"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:33, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2023→സ്കൂൾ ക്ലബ്ബുകൾ :[തിരുത്തുക | മൂലരൂപം തിരുത്തുക]
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
# ഡിസിപ്ലിൻ കമ്മിറ്റി | # ഡിസിപ്ലിൻ കമ്മിറ്റി | ||
# ജൂനിയർ റെഡ് ക്രോസ്സ് | # ജൂനിയർ റെഡ് ക്രോസ്സ് | ||
# ഇക്കോ ക്ലബ് | |||
# നേച്ചർ ക്ലബ് | |||
# ഹെൽത്ത് ക്ലബ് | |||
# ഫോറെസ്റ്ററി ക്ലബ് | |||
# ദേശീയ ഹരിത സേന | |||
# ഹിന്ദി ക്ലബ് | |||
# <br /> | |||
തുടങ്ങിയവ ബന്ധപ്പെട്ട അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു. | തുടങ്ങിയവ ബന്ധപ്പെട്ട അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു. | ||
ഉണർവ് വിദ്യാഭ്യാസ പദ്ധതി : കളമശ്ശേരി നിയോജകമണ്ഡലത്തിൽ ബഹുമാനപ്പെട്ട എം എൽ എ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉണർവ് വിദ്യാഭ്യാസ പദ്ധതി ഈ സ്കൂളിലും നടുത്തുന്നു. അതുമായി ബന്ധപ്പെട്ട പരീക്ഷകളും എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്താറുണ്ട്. | ഉണർവ് വിദ്യാഭ്യാസ പദ്ധതി : കളമശ്ശേരി നിയോജകമണ്ഡലത്തിൽ ബഹുമാനപ്പെട്ട എം എൽ എ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉണർവ് വിദ്യാഭ്യാസ പദ്ധതി ഈ സ്കൂളിലും നടുത്തുന്നു. അതുമായി ബന്ധപ്പെട്ട പരീക്ഷകളും എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്താറുണ്ട്. | ||
== മറ്റു പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
2016-17 പ്രധാന പ്രവർത്തനങ്ങൾ 1-6-2016 പ്രവേശനോത്സവം 6-6-2016 പരിസ്ഥിതി ദിനാഘോഷം 7-6-2016 ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്സി വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം 20-6-2016 വായനാവാരാചരണം 21-6-2016 യോഗാദിനം 22-6-2016 ബി ആർ സി യുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സഞ്ചിരിക്കുന്ന ലൈബ്രറി അഥവ പുനർനവ പുസ്തകപ്രദർശനം 24-6-2016 എറണാകുളം എംപ്ലോയിമെന്റ് നേതൃത്വത്തിൽ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് 3-7-2016 ബഷീർ അനുസ്മരണം 21-7-2016 ചാന്ദ്രദിനം 22-7-2016 ഒമ്പത് പത്ത് ക്ലാസ്സിലെ പെൺകുട്ടികൾക്ക് കടങ്ങല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ റൂബല്ല വാക്ക്സിനേഷൻ 27-7-2016 ജുവനൈഡ് പോലീസ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു 29-7-2016 ഫാക്ട് ടെക്നിക്കൽ സോസൈറ്റിയുടെ നേതൃത്വത്തിൽ കെമിസ്ട്രിയുമായി ബന്ധപ്പെട്ട് ബ്രേക്ക് ത്രൂ സയൻസ് ക്ലാസ്സ് എടുത്തു. 17-8-2016 കർഷക ദിനാചരണം 5-9-2016 അദ്ധ്യാപക ദിനാഘോഷം മിരമിച്ചു പോയ അദ്ധ്യാപകരെ ക്ഷണിച്ച് ഗുരുവന്ദനം പരിപാടി നടത്തി അദ്ധ്യാപക ദിനുമായി ബന്ധപ്പെട്ട കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തി. 5-10-2016 വന്യജീവി വാരാഘോഷ പ്രതിജ്ഞ വനസംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി. 6-10-2016 വേൽഡ് ഗ്രീൻ ബിൽഡിങ്ങ് വീക്കുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി 17-10-2016 കുഷ്ഠരോഗ പരിശോധന നിർണയ ബ്ലോക്ക് തല ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടുത്തുകയുണ്ടായി. 22-10-16, 23-10-2016 സ്കൂൾ കലോത്സവം 24-10-2016 ശാസ്ത്രമേള 27-10-16 വയലാർ അനുസ്മരണം 1-11-2016 കേരള പിറവി ദിനം, നേഴ്സറി കുട്ടികളുടെ അസംബ്ലീ 2-11-2016 സബ് ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. 14-11-2016 എൽ പി വിഭാഗം അദ്ധ്യാപകർക്കുള്ള ഇംഗ്ലീഷ് ട്രേനിങ്ങ് ആയ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം. 29-11-2016, 30-11-16 സബ് ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. | |||
<big>'''2022'''</big> | |||
ജനുവരി | |||
ജനുവരി 26 റിപ്പബ്ലിക് ദിനം | |||
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ റിപ്പബ്ലിക് ദിനം നടത്തി .ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രവീന്ദ്രൻ ,കടുങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ശ്രീ സുരേഷ് മുട്ടത്തിൽ ,പി ടി എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . | |||
/home/ghswk/Desktop/school programmes 2022-23.pdf |