"സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49040 (സംവാദം | സംഭാവനകൾ)
49040 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

=='''പരിസ്ഥിതി ദിനാചാരണം'''==
=='''പരിസ്ഥിതി ദിനാചാരണം'''==
[[പ്രമാണം:Pasi.jpg|ലഘുചിത്രം]]
നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനാചാരണം സമുചിതമായി ആചരിച്ചു. പോസ്റ്റർ പ്രകാശനം, പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ, കോളാഷ് നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ സ്കൂൾ അങ്കണത്തിൽ മാവിൻ തൈ നട്ട് പരിസ്ഥിതി ദിന സന്ദേശം നൽകി. എരുവേശ്ശി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി 50 ഫല വൃക്ഷതൈകൾ കുട്ടികൾക്ക് വിതരണം ചെയ്ത് പരിസ്ഥിതി ദിനാചാരണം ഉദ്ഘാടനം ചെയ്തു. ലിയ മരിയ സണ്ണി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി സന്ദേശം നൽകി.പേപ്പർ ബാഗ് നിർമ്മാണം, പേപ്പർ പേന നിർമ്മാണം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ആവേശം പൂർവ്വം പങ്കെടുത്തു. ഉൽപ്പന്നങ്ങളുടെ പ്രദർശനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.പരിപാടി പി ടി എ പ്രസിഡണ്ട്‌ സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു.സയൻസ് ക്ലബ് കൺവീനർ സനീഷ് ജോസഫ് , മജി മാത്യു സോഷ്യൽ സയൻസ് കൺവീനർ ഗിരീഷ് കെ, സ്റ്റാഫ്‌ സെക്രട്ടറി ജോയ്സ് സഖറിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.

=='''വായനാ ദിനം'''==
=='''വായനാ ദിനം'''==
[[പ്രമാണം:Vayan day.jpg|ലഘുചിത്രം]]
നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ വായനാദിനം വിപുലമായി ആചരിച്ചു. എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ കൈമാറി ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് വായനാ മാസാചാരണം ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികളും വായന ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് അർപ്പിത അൽഫോൻസാ വായനാദിന സന്ദേശം നൽകി. ആർദ്ര മരിയ ഡാനിഷ് ബെന്യാമിന്റെ ആടു ജീവിതത്തിന്റെ പുസ്തക നിരൂപണം നടത്തി. കുമാരി ലിയ റോയിയുടെ വായനാദിന കവിത, അലൻ ബാബുവിന്റെ വായനാദിന പോസ്റ്റർ പ്രകാശനം തുടങ്ങിയവ നടന്നു. മാസം മുഴുവൻ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളും, സാഹിത്യ ക്വിസ്, പുസ്തക നിരൂപണം തുടങ്ങിയവയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഹെഡ്മാസ്സ്റ്റർ സിബി ഫ്രാൻസിസ് "വായനയുടെ വഴികളിൽ" എന്ന വായാനാ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സുമിത മാത്യു, ലിസ്സി കെ സി തുടങ്ങിയവർ നേതൃത്വം നൽകി.

=='''ലഹരി വിര‍ുദ്ധ ദിനാചാരണവ‍ും വിദ്യാരംഗം ക്ലബ്ബ‍ുകള‍ുടെ ഉദ്ഘാടനവ‍ും നടത്തി.'''==

[[പ്രമാണം:Lats.jpg|ലഘുചിത്രം]]
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങ് എരുവേശ്ശി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസർ രഞ്ജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത ചിത്രകലാ അധ്യാപകനായ തോമസ് കാളിയാനി വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.തോമസ് കാളിയാനിയുടെ പെയിന്റ്റിംഗുകളുടെ പ്രദർശനവും നടന്നു. പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ലഹരിവിരുദ്ധ ദിന പോസ്റ്റർ പ്രകാശനം ചെയ്തു. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസർ രഞ്ജിത് കുമാർ കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലബ് ബാഡ്ജുകൾ കൈമാറി. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കുമാരി അർപ്പിത അൽഫോൻസയുടെ ലഹരി വിരുദ്ധ കവിത, കുമാരി ലിയ മരിയ സണ്ണിയുടെ ലഹരി വിരുദ്ധ സന്ദേശം, ആർദ്ര മരിയ ഡാനിഷിന്റെ ലഹരി വിരുദ്ധ കാവ്യശിൽപ്പം, ലഹരി വിരുദ്ധ മുദ്രാവാക്യ രചനാ മത്സരം, ലഹരി വിരുദ്ധ റാലി തുടങ്ങിയവ നടന്നു. ലിസ്സി കെ സി, സുമിത മാത്യു, ബിജു എം ദേവസ്യ, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.

