"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
നമ്മുടെ സ്കൂളിൽ പഠനപ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടന്നു വരുന്നു. ഭാഷാവിഷയങ്ങൾ പരിപോഷിപ്പിക്കുന്നതിലേക്കായി മലയാള തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി എന്നിവയുടെ  പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
നമ്മുടെ സ്കൂളിൽ പഠനപ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടന്നു വരുന്നു. ഭാഷാവിഷയങ്ങൾ പരിപോഷിപ്പിക്കുന്നതിലേക്കായി മലയാള തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി എന്നിവയുടെ  പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
വിദ്യാരംഗം  കലാസാഹിത്യ  വേദിയുടെ  പ്രവർത്തനങ്ങൾ  ഗാന്ധിദർശൻ  പ്രവർത്തനങ്ങൾ  L.S.S.U.S.S Scholarship-ന്  വേണ്ടിയുളള  പ്രത്യേക  ക്ലാസുകൾ  ക്ലബ്ബ്  പ്രവർത്തനങ്ങൾ    എന്നിവയെല്ലാം  പ്രത്യേകം  പ്രത്യേകം  ചുമതലകൾ  വഹിക്കുന്ന  അധ്യാപകർ  വളരെ  നല്ല  രീതിയിൽ  കൈകാര്യം  ചെയ്യുന്നുണ്ട് .

ഗണിതം മധുരം, ഉല്ലാസഗണിതം, എന്നീ  പ്രവർത്തനങ്ങൾക്കായി  പ്രത്യേക  സമയം  കണ്ടെത്തുകയും  അവ  നടന്നുവരുകയും  ചെയ്യുന്നു  കലാകായിക  മത്സരങ്ങളിൽ  കുട്ടികളെ  പങ്കെടുപ്പിക്കുകയും  സ്കൂൾ  തലത്തിൽ  പ്രോത്സാഹന  സമ്മാനങ്ങൾ  കൊടുക്കുകയും  ചെയ്യുന്നു.

'''<big>പ്രവേശനോത്സവം</big>'''
2022 - 2023 ലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പഞ്ചായത്ത് മെമ്പർ ശ്രീ. B. രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു..
.മികവ് പ്രദർശനം
[[പ്രമാണം:Inaug.png|ലഘുചിത്രം|പ്രവേശനോത്സവം]]
. മിഠായി വിതരണം
. കലാ പരിപാടികൾ
പ്രവേശനോത്സവം
.സമ്മാനം നല്കൽ
'''<big>പരിസ്ഥിതി ദിനം</big>'''പരിസ്ഥിതി ദിനം
[[പ്രമാണം:Ima.png|ലഘുചിത്രം|300x300ബിന്ദു|പരിസ്ഥിതി ദിനം]]
* . BRC യുടെ തനതു പ്രവർത്തനമായ ദശപുഷ്പത്തോട്ടം നിർമിച്ചു
* . വൃക്ഷ തൈകൾ വിതരണം നല്കി
* വ്യക്ഷ തൈകൾ നട്ടു
[[പ്രമാണം:Dasha.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ദശപുഷ്പ തോട്ടം]]
'''<big>വായനാ ദിനം</big>'''
* വായനാ പ്രവർത്തനങ്ങൾക്ക് CRC - Co-ordinator ശ്രീ ശുഭ റ്റീച്ചർ നിർവഹിച്ചു
* എല്ലാ ക്ലാസിലും ലൈബ്രറി
* . വായനാ ചങ്ങാത്ത പരിപാടി
'''ലാബുകൾ'''
* ലാബുകൾ നവീകരിച്ചു.
* ഉല്ലാസ ഗണിത പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം
'''<big>സ്വാതന്ത്ര്യ ദിനം</big>'''
[[പ്രമാണം:Indaug.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം]]
പതാക എല്ലാ കുട്ടികൾക്കും
ഘോഷയാത്ര
മധുരവിതരണം
സ്വാതന്ത്ര്യ ദിനം
കലാ പരിപാടികൾ
'''<big>ഓണാഘോഷം</big>'''
. അത്തപ്പൂക്കളം
. കലാ പരിപാടികൾ
. ഓണ സദ്യ

15:15, 25 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

നമ്മുടെ സ്കൂളിൽ പഠനപ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടന്നു വരുന്നു. ഭാഷാവിഷയങ്ങൾ പരിപോഷിപ്പിക്കുന്നതിലേക്കായി മലയാള തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി എന്നിവയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ L.S.S.U.S.S Scholarship-ന് വേണ്ടിയുളള പ്രത്യേക ക്ലാസുകൾ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം പ്രത്യേകം പ്രത്യേകം ചുമതലകൾ വഹിക്കുന്ന അധ്യാപകർ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട് . ഗണിതം മധുരം, ഉല്ലാസഗണിതം, എന്നീ പ്രവർത്തനങ്ങൾക്കായി പ്രത്യേക സമയം കണ്ടെത്തുകയും അവ നടന്നുവരുകയും ചെയ്യുന്നു കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കൂൾ തലത്തിൽ പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു.

പ്രവേശനോത്സവം

2022 - 2023 ലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പഞ്ചായത്ത് മെമ്പർ ശ്രീ. B. രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു..

.മികവ് പ്രദർശനം

പ്രവേശനോത്സവം

. മിഠായി വിതരണം

. കലാ പരിപാടികൾ പ്രവേശനോത്സവം .സമ്മാനം നല്കൽ

പരിസ്ഥിതി ദിനംപരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം
  • . BRC യുടെ തനതു പ്രവർത്തനമായ ദശപുഷ്പത്തോട്ടം നിർമിച്ചു
  • . വൃക്ഷ തൈകൾ വിതരണം നല്കി
  • വ്യക്ഷ തൈകൾ നട്ടു
ദശപുഷ്പ തോട്ടം

വായനാ ദിനം

  • വായനാ പ്രവർത്തനങ്ങൾക്ക് CRC - Co-ordinator ശ്രീ ശുഭ റ്റീച്ചർ നിർവഹിച്ചു
  • എല്ലാ ക്ലാസിലും ലൈബ്രറി
  • . വായനാ ചങ്ങാത്ത പരിപാടി

ലാബുകൾ

  • ലാബുകൾ നവീകരിച്ചു.
  • ഉല്ലാസ ഗണിത പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം

പതാക എല്ലാ കുട്ടികൾക്കും

ഘോഷയാത്ര

മധുരവിതരണം സ്വാതന്ത്ര്യ ദിനം കലാ പരിപാടികൾ

ഓണാഘോഷം

. അത്തപ്പൂക്കളം

. കലാ പരിപാടികൾ

. ഓണ സദ്യ