ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി (മൂലരൂപം കാണുക)
15:43, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt Lps Konattussery}}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കോനാട്ടുശ്ശേരി | ||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
വരി 21: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തുറവൂർ | |ഉപജില്ല=തുറവൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടണക്കാട് പഞ്ചായത്ത് | ||
|വാർഡ്=15 | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
വരി 36: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=131 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=114 | |പെൺകുട്ടികളുടെ എണ്ണം 1-10=114 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=245 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക = വിരോണി കെ എ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= സിൻന്റോ മോൾ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | ||
|സ്കൂൾ ചിത്രം=34317_school.jpg | |സ്കൂൾ ചിത്രം=34317_school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 59: | ||
}} | }} | ||
പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എൽ പി സ്കൂളാണ് കോനാട്ടുശേരി ഗവൺമെന്റ് എൽ പി സ്കൂൾ.എൻ എച്ച് 47 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അഴീക്കൽ,വെട്ടക്കൽ, കണ്ടകർണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ ഈ സ്കൂൾ ആരംഭിച്ചത്.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്. കൂടുതൽ വായുക്കുക | |||
ആദ്യകാലത്ത് വെട്ടുകല്ല് കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ് ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുൻകൈ എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിലോത്തമൻ അവറകളുടെ എംഎൽഎ ഫണ്ടിൽ നിന്നും (2015-2016) അനുവദിച്ച സ്കൂൾ ബസ്. പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 294 കുട്ടികൾ, 7 ടോയലെറ്റ്, 2 യുണിറ്റ് യുറിനൽസ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകൾ, 3 ലാപ്‌ടോപ് ,1 സ്മാര്ട്ട് ക്ലാസ്സ്‌റൂം 37 ജഫേഴ്സൻ ചെയറുകൾ, എൽ ഇ ഡി ടച്ച് പ്രൊജക്റ്റർ .എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ് മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ. | |||
<gallery> | <gallery> | ||
34317-Smart.jpg|സ്മാര്ട്ട് ക്ലാസ്സ്‌റൂം | 34317-Smart.jpg|സ്മാര്ട്ട് ക്ലാസ്സ്‌റൂം | ||
വരി 154: | വരി 151: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
തുടർച്ചയായ മൂന്നുർഷം(2015-2016,2016-2017,2017-2018) തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പ്.തുറവൂർ ഉപജില്ലയിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ തുടർച്ചയായ ഒന്നാം സ്ഥാനം.ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.ഗാന്ധിദർശൻ പരിപാടികളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാംസ്ഥാനം.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാസത്തിലൊരിക്കൽ സൗജന്യവൈദ്യപരിശോധനയും ഹോമിയോ മരുന്നുവിതരണവും.സ്കൂളിലെ എല്ലാകുട്ടികൾക്കും പ്രഭാത ഭക്ഷണം.ISO സർട്ടിഫിക്കേഷൻ കിട്ടിയ ആലപ്പുഴ ജില്ലയിലെ ഏക വിദ്യാലയം.എല്ലാ ക്ലാസ്സ്‌മുറിയും സമ്പൂർണ ഹൈ ടെക് ആയ ഉപജില്ലയിലെ ഏക വിദ്യാലയം. ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം,സ്കൌട്ട് & ബുൾബുൾ ദേശീയ പുരസ്കാരങ്ങൾ, വിവിധതരം ക്ലബുകൾ.. | |||
<nowiki>*</nowiki>2020 -21 വർഷത്തിലെ സംസ്ഥാന അധ്യാപക പുരസ്‍കാരം സ്കൂളിലെ ഹെഡ്‍മിസ്‍ട്രസ് താഹിറാ ബീവി ടീച്ചറിന് ലഭിച്ചു. ടീച്ചറിന് ലഭിച്ച ഈ അംഗീകാരം സ്‍കൂളിന് ലഭിച്ച അംഗീകാരം കൂടിയാണ് | <nowiki>*</nowiki>2020 -21 വർഷത്തിലെ സംസ്ഥാന അധ്യാപക പുരസ്‍കാരം സ്കൂളിലെ ഹെഡ്‍മിസ്‍ട്രസ് താഹിറാ ബീവി ടീച്ചറിന് ലഭിച്ചു. ടീച്ചറിന് ലഭിച്ച ഈ അംഗീകാരം സ്‍കൂളിന് ലഭിച്ച അംഗീകാരം കൂടിയാണ് | ||
[[പ്രമാണം:34317-1.jpg|ഇടത്ത്|ലഘുചിത്രം|State teachers award winner school HM Thahira Beevi]] | |||
<nowiki>*</nowiki>തുടർച്ചയായ വർഷങ്ങളിൽ സ്കൂളിലെ കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു | <nowiki>*</nowiki>തുടർച്ചയായ വർഷങ്ങളിൽ സ്കൂളിലെ കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു | ||
വരി 183: | വരി 180: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചേർത്തല..റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ) | |||
*തീരദേശപാതയിലെ കോനാട്ടുശ്ശേരി ബസ് സ്റ്റോപ്പ് സ്കൂളിന്റെ മുൻപിൽ തന്നെയാണ് | |||
*നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{#multimaps:9.71787,76.30141|zoom=18}} | |||
<!--visbot verified-chils-> | |||
==അവലംബം== | |||
<references />--> | |||
{{#multimaps:9. | |||
<!--visbot verified-chils->--> |