"ഗവ. എച്ച് എസ് എസ് ഏലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
‌‌
‌‌{{Lkframe/Header}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]



12:17, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

‌‌

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ

25014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25014
യൂണിറ്റ് നമ്പർLK/2018/25014
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Aluva
ഉപജില്ല Aluva
ലീഡർAbhirami
ഡെപ്യൂട്ടി ലീഡർThanuja
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Mini M S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Dayana Marcus
അവസാനം തിരുത്തിയത്
02-12-2023DEV


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക്ക് പദ്ധ്യതിയിലൂടെ കൈറ്റിൽ നിന്നും ഈ വിദ്യാലയത്തിൽ 6 ലാപ്പ്ടോപ്പും പ്രൊജക്ടറ‌ും ക്ലാസ് മുറികൾക്കായി ലഭിച്ചു. അതോടൊപ്പം തന്നെ ഏലൂർ മുനിസിപ്പാലിറ്റിയും 2 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആക്കി നൽകി. ഇപ്പോൾ നിലവിലുള്ള എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ക്ലാസ്സ് മുറികളായിമാറി. വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ കൈറ്റ്സ് പദ്ധ്യതി സ്ക്കുളിൽ ആരംഭിക്കുന്നതിനായി കഴിഞ്ഞ വർഷം അപേക്ഷിക്കുകയും , യൂണിറ്റ് അനുമതി ലഭിക്കുകയും ചെയ്തു. ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ഈ സ്കൂളിലും രൂപീകരിച്ചു. 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് ഒരു അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് ലഭിച്ച 32 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റുകളായി തെരഞ്ഞെടുക്കുകയും ചെയ്തു. ശ്രീമതി. മിനി എം എസ് , ശ്രീമതി. ഡയാന മാർക്കോസ് എന്നീ അദ്ധ്യാപികമാർ കൈറ്റ് മിസ്ട്രസ്സുമാരായി ചുമതലയേറ്റു. 2018 ജൂൺ 9 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നടന്നു. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയും ആലുവ ഉപജില്ല കൈറ്റ് മാസ്റ്റർ ട്രെയിനറ‌ുമായ ശ്രീമതി. സ്വപ്ന.ജെ.നായർ നടത്തിയ ഏകദിന പരിശീലനത്തിൽ ഈ വിദ്യാലയത്തിലേയും മുപ്പത്തടം ഗവ.ഹൈസ്ക്കുളിലേയും എല്ലാ ലിറ്റിൽ കൈറ്റുകളും കൈറ്റ് മിസ്ട്രെസ്സുമാരും പങ്കെടുത്തു. ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ചായിരുന്നു പരിശീലനം.


ഞങ്ങളുടെ കുട്ടിപട്ടങ്ങൾ

,,,

,,,

,,,

,,,

,,,

,,,

,,,

,,,

,,,

,,