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾ നേരിടുന്ന വിവിധ കൗമാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൗൺസലിംഗ് ക്ലാസ്സുകൾ കരിയർ ഗൈഡൻസിന്റെ നേതൃത്ത്വത്തിൽ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള ക്ലാസ്സുകൾ എന്നിവയും നടത്തിവരുന്നു.

ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾ നേരിടുന്ന വിവിധ കൗമാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൗൺസലിംഗ് ക്ലാസ്സുകൾ കരിയർ ഗൈഡൻസിന്റെ നേതൃത്ത്വത്തിൽ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള ക്ലാസ്സുകൾ എന്നിവയും നടത്തിവരുന്നു.

===കപ്പൽ സന്ദർശനം=== | |||
[[പ്രമാണം:44050_22_15_I12.jpeg|ലഘുചിത്രം|350px|ഐ എ എസ് കൽപേനി സന്ദർശനം]] | |||

ഇന്ത്യൻ നേവിയുടെ സതേൺ വിഭാഗത്തിന്റെ യുദ്ധക്കപ്പലായ ഐ എ എസ് കൽപേനി വിഴിഞ്ഞം കടൽത്തീരത്ത് എത്തുന്നതറിഞ്ഞ്, കവിത ടീച്ചർ, ഷീല ടീച്ചർ, ഷീബ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം കുട്ടികളും വിഴിഞ്ഞം കടൽത്തീരത്തെത്തി കപ്പൽ സന്ദർശിച്ചത്, തികച്ചും അവിസ്മരണീയമായ അനുഭവമായി. കപ്പലിനുളളിലെ കാഴ്ചകൾ കുട്ടികൾക്ക് ഏറെ കൗതുകമായിരുന്നു. | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||

കുട്ടികളിലെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. വായനാവാരത്തിൽ രചനാമത്സരങ്ങളും , പുസ്തക പ്രദർശനവും നടത്തി. മികച്ച വായനാക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി, വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അറിവ് 2016 എന്ന ക്വിസ് പരമ്പര ഏറെ ശ്രദ്ധേയമായി. അധ്യാപകർ സ്പോൺസർമാരായ ഈ പരമ്പരയ്ക്ക് 10 ബി കുട്ടികൾ നേതൃത്വം നൽകി. വിദ്യാരംഗം പ്രസിദ്ധീകരിച്ച 'ബാലസാഹിത്യ മാസിക' ബി.ആർ സി തലത്തിൽ പ്രശംസിക്കപ്പെട്ടു. ശ്രീമതി കവിതാ ജോൺ , ശ്രീ.കെ.സുരേഷ് കുമാർ എന്നിവർ വിദ്യാരംഗത്തിന് നേതൃത്വം നൽകി. |
കുട്ടികളിലെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. വായനാവാരത്തിൽ രചനാമത്സരങ്ങളും , പുസ്തക പ്രദർശനവും നടത്തി. മികച്ച വായനാക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി, വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അറിവ് 2016 എന്ന ക്വിസ് പരമ്പര ഏറെ ശ്രദ്ധേയമായി. അധ്യാപകർ സ്പോൺസർമാരായ ഈ പരമ്പരയ്ക്ക് 10 ബി കുട്ടികൾ നേതൃത്വം നൽകി. വിദ്യാരംഗം പ്രസിദ്ധീകരിച്ച 'ബാലസാഹിത്യ മാസിക' ബി.ആർ സി തലത്തിൽ പ്രശംസിക്കപ്പെട്ടു. ശ്രീമതി കവിതാ ജോൺ , ശ്രീ.കെ.സുരേഷ് കുമാർ എന്നിവർ വിദ്യാരംഗത്തിന് നേതൃത്വം നൽകി. | ||
വരി 38: | വരി 37: | ||
ആരോഗ്യമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ഹെൽത്ത് ക്ലബ്ബ് ശ്രദ്ധ പതിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനങ്ങൾ നൽകി. ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശ്രീമതി സജിത, ശ്രീമതി സൈനു എന്നിവർ നേതൃത്വം നൽകി വരുന്നു. വിഴിഞ്ഞം ഹെൽത്ത് സെന്റിൽ നിന്നും ശ്രീ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ കൂട്ടി കുട്ടികൾക്ക് ആരോഗ്യ പരിപാലന ക്ലാസുകളും ഗവൺമെന്റിന്റെ നിർദേശാനുസരണം കുത്തിവെയ്പ്പും, ഗുളിക വിതരണവും നൽകി. | ആരോഗ്യമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ഹെൽത്ത് ക്ലബ്ബ് ശ്രദ്ധ പതിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനങ്ങൾ നൽകി. ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശ്രീമതി സജിത, ശ്രീമതി സൈനു എന്നിവർ നേതൃത്വം നൽകി വരുന്നു. വിഴിഞ്ഞം ഹെൽത്ത് സെന്റിൽ നിന്നും ശ്രീ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ കൂട്ടി കുട്ടികൾക്ക് ആരോഗ്യ പരിപാലന ക്ലാസുകളും ഗവൺമെന്റിന്റെ നിർദേശാനുസരണം കുത്തിവെയ്പ്പും, ഗുളിക വിതരണവും നൽകി. | ||

===കാർഷിക ക്ലബ്ബ്=== | ===കാർഷിക ക്ലബ്ബ്=== | ||

ഷീബ ടീച്ചറുടെ നേതൃത്വത്തിൽ 50 അംഗങ്ങൾ അടങ്ങിയ ഒരു ഗ്രൂപ്പ് ആണ് ഈ ക്ലബ്ബിൽ ഉള്ളത്. 8, 9 ക്ലാസ്സുകളിലെ കുട്ടികൾ ആണ് കാർഷിക ക്ലബ്ബ് അംഗങ്ങൾ. കാർഷിക ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വെങ്ങാനൂർ കൃഷി ഭവൻ നേതൃത്വം നൽകി വരുന്നു. കൃഷി ഓഫീസർ ശ്രീമതി. ഹരിപ്രിയയെ ഈ അവസരത്തിൽ സ്നേഹപൂർവ്വം ഓർക്കുന്നു. ചിങ്ങം ഒന്ന് കാർഷികദിനത്തിൽ കൃഷിഭവൻ സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സരങ്ങളിൽ [ UP, HS, HSS ] പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. |
ഷീബ ടീച്ചറുടെ നേതൃത്വത്തിൽ 50 അംഗങ്ങൾ അടങ്ങിയ ഒരു ഗ്രൂപ്പ് ആണ് ഈ ക്ലബ്ബിൽ ഉള്ളത്. 8, 9 ക്ലാസ്സുകളിലെ കുട്ടികൾ ആണ് കാർഷിക ക്ലബ്ബ് അംഗങ്ങൾ. കാർഷിക ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വെങ്ങാനൂർ കൃഷി ഭവൻ നേതൃത്വം നൽകി വരുന്നു. കൃഷി ഓഫീസർ ശ്രീമതി. ഹരിപ്രിയയെ ഈ അവസരത്തിൽ സ്നേഹപൂർവ്വം ഓർക്കുന്നു. ചിങ്ങം ഒന്ന് കാർഷികദിനത്തിൽ കൃഷിഭവൻ സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സരങ്ങളിൽ [ UP, HS, HSS ] പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | ||