"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''വിദ്യാരംഗം 2023'''==
നവംബർ - ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  വിമല ഹൃദയഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മലയാള വിഭാഗം വളരെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ വിദ്യാഭ്യാസമന്ത്രി യുടെ സന്ദേശം വായിച