"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
14:33, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2023→ഫ്രീഡം ഫെസ്റ്റ്
(photo added) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== [[ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ|ഫ്രീഡം]] ഫെസ്റ്റ് == | == [[ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ|ഫ്രീഡം]] ഫെസ്റ്റ് == | ||
[[പ്രമാണം:43064 ff 1.jpg|ലഘുചിത്രം|പോസ്റ്റർ]] | [[പ്രമാണം:43064 ff 1.jpg|ലഘുചിത്രം|പോസ്റ്റർ]] | ||
[[പ്രമാണം:ff2023-tvm-43064-1.png|ലഘുചിത്രം|പോസ്റ്റർ]] | [[പ്രമാണം:ff2023-tvm-43064-1.png|ലഘുചിത്രം|പോസ്റ്റർ]] | ||
നമ്മുടെ | വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത്. കാലത്തിന്റെ സ്പന്ദനം ഉൾക്കൊണ്ട്, നമ്മുടെ നാടിനെയും ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് കേരളസർക്കാർ. ഈ ലക്ഷ്യം നേടുന്നതിനുള്ള കർമപദ്ധതികളുടെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ഒരു മഹാസമ്മേളനം –'''ഫ്രീഡം ഫെസ്റ്റ് 2023, ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച്''' സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു ഏഴ് വേദികളിൽ വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയിൽ 18 സർക്കാർ സ്ഥാപനങ്ങളും പതിനാറോളം സർക്കാരിതര സ്ഥാപനങ്ങളും പങ്കാളിആയിരുന്നു | ||
[[പ്രമാണം:43064_ff_2.jpg|ലഘുചിത്രം|freedom fest]] | |||
[[പ്രമാണം:43064_ff_3.jpg|ലഘുചിത്രം|freedom fest]] |