"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ ഗാന്ധിദർശൻ (മൂലരൂപം കാണുക)
11:41, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''സെപ്‌റ്റംബർ 26: ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ നേതൃത്വത്തിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണ പരിശീലനം നടന്നു.പ്രവർത്തി പരിചയ അദ്ധ്യാപികയായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പങ്കുചേർന്നു.സോപ്പ് ലായനി തയ്യാറാക്കി അച്ചുകളിൽ ഒഴിച്ച്, പിറ്റേ ദിവസം അത് ഇളക്കി എടുക്കുവാനും സോപ്പ് പാക്കറ്റുകളിൽ ആക്കുവാനും വിദ്യാർത്ഥികൾ കൗതുകത്തോടെയും ആകാംക്ഷയോടെയും പങ്കുചേർന്നു.സോപ്പ് നിർമ്മാണം പൂർത്തിയാക്കി പിരിയുമ്പോൾ എല്ലാ മനസ്സുകളിലും ആത്മസംതൃപ്തി നിറഞ്ഞിരുന്നു.വിദ്യാർത്ഥികളിൽ ഗാന്ധിദർശനം നിറയ്ക്കുവാൻ ഇത്തരം പരിശീലന പരിപാടികൾ കാതലായ പങ്കുവഹിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.''' | '''സെപ്‌റ്റംബർ 26: ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ നേതൃത്വത്തിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണ പരിശീലനം നടന്നു.പ്രവർത്തി പരിചയ അദ്ധ്യാപികയായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പങ്കുചേർന്നു.സോപ്പ് ലായനി തയ്യാറാക്കി അച്ചുകളിൽ ഒഴിച്ച്, പിറ്റേ ദിവസം അത് ഇളക്കി എടുക്കുവാനും സോപ്പ് പാക്കറ്റുകളിൽ ആക്കുവാനും വിദ്യാർത്ഥികൾ കൗതുകത്തോടെയും ആകാംക്ഷയോടെയും പങ്കുചേർന്നു.സോപ്പ് നിർമ്മാണം പൂർത്തിയാക്കി പിരിയുമ്പോൾ എല്ലാ മനസ്സുകളിലും ആത്മസംതൃപ്തി നിറഞ്ഞിരുന്നു.വിദ്യാർത്ഥികളിൽ ഗാന്ധിദർശനം നിറയ്ക്കുവാൻ ഇത്തരം പരിശീലന പരിപാടികൾ കാതലായ പങ്കുവഹിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.''' | ||
'''ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലോഷൻ നിർമ്മാണ പരിശീലനം, പ്രവർത്തി പരിചയ അധ്യാപികയായ ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.വിദ്യാർത്ഥികൾ ആവേശത്തോടെ ഈ പരിശീലന പരിപാടിയിൽ പങ്കുചേർന്നു.''' | |||