"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2021-22-ലെ_പ്രവർത്തനങ്ങൾ|
'''2021-22'''
===2016  ജൂൺ  1- പ്രവേശനോത്സവം===
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2020-21-ലെ_പ്രവർത്തനങ്ങൾ|
'''2020-21'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2019-20-ലെ_പ്രവർത്തനങ്ങൾ|
'''2019-20'''
===ലോഷൻ നിർമ്മാണം===
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2018-19-ലെ_പ്രവർത്തനങ്ങൾ|
'''2018-19'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2017-18-ലെ_പ്രവർത്തനങ്ങൾ|
'''2017-18'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2016-17-ലെ_പ്രവർത്തനങ്ങൾ|
'''2016-17'''
===മികവുത്സവം===
=പ്രവർത്തനങ്ങൾ 2017-18=
===2016 ജൂൺ 1- പ്രവേശനോത്സവം===
ബി ആർ സി തലത്തിലെ മികവുത്സവം നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ച അതിന്റെ ഭാഗമായി നടന്ന ഗണിതനാടകം ഇംഗ്ലീഷ് നാടകം
===വിദ്യാരംഗം കലാസാഹിത്യ വേദി ===
എന്നിവയ്ക്ക് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
കുട്ടികളിലെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായി  സ്കൂൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. വായനാവാരത്തിൽ രചനാമത്സരങ്ങളും , പുസ്തക പ്രദർശനവും നടത്തി. മികച്ച വായനാക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി, വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അറിവ് 2016 എന്ന ക്വിസ് പരമ്പര ഏറെ ശ്രദ്ധേയമായി. അധ്യാപകർ സ്പോൺസർമാരായ ഈ പരമ്പരയ്ക്ക് 10 ബി കുട്ടികൾ നേതൃത്വം നൽകി. വിദ്യാരംഗം പ്രസിദ്ധീകരിച്ച 'ബാലസാഹിത്യ മാസിക' ബി.ആർ സി തലത്തിൽ പ്രശംസിക്കപ്പെട്ടു. ശ്രീമതി കവിതാ ജോൺ , ശ്രീ.കെ.സുരേഷ് കുമാർ എന്നിവർ വിദ്യാരംഗത്തിന് നേതൃത്വം നൽകി.
===ഐ‍ടി ക്ലബ് ===
===കൗൺസലിംഗ് ക്ലാസ്സുകൾ===
===കപ്പൽ സന്ദർശനം===
[[പ്രമാണം:44050_22_15_I12.jpeg|ലഘുചിത്രം|350px|ഐ എ എസ് കൽപേനി സന്ദർശനം]]
ഇന്ത്യൻ നേവിയുടെ സതേൺ വിഭാഗത്തിന്റെ യുദ്ധക്കപ്പലായ ഐ എ എസ് കൽപേനി വിഴിഞ്ഞം കടൽത്തീരത്ത് എത്തുന്നതറിഞ്ഞ്, കവിത ടീച്ചർ, ഷീല ടീച്ചർ, ഷീബ ടീച്ചർ എന്നിവരുടെ നേത‍‍ൃത്വത്തിൽ ഒരു സംഘം കുട്ടികളും വിഴിഞ്ഞം കടൽത്തീരത്തെത്തി കപ്പൽ സന്ദർശിച്ചത്, തികച്ചും അവിസ്മരണീയമായ അനുഭവമായി. കപ്പലിനുളളിലെ കാഴ്ചകൾ കുട്ടികൾക്ക് ഏറെ കൗതുകമായിരുന്നു.
===വിദ്യാരംഗം കലാസാഹിത്യ വേദി===
===ഐ‍ടി ക്ലബ്===
സ്കൂൾ ക്ലാസ്സുകൾക്കുപുറമേ കുട്ടികളെ ഐ‍ടി മേഖലയിൽ പ്രാപ്തരാക്കുവാൻ ശ്രീമതി ദീപയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ ഐ‍ടി ക്ലബ്ബ് പ്രവർത്തിക്കുന്നു . സ്കൂൾ പ്രവർത്തന സമയം കഴിഞ്ഞ് 3:30 മുതൽ 4:30 വരെ യുള്ള സമയം ഐ‍ടി ക്ലബ്ബുകാർ പരിശീലനം നടത്തുന്നുണ്ട്. സ്കൂൾ അസംബ്ലി അടക്കമുള്ള വിവിധ പരിപാടികൾ ഐ‍ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ  റെക്കോർഡ് ചെയ്ത് പ്രദർശിപ്പിക്കുന്നു.
