"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
{{HSchoolFrame/Pages}}'''ലഹരി വിമുക്ത സംവാദ സദസ്സ് നടത്തി ഇരുമാപ്രമറ്റം''' : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എം.ഡി.സി.എം എസ് ഹൈസ്‌കൂളിലെ നല്ല പാഠം യൂണിറ്റിന്റെറെയും, വിമുക്തി ക്ലബിന്റെയും നേതൃത്വത്തിൽ മേലുകാവ് മറ്റം കുരിശുങ്കൽ ജംഗ്ഷനിൽ സംവാദ സദസ്സ് നടത്തി. സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് ജഗു സാം അധ്യക്ഷനായിരുന്ന യോഗത്തിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് 13 - വാർഡ് മെംബർ ബിൻസി ടോമി ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ നവാസ്.കെ.എ. ബോധവത്ക്കരണ ക്ലാസ് നയിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ് ചീഫ് പ്രോജക്‌ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, സ്കൂൾ ലോക്കൽ മാനേജർ റവ. മാകക്സിൻ ജോൺ, റവ. റോയ്.പി.തോമസ്, ഷീബാ സാജു,എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ ലഹരി വിരുദ്ധ കലാ പരിപാടികൾ, മൈം എന്നിവ നടത്തി.ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരായ ശിവൻ കുട്ടി, സ്‌കൂൾ മാനേജ്മെന്റും, പൂർവ്വ വിദ്യാർത്ഥി സംഘടനയും രക്ഷിതാക്കളും, സ്കൂൾ സ്റ്റാഫ് അംഗങ്ങളും കുട്ടികൾക്ക് പിൻതുണയേകി.
{{HSchoolFrame/Pages}}'''ലഹരി വിമുക്ത സംവാദ സദസ്സ്''' : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എം.ഡി.സി.എം എസ് ഹൈസ്‌കൂളിലെ നല്ല പാഠം യൂണിറ്റിന്റെറെയും, വിമുക്തി ക്ലബിന്റെയും നേതൃത്വത്തിൽ മേലുകാവ് മറ്റം കുരിശുങ്കൽ ജംഗ്ഷനിൽ സംവാദ സദസ്സ് നടത്തി. സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് ജഗു സാം അധ്യക്ഷനായിരുന്ന യോഗത്തിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് 13 - വാർഡ് മെംബർ ബിൻസി ടോമി ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ നവാസ്.കെ.എ. ബോധവത്ക്കരണ ക്ലാസ് നയിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ് ചീഫ് പ്രോജക്‌ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, സ്കൂൾ ലോക്കൽ മാനേജർ റവ. മാകക്സിൻ ജോൺ, റവ. റോയ്.പി.തോമസ്, ഷീബാ സാജു,എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ ലഹരി വിരുദ്ധ കലാ പരിപാടികൾ, മൈം എന്നിവ നടത്തി.ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരായ ശിവൻ കുട്ടി, സ്‌കൂൾ മാനേജ്മെന്റും, പൂർവ്വ വിദ്യാർത്ഥി സംഘടനയും രക്ഷിതാക്കളും, സ്കൂൾ സ്റ്റാഫ് അംഗങ്ങളും കുട്ടികൾക്ക് പിൻതുണയേകി.




105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994126" എന്ന താളിൽനിന്ന് ശേഖരിച്ചത്