"ജി യു പി എസ് വെള്ളംകുളങ്ങര/സ്‍നേഹകിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''* സ്‍നേഹകിരണം * - സ്‍നേഹത്തിന്റെ വെളിച്ചം എങ്ങ‍ും നിറയട്ടെ...''' ==
== '''* സ്‍നേഹകിരണം * - സ്‍നേഹത്തിന്റെ വെളിച്ചം എങ്ങ‍ും നിറയട്ടെ...''' ==
സ്കൂളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കുട്ടികളിൽ സേവന സന്നദ്ധത, മുതിർന്നവരോടുള്ള സ്നേഹം, ബഹുമാനം, കരുതൽ എന്നീ മൂല്യബോധങ്ങൾ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് രൂപം നൽകിയ പദ്ധതിയാണ് സ്നേഹകിരണം. വയോജനങ്ങളെ സ്നേഹിക്കുക, അവർക്ക് കരുതൽ ഒരുക്കുക എന്നീ സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി കഴിഞ്ഞവർഷം മുതൽ കുട്ടികൾ ശിശുദിനം ആഘോഷിക്കുന്നത് വയോജനങ്ങളോടൊപ്പമാണ്. ചെറുപ്പകാലത്തിന്റെ വസന്തം കഴിഞ്ഞ് വാർദ്ധക്യ കാലത്തിന്റെ സായാഹ്നത്തിലെത്തി നിൽക്കുന്ന വയോജനങ്ങൾക്ക് ബാല്യകാലത്തെ സന്തോഷവും തമാശകളും കുസൃതിയും നിറഞ്ഞ ഓർമ്മകൾ ഒരിക്കൽ കൂടി സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയും,, വയോജനങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടെയും കടമയാണ് എന്ന് സ്വയം മനസ്സിലാക്കുന്നതിനും മറ്റുള്ളവരെ ഓർമിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഈ പദ്ധതി. 2022-ലെ ശിശുദിനം കുട്ടികൾ ആഘോഷിച്ചത് ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിലെ സ്നേഹം നിറഞ്ഞ അന്തേവാസികളോടൊപ്പം അവരുടെ കൊച്ചുമക്കളായി മാറിക്കൊണ്ടാണ്.

സ്‍ക‍ൂള‍ും, സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കുട്ടികളിൽ സേവന സന്നദ്ധത, മുതിർന്നവരോടുള്ള സ്നേഹം, ബഹുമാനം, കരുതൽ, സമ‍ൂഹനൻമ, നിസ്വാർത്ഥത, സഹാന‍ുഭ‍ൂതി ത‍ുടങ്ങിയ മൂല്യബോധങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പദ്ധതിയാണ് സ്നേഹകിരണം.

[[പ്രമാണം:35436-logo final.png|20px|]]
[[{{PAGENAME}}/ ക‍ൂടെയ‍ുണ്ട് ഞങ്ങൾ|ക‍ൂടെയ‍ുണ്ട് ഞങ്ങൾ]]

സ്നേഹകിരണം:-  ക്യാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ ഗ്രാമത്തിലെ കാൻസർ രോഗിളുടെ ചികിത്സയ്ക്കായി സ്കൂളിലെ കുട്ടികൾ എല്ലാ വെള്ളിയാഴ്ചകളിലും നൽകുന്ന സ്നേഹ കൈനീട്ടങ്ങൾ സ്വരുക്കൂട്ടി വാർഡ് പ്രതിനിധിയുടെ കൂടി സാന്നിധ്യത്തിൽ കൈമാറുന്നു.

[[പ്രമാണം:35436-logo final.png|20px|]]
[[{{PAGENAME}}/ ക്യാൻസർ രോഗികൾക്ക് ഒര‍ു കൈത്താങ്ങ്|ക്യാൻസർ രോഗികൾക്ക് ഒര‍ു കൈത്താങ്ങ്]]

[[പ്രമാണം:35436-logo final.png|20px|]]
[[{{PAGENAME}}/ പിറന്നാൾ സമ്മാനം|പിറന്നാൾ സമ്മാനം]]
3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876764...1989481" എന്ന താളിൽനിന്ന് ശേഖരിച്ചത്