"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
<big>'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ൽ ലിറ്റിൽ കൈറ്റ്സ് രൂപീകൃതമായി.'''</big>[[പ്രമാണം:25071 lk1.jpg|ലഘുചിത്രം|333x333ബിന്ദു]]<big>'''ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ്'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ ഉണ്ടായിരിക്കും. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത വരുന്നു.'''</big>

[[പ്രമാണം:25071 lk2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:25071 lk2.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 18: വരി 19:

== ഞങ്ങളുടെ തുടക്കം ==
== ഞങ്ങളുടെ തുടക്കം ==
'''പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ആഷിക് ടി എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മാസ്റ്റർ ട്രെയിനർ  ശ്രീ ജയദേവൻ സി എസ് അംഗത്വ സർട്ടിഫിക്കറ്റ് പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർക്ക് കൈമാറി.'''
'''പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ആഷിക് എം എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മാസ്റ്റർ ട്രെയിനർ  ശ്രീ ജയദേവൻ സി എസ് അംഗത്വ സർട്ടിഫിക്കറ്റ് പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർക്ക് കൈമാറി.'''

.
.
വരി 95: വരി 96:
== '''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം''' ==
== '''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം''' ==
'''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയ്നർ ആയ സി എസ് ജയദേവൻ സാറാണ്  വെബിനാർ നയിച്ചത്.'''
'''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയ്നർ ആയ സി എസ് ജയദേവൻ സാറാണ്  വെബിനാർ നയിച്ചത്.'''
[[പ്രമാണം:25071 lk6.jpg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു]]
[[പ്രമാണം:25071 lk6.jpg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു]].
[[Category:ലിറ്റിൽ കൈറ്റ്സ്]]
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
== '''പുതിയ ബാച്ച് ഉത്‌ഘാടനം''' ==
'''പുതിയബാച്ചിന്റെ ഉത്‌ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു നിർവഹിച്ചു. എസ് ഐ ടി സി, ശ്രീ പി കെ സൂരജ്, ജെ എസ് ഐ ടി സി  ശ്രീമതി സി എൻ രശ്മി, കൈറ്റ് മിസ്ട്രെസ്സ്‌മാർ എന്നിവർ പങ്കെടുത്തു.'''<gallery>
പ്രമാണം:25071 lk7.jpg| ഉത്‌ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു നിർവഹിച്ചു.
പ്രമാണം:25071 lk9.jpg
പ്രമാണം:25071 lk8.jpg
പ്രമാണം:25071 lk10.jpg|മാസ്റ്റർ ട്രെയ്നർ ശ്രീ സി എസ് ജയദേവൻ മാഷിന്റെ ഗൂഗിൾ മീറ്റ്
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753346...2006942" എന്ന താളിൽനിന്ന് ശേഖരിച്ചത്