=='''രക്ഷാകർത്തൃശാക്തീകരണ ക്ലാസ‍ും പി ടി എ ജനറൽ ബോഡി യോഗവ‍ും.'''==

[[പ്രമാണം:Genbody..jpg|ലഘുചിത്രം]]
[[പ്രമാണം:Ptaviki.jpg|ലഘുചിത്രം]]
നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലെ 2023-24 വർഷത്തെ പി ടി എ ജനറൽ ബോഡി യോഗവും രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ അധ്യക്ഷനായിരുന്നു. പ്രശസ്ത ട്രെയിനറും അധ്യാപകനുമായ ആയ ജോജോ മൈലാടൂർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് പ്രവർത്തന പദ്ധതി വിശദീകരിച്ചു. പുതിയ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.പുതിയ പി ടി എ പ്രസിഡന്റ് ആയി സൈജു ഇലവുങ്കലനെയും മദർ പി ടി എ പ്രസിഡണ്ട്‌ ആയി സാലി ജോർജ് മാണിക്യത്തിനെയും തെരഞ്ഞെടുത്തു. രക്ഷാകർത്തൃ ശാക്തീകരണ ക്ലാസ്സിൽ നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു. മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.

=='''ബഷീർ അന‍ുസ്മരണം'''==
=='''ബഷീർ അന‍ുസ്മരണം'''==
 
[[പ്രമാണം:Bashdy.jpg|ലഘുചിത്രം]]
ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ദിന സന്ദേശം, പോസ്റ്റർ പ്രകാശനം, ബഷീർദിന ക്വിസ് മത്സരം, പുസ്തക നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു. തൃദിന ബഷീർ ആഘോഷ പരിപാടികൾ പ്രധാനാധ്യാപകൻ ശ്രീ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.കുമാരി അർപ്പിത അൽഫോൻസ 'പാത്തുമ്മയുടെ ആട് ' കാവ്യശിൽപ്പമായി അവതരിപ്പിച്ചു. മാസ്റ്റർ അലൻ ബാബുവിന്റെ ബഷീർ കാരിക്കേച്ചർ പ്രദർശിപ്പിച്ചു.ബഷീറിന്റെ കൃതികൾ വായിച്ചു ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, 'ബാല്യകാലസഖി'യുടെ നാടകാവിഷ്കാരം തുടങ്ങിയവ ഈ മൂന്ന് ദിനങ്ങളിലായി നടക്കും. പരിപാടികൾക്ക് ശ്രീമതി സുമിത മാത്യു, ശ്രീമതി ലിസ്സി കെ സി തുടങ്ങിയവർ നേതൃത്വം നൽകി.

വരി 36: വരി 39:
=='''ഹിരോഷിമ നാഗസാക്കി ദിനാചരണം.'''==
=='''ഹിരോഷിമ നാഗസാക്കി ദിനാചരണം.'''==
[[പ്രമാണം:Screenshot from 2023-11-30 15-35-03.png|ലഘുചിത്രം]]

[[പ്രമാണം:Vinilaqa.jpg|ലഘുചിത്രം]]
  ബുധനാഴ്‌ച, ഓഗസ്റ്റ് 09, 2023 നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാനുസ്മരണം നടത്തി. ക്ലാസ്സ്‌തല യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം , യുദ്ധവിരുദ്ധ മുദ്രാവാക്യ രചനാമത്സരം , യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണമത്സരം , ഹിരോഷിമദിന ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ യുദ്ധവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ശ്രീ സിബി ഫ്രാൻസിസ് അധ്യക്ഷനായിരുന്നു.കുമാരി ലിയാ മരിയ സണ്ണി യുദ്ധവിരുദ്ധ സന്ദേശം നൽകി.കുമാരി ആർദ്ര മരിയ ഡാനിഷ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശിവാനി അനീഷിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ കാവ്യ ശിൽപ്പം അവതരിപ്പിച്ചു.കുമാരി റോസ്‌മേരി സന്തോഷ് ഹിബാക്കുഷകളുടെ ഓർമ്മക്കുറിപ്പായി സഡാക്കോ കൊക്കുകളുടെ ചരിത്രം വാങ്മയ ചിത്രമായി അവതരിപ്പിച്ചു. ഓഗസ്റ്റ് 5 മുതൽ ഒരാഴ്ചക്കാലം ആചരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഫ്രീഡം ഫെസ്റ്റ് സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം ശ്രീമതി മജി മാത്യു നൽകി. ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ വിജയികളായ റോസ് മരിയ, ദിയ റോബി, വിനിൽ വിനു, ലിയോൺ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.ശ്രീ ജോയ്‌സ് സഖറിയാസ് ,ശ്രീമതി ലിസ്സി കെ സി , ശ്രീ തോമസ് കെ ജെ ,ശ്രീ ജുബിൽ ബോസ് തുടങ്ങിയവർ സംസാരിച്ചു.

