"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 52: | വരി 52: | ||
തുടർന്ന് നേതാജി സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. സ്കൗട്ട് ഗൈഡ്സ് കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിൽ ക്വിസ് മത്സരം നടത്തി ഒന്നും രണ്ടും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് അവരെ അനുമോദിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ കെ ബി ലാലും ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി ആരതി ആർ ഉം പരിപാടിക്ക് നേതൃത്വം നൽകി. | തുടർന്ന് നേതാജി സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. സ്കൗട്ട് ഗൈഡ്സ് കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിൽ ക്വിസ് മത്സരം നടത്തി ഒന്നും രണ്ടും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് അവരെ അനുമോദിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ കെ ബി ലാലും ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി ആരതി ആർ ഉം പരിപാടിക്ക് നേതൃത്വം നൽകി. | ||
കൂടാതെ ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തോറും കയറി കുട്ടികൾക്ക് കേഡറ്റുകൾ ലഹരിയുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യ വശങ്ങളെ പ്പറ്റി സംസാരിച്ചു. നേതാജിയുടെ അഭിമാനമായ നമ്മൾ ഒരു കാരണവശാലും ലഹരി ഉപയോഗിക്കരുതെന്നും കുട്ടികൾക്ക് നിർദ്ദേശം നൽകി. ജൂനിയർ റെഡ് ക്രോസിന്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി ധന്യ എം ആർ പരിപാടിക്ക് നേതൃത്വം വഹിച്ചു. | കൂടാതെ ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തോറും കയറി കുട്ടികൾക്ക് കേഡറ്റുകൾ ലഹരിയുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യ വശങ്ങളെ പ്പറ്റി സംസാരിച്ചു. നേതാജിയുടെ അഭിമാനമായ നമ്മൾ ഒരു കാരണവശാലും ലഹരി ഉപയോഗിക്കരുതെന്നും കുട്ടികൾക്ക് നിർദ്ദേശം നൽകി. ജൂനിയർ റെഡ് ക്രോസിന്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി ധന്യ എം ആർ പരിപാടിക്ക് നേതൃത്വം വഹിച്ചു. | ||
[[പ്രമാണം:38062 saynotodrugs 2.jpeg|ഇടത്ത്|ലഘുചിത്രം|377x377ബിന്ദു]] | |||
[[പ്രമാണം:38062 saynotodrugs 1.jpeg|നടുവിൽ|ലഘുചിത്രം|337x337ബിന്ദു]] | |||
==പത്രവായന ശീലമാക്കട്ടെ== | ==പത്രവായന ശീലമാക്കട്ടെ== | ||
| വരി 117: | വരി 119: | ||
==പൂവേ പൊലി പൂവേ ........നേതാജിയിൽ ഓണാഘോഷം ... ഓണ സദ്യ == | ==പൂവേ പൊലി പൂവേ ........നേതാജിയിൽ ഓണാഘോഷം ... ഓണ സദ്യ == | ||
നേതാജി ഹയർ സെക്കന്ററി സ്കൂളിൽ2023 ആഗസ്റ്റ് 25 ന് ഓണാഘോഷ പരിപാടികളും ഓണ സദ്യയും പൂർവ്വാധികം ഭംഗിയായിനടന്നു. സ്കൂളിലെ ശക്തമായ കൂട്ടായ്മ ഇതിൽ കാണാൻ കഴിഞ്ഞു.തലേ ദിവസം വൈകുന്നേരം മുതൽ അധ്യാപകരും രക്ഷിതാക്കളും സദ്യ ഒരുക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി. ഉച്ചയോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി. അത്തപ്പൂക്കള മത്സരം, ചെണ്ടമേളം, വടം വലി , കസേരകളി തുടങ്ങി വിവിധ പരിപാടികൾ നടത്തി. കുട്ടികൾ ആവേശഭരിതരായി ആർപ്പുവിളിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു. വർണ്ണാഭമായ പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ഓണസന്ദേശം നൽകി.തുടർന്ന് നടന്ന ഓണസദ്യയിലും എല്ലാവരും പങ്കാളികളായി. | നേതാജി ഹയർ സെക്കന്ററി സ്കൂളിൽ2023 ആഗസ്റ്റ് 25 ന് ഓണാഘോഷ പരിപാടികളും ഓണ സദ്യയും പൂർവ്വാധികം ഭംഗിയായിനടന്നു. സ്കൂളിലെ ശക്തമായ കൂട്ടായ്മ ഇതിൽ കാണാൻ കഴിഞ്ഞു.തലേ ദിവസം വൈകുന്നേരം മുതൽ അധ്യാപകരും രക്ഷിതാക്കളും സദ്യ ഒരുക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി. ഉച്ചയോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി. അത്തപ്പൂക്കള മത്സരം, ചെണ്ടമേളം, വടം വലി , കസേരകളി തുടങ്ങി വിവിധ പരിപാടികൾ നടത്തി. കുട്ടികൾ ആവേശഭരിതരായി ആർപ്പുവിളിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു. വർണ്ണാഭമായ പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ഓണസന്ദേശം നൽകി.തുടർന്ന് നടന്ന ഓണസദ്യയിലും എല്ലാവരും പങ്കാളികളായി. | ||
