ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,773
തിരുത്തലുകൾ
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
== നേട്ടങ്ങൾ == | |||
* 2009 ലെ ആലുവ മാർ അത്തനേഷ്യസ് മിനിമാറ്റ് ഫുട്ബോൾ വിജയികൾ ഈ സ്കൂളിലെ ടീം ആണ്. | |||
* ഉപജില്ല കായിക മേളയിൽ ഒന്നാം സ്ഥാനം | |||
* ഉപജില്ല ചാമ്പ്യന്മാർക്കുള്ള പ്രഥമ<font color=green> '''T. M. സീതി മെമ്മോറിയൽ പുരസ്കാരം'''</font color> ഈ സ്കൂളിനാണ് | |||
* എറണാകുളം റെവന്യൂ ജില്ല ഫുട്ബോൾ ടീമിൽ ഈ സ്കൂളിൽ നിന്നും അഞ്ചു താരങ്ങളുണ്ട്. | |||
* സ്റ്റേറ്റ് ഫുട്ബോൾ ടീമിൽ ഈ സ്കൂളിൽ നിന്നും രണ്ട് താരങ്ങളുണ്ട്. | |||
* റീജിയണൽ തലത്തിൽ VHSE FOOTBALL EXPO യിൽ രണ്ടാം സ്ഥാനം തർബിയത്ത് സ്കൂളിനാണ് | |||
* VHSE ൽ 100% വിജയം , ഫ്രൈഡെ ക്ലബ്ബിന്റെ പുരസ്കാരം, ശാസ്ത്ര മേളയിൽ ഹയർ സെക്കന്ററിക്ക് ലഭിച്ച ചാമ്പ്യൻഷിപ്പ്, ഹയർ സെക്കന്ററി പ്രവർത്തി പരിചയമേളയിൽ കുട നിർമ്മാണത്തിൽ സ്റ്റേറ്റ് ലെവലിൽ ഒന്നാം സ്ഥാനം ഇവയെല്ലാം ഈ സ്കൂളിന്റെ അഭിമാനമാണ്. | |||
<gallery> | |||
28008football.jpg|ഫുട്ബോൾ ടീം | |||
</gallery> | |||
* 2017-18 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം. | |||
* 2018-19 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം സംഘനൃത്തത്തിന് A ഗ്രേഡ് ലഭിച്ചു. | |||
* 2018-19 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം. 10 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. | |||
* 2018-19 എസ് എസ് എൽ സി എല്ലാ വിഷയത്തിനും A+ നേടിയവർ 1.അബ്ദുള്ള അമൽ,2 .അഫ്റ എ ,3 അൽത്താഫ് കെ എ 4 അൻസാമരിയം പി എ 5 ഫിറോസ് മുഹമ്മത് ഇല്ല്യാസ് 6 ഹസ്ന അബ്ദുൾ കരിം 7 മുഹമ്മദ്ഫായിസ് റ്റി എ 8 മുനീറ അലി 9 സഫ്ന പി അബ്ബാസ് 10 സാഹിൽ ഷറഫുദ്ദീൻ . | |||
* 2019 - 20 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം. | |||
* 2019 - 20 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ 1. അഫിമോൾ അഷ്റഫ് 2. അൻസൽന അബ്ദുൾ കരിം 3. അൻസീന പി എം 4. ദിൽന ഇല്യാസ് 5. ഫർഹത്ത് കരിം 6. മുഹമ്മദ് ഫാരിസ് 7. നിലീന അന്ന ജോർജ്ജ് 8. ഷിഫാന സുനീർ. | |||
* 2൦20-21 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം. | |||
[[പ്രമാണം:28008-SSLC A+ winners 2019-20.png|thumb|2019-20 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ+ നേടിയവരും,ഒൻപത് എ+ നേടിയവരും.]] |
തിരുത്തലുകൾ