=='''ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് എക്സിബിഷൻ.'''==

[[പ്രമാണം:Screenshot from 2023-11-30 15-30-21.png|ലഘുചിത്രം]]

[[പ്രമാണം:Rbexhi.jpg|ലഘുചിത്രം]]
- ഓഗസ്റ്റ് 11, 2023 നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമിത ബുദ്ധി എക്സിബിഷൻ നടന്നു. ഒരാഴ്ചയായി നടന്നുവരുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രോഗ്രാം ചെയ്ത എട്ടോളം നിർമിത ബുദ്ധി ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. ഡാൻസിങ് എൽ ഇ ഡി, റോബോട്ടിക് ഹെൻ, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, ടിങ്കർ കാർഡ് സർക്യൂട്ട്, ചാറ്റ് ജി പി ടി, ഇലക്ട്രോണിക് ഡൈസ്, ലെമൺ സ്പൂൺ ഗെയിം, ഫേസ് ഡീറ്റെക്ടിങ് ഹാറ്റ് തുടങ്ങിയവ കുട്ടികൾ പ്രദർശനത്തിനെ ത്തിയവർക്ക് വിശദീകരിച്ചു. എരുവേശ്ശി ഗ്രാമ  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി റോബോട്ടിക് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ  സിബി മാത്യു ചടങ്ങിൽ അധ്യക്ഷനായിരുന്നു.സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ പ്രോഗ്രാമിങ് ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ പ്രധാനാധ്യാപകൻ ബിജു കുരുമുട്ടം, പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.  ഗാന്ധി മെമ്മോറിയൽ യു പി സ്കൂളിലെ കുട്ടികൾ പ്രദർശനം കാണാനെത്തി. രക്ഷിതാക്കൾക്കുള്ള സ്വാതന്ത്ര വിജ്ഞനോത്സവ സെമിനാർ പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ആർദ്ര മരിയ ഡാനിഷ് ,ആൻ റിനു ഷാജി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.  അലൻ ബാബു, റിഥ്വിക്, റോയ്സ് സന്തോഷ്‌, ലിയാ മരിയ, അവിധാൻ, അമൽ ടോം, അർപ്പിത, ആൻലിയ ഡെന്നി, ജോസ്ന ഡോമിനിക്, അനുകൃഷ്ണ, റോസ്മേരി, ശ്രീനന്ദ, അലൻ ജോജോ, അശ്വിൻ, ഗൗതം തുടങ്ങിയ കുട്ടികളാണ് പ്രൊജക്ടുകൾ തയ്യാറാക്കിയത്. മജി മാത്യു,  ജോയ്സ് സഖറിയാസ്,  ആൽബിൻ സ്കാറിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മികച്ച സൃഷ്ടികൾ ആഗസ്റ്റ് 15 ന് തിരുവനന്തപുരത്തു വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റ് സമാപനത്തിൽ അവതരിപ്പിക്കും.

വരി 47: വരി 52:

=='''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്.'''==

[[പ്രമാണം:Letcem.jpg|ലഘുചിത്രം]]
[[പ്രമാണം:Letcem.jpg|ലഘുചിത്രം]][[പ്രമാണം:Screenshot from 2023-11-30 16-17-30.png|ലഘുചിത്രം|നടുവിൽ]]
  വെള്ളിയാഴ്‌ച, സെപ്റ്റംബർ 01, 2023 പയ്യാവൂർ:നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് എരുവേശ്ശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡന്റ്  സൈജു ഇലവുങ്കൽ ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു. കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ നൂതന ആശയങ്ങളിലൂടെ ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ ചെണ്ടമേളം, ഊഞ്ഞാലാട്ടം തുടങ്ങിയവ കുട്ടികൾ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് പരിശീലകൻ  എം പി ശ്രീനി ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ ജോയ്സ് സഖറിയാസ്, മജി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ സബ്ജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളെ പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് അനുമോദിച്ചു.ഓണസദ്യ,ഓണക്കളികൾ തുടങ്ങിയവയും ഒരുക്കിയിരുന്നു.

"https://schoolwiki.in/സ്‌കൂൾ_പ്രവർത്തനങ്ങൾ_2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്