[[പ്രമാണം:38062 onam 4.jpeg|ഇടത്ത്|ലഘുചിത്രം|222x222ബിന്ദു]] | |||
[[പ്രമാണം:38062 onam 2.jpeg|ലഘുചിത്രം|334x334ബിന്ദു]] | |||
[[പ്രമാണം:38062 onam 5.jpeg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]] | |||
== നേതാജിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് == | == നേതാജിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് == | ||
| വരി 140: | വരി 145: | ||
വെർച്വൽ റിയാലിറ്റി അഥവാ സാങ്കല്പികയാഥാ൪ത്ഥ്യം എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്. | വെർച്വൽ റിയാലിറ്റി അഥവാ സാങ്കല്പികയാഥാ൪ത്ഥ്യം എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്. | ||
നൂതന സാങ്കേതിക വിദ്യ ഒരുക്കുന്ന വിർച്വൽ റിയാലിറ്റി കാഴ്ചകൾ ഇനി നേതാജിയിലെ ക്ലാസ്സ്‌മുറികളിലേക്ക്.. | നൂതന സാങ്കേതിക വിദ്യ ഒരുക്കുന്ന വിർച്വൽ റിയാലിറ്റി കാഴ്ചകൾ ഇനി നേതാജിയിലെ ക്ലാസ്സ്‌മുറികളിലേക്ക്.. | ||
എവിടെ ഇരുന്നു വേണമെങ്കിലും വിവിധ കാഴ്ച്ചകളോ സംഭവങ്ങളോ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച് 360 ഡിഗ്രി കാഴ്ച്ചകളായി അനുഭവേദ്യമാക്കുന്ന നൂതന AR/ VR സാങ്കേതിക വിദ്യ കേരളത്തിൽ | എവിടെ ഇരുന്നു വേണമെങ്കിലും വിവിധ കാഴ്ച്ചകളോ സംഭവങ്ങളോ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച് 360 ഡിഗ്രി കാഴ്ച്ചകളായി അനുഭവേദ്യമാക്കുന്ന നൂതന AR/ VR സാങ്കേതിക വിദ്യ കേരളത്തിൽ രണ്ടാ | ||
മതും, ദക്ഷിണ കേരളത്തിൽ ആദ്യമായും നേതാജിയിൽ ബഹു.ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സ്കൂൾ മാനേജർ ശ്രീ ബി രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഫാ ജിജി തോമസ് , പ്രിൻസിപ്പൽ ഇൻ ചാർജ് പി.കെ അശ്വതി, പ്രധാന അധ്യാപിക സി ശ്രീലത, മദർ പി ടി എ പ്രസിഡന്റ് യമുന സുഭാഷ്, സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള , അദ്ധ്യാപകൻ അജി ഡാനിയൽ എന്നിവർ പ്രസംഗിച്ചു. | |||
[[പ്രമാണം:38062 VRLab 3.jpg|ഇടത്ത്|ലഘുചിത്രം|365x365ബിന്ദു]] | |||
[[പ്രമാണം:38062 VRLab 4.jpg|ലഘുചിത്രം|345x345px]] | |||
[[പ്രമാണം:38062 VRLab 1.jpg|നടുവിൽ|ലഘുചിത്രം|349x349ബിന്ദു]] | |||
==കുട്ടിശാസ്ത്രജ്ഞർക്കായി ഒരു ദിനം == | ==കുട്ടിശാസ്ത്രജ്ഞർക്കായി ഒരു ദിനം == | ||
| വരി 158: | വരി 168: | ||
പഠനത്തിനുമപ്പുറം കലയുടെ ലോകമുണ്ടെന്ന് കുട്ടികളെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒന്നാണ് സ്കൂൾ കലോത്സവം | പഠനത്തിനുമപ്പുറം കലയുടെ ലോകമുണ്ടെന്ന് കുട്ടികളെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒന്നാണ് സ്കൂൾ കലോത്സവം | ||
കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനം കൂടിയാണിത്. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. | കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനം കൂടിയാണിത്. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. | ||
നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി പി.കെ അശ്വതി, അധ്യാപകൻ ശ്രീ കെ.ബി ലാൽ എന്നിവർ ആശംസ അറിയിച്ചു | നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി പി.കെ അശ്വതി, അധ്യാപകൻ ശ്രീ കെ.ബി ലാൽ എന്നിവർ ആശംസ അറിയിച്ചു. | ||
[[പ്രമാണം:38062 kalolsavam 4.jpeg|ലഘുചിത്രം|325x325px]] | |||
[[പ്രമാണം:38062 kalolsavam 1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:38062 kalolsavam 2.jpeg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു]] | |||