===ഇക്കോ ക്ലബ്ബ് ===
ഇക്കോ - ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  2015 പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. ജൂൺ മാസം നടത്തിയ ഉപന്യാസം, പോസ്റ്റർ രചനാ മത്സരങ്ങൾ എന്നിവയിൽ സമ്മാനാർഹർക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി. വനവൽകരണത്തിന്റെ ഭാഗമായി 'എന്റെ മരം' പദ്ധതിയിൽ 700-ൽപരം വൃക്ഷ തൈകൾ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കുകയും മാലിന്യനിർമ്മാർജനം കാര്യക്ഷമമാക്കുകയും ചെയ്തു. സ്കൂൾ അങ്കണത്തിൽ ഇക്കോ ക്ലബ്ബ് ബോർഡ് സ്ഥാപിച്ചു.
===ഇക്കോ ക്ലബ്ബ്===
നമ്മുടെ ചുറ്റുമുള്ള ആവാസരോഷണം എന്ന പ്രോജക്ട് ചെയ്യുന്നതിലേക്കായി , മാർത്താണ്ഡം കുളത്തിലേക്ക് ഒരു ഫീൽസ് ട്രിപ്പും കർഷകരുമായി അഭിമുഖവും സംഘടിപ്പിച്ചു. എല്ലാ കൊല്ലവും നടത്താറുള്ള ഏകദിന പരിസ്ഥിതി സൗഹൃദ പഠനവിനോദ യാത്ര പേപ്പാറ വനമേഖലയിലേക്ക് നടത്തി. യാത്രാവിവരണത്തിനും ഞാൻ കണ്ട കാട് എന്ന വിഷയത്തിൽ തയ്യാറാക്കിയ ചിത്രരചനക്കും പ്രോസാഹനസമ്മാനം നൽകി. ശ്രീമതി പ്രസന്നകുമാരി ഇക്കോ ക്ലബ്ബിന് സജീവനേതൃത്വം നൽകി വരുന്നു.
===സയൻസ് ക്ലബ്ബ്===
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം, ഓസോൺ ദിനം, ശാസ്ത്രമേള തുടങ്ങിയവ കുട്ടികളുടെ വിവിധ വിവിധ മത്സരങ്ങളോടെ ആഘോഷിച്ചു. സബ്-ജില്ലാ ശാസ്ത്രമേളയിൽ ക്വിസ്, വർക്കിംങ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ISRO ടീം സ്കൂൾ സന്ദർശിച്ച് ബഹിരാകാശ സംബന്ധമായ വിഷയത്തിൽ ക്ലാസ് എടുത്തു. ശ്രീമതി. ബേബിയമ്മ ജോസഫ് നേതൃത്വം നൽകി.
===ഹെൽത്ത് ക്ലബ്ബ്===
===ഹെൽത്ത് ക്ലബ്ബ്===
ആരോഗ്യമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ഹെൽത്ത് ക്ലബ്ബ് ശ്രദ്ധ പതിപ്പിക്കുന്നു. ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനങ്ങൾ നൽകി. ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശ്രീമതി സജിത, ശ്രീമതി സൈനു എന്നിവർ നേതൃത്വം നൽകി വരുന്നു. വിഴിഞ്ഞം ഹെൽത്ത് സെന്റിൽ നിന്നും ശ്രീ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ കൂട്ടി കുട്ടികൾക്ക് ആരോഗ്യ പരിപാലന ക്ലാസുകളും ഗവൺമെന്റിന്റെ നിർദേശാനുസരണം കുത്തിവെയ്പ്പും, ഗുളിക വിതരണവും നൽകി.
===ഹിന്ദി ക്ലബ്ബ്===
===കാർഷിക ക്ലബ്ബ്===
പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഉപന്യാസം, പോസ്റ്റർ രചനയും നടത്തി. ജൂലായ് 31 ന് പ്രേംചന്ദ്  ദിനം ആചരിച്ചു. ഹിന്ദി അസംബ്ലിയും നടത്തിവരുന്നു. പഠനത്തിൽ പിന്നോക്കക്കാർക്ക് വൈകുന്നേരങ്ങളിൽ ഹിന്ദി സ്പെഷ്യൽ ക്ലാസ്സുകൾ നടത്തുന്നുണ്ട്. ശ്രീമതി ഷീജ ശ്രീമതി സുപ്രിയ എന്നിവർ നേതൃത്വം നൽകുന്നു.
===സ്പോർട്സ് ക്ലബ്ബ്===
2015-16 വർഷം  കായിക മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. പരിമിതമായ സൗകര്യങ്ങളിൽ നിന്നു കൊണ്ട്  മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ  കഴിഞ്ഞു. ഗെയിംസിലും അത് ലിറ്റിക്സിലുമായി 120 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സബ് ജില്ലയിൽ പങ്കെടുത്ത എല്ലാ ജനങ്ങൾക്കും ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി. ഗെയിംസിനങ്ങളിൽ 35 പേർ സബ് ജില്ലയെ പ്രതിനിധീകരിച്ച്‌ ജില്ലാ മത്സരത്തിൽ പങ്കെടുത്തു. ജില്ലയിൽ സീനിയർ - ജൂനിയർ ബോയ്സ് ക്രിക്കറ്റ് ഒന്നാം സ്ഥാനം, ബാസ്കറ്റ് ബോൾ - സീനിയർ - ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനം, ടേബിൾ ടെന്നിസ് - ജൂനിയർ സീനിയർ വിഭാഗം രണ്ടാം സ്ഥാനം എന്നിവ നേടുകയുണ്ടായി. ക്രിക്കറ്റിൽ ജില്ലയെ പ്രതിനിധീ കരിച്ച് സംസ്ഥാന മത്സരങ്ങളിലും  പങ്കെടുത്തു. മാത്രമല്ല, സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന 10, 12. ക്ലാസുകളിലെ കുട്ടികൾക്ക് ഒട്ടനവധി. സ്പോർട്സ് കോട്ട അഡ്മിഷനുകളും ലഭിച്ചു. അത് ലറ്റിക്സിലും മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചക്കുവാൻ  നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
സ്കൂൾ സ്പോർട്സ് ദിനം വളരെ ഭംഗിയായി നടത്താൻ സാധിച്ചു. പ്രീ കെ ജി മുതൽ 12-ാം ക്ലാസുവരെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മത്സരങ്ങൾ നടത്തുകയും  വിജയികൾക്ക് മെഡൽ നൽകുകയും ചെയ്തു. മത്സരങ്ങളിൽ കുട്ടികളുടേയും അധ്യാപകരുടേയും സജീവസാന്നിധ്യം  ഉണ്ടായിരുന്നു. സ്കൂൾ ഫിസിക്കൽ ട്രയിനിംങ് അധ്യാപികയായ ശ്രീമതി. സജിതയുടെ അശ്രാന്തവും ആത്മാർത്ഥവുമായ പരിശ്രമം സ്പോർട്സ് ക്ലബ്ബിന്റെ നേട്ടങ്ങൾക്കു കൂടുതൽ തിളക്കമേറുന്നു.
===കാർഷിക ക്ലബ്ബ്:===
ഷീബ ടീച്ചറുടെ നേതൃത്വത്തിൽ 50 അംഗങ്ങൾ അടങ്ങിയ ഒരു ഗ്രൂപ്പ് ആണ് ഈ ക്ലബ്ബിൽ ഉള്ളത്. 8, 9 ക്ലാസ്സുകളിലെ കുട്ടികൾ ആണ് കാർഷിക ക്ലബ്ബ് അംഗങ്ങൾ. കാർഷിക ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വെങ്ങാനൂർ കൃഷി ഭവൻ നേതൃത്വം നൽകി വരുന്നു. കൃഷി ഓഫീസർ ശ്രീമതി. ഹരിപ്രിയയെ ഈ അവസരത്തിൽ സ്നേഹപൂർവ്വം ഓർക്കുന്നു. ചിങ്ങം ഒന്ന് കാർഷികദിനത്തിൽ കൃഷിഭവൻ സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സരങ്ങളിൽ [ UP, HS, HSS ] പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
9,141
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671684...2012280" എന്ന താളിൽനിന്ന് ശേഖരിച്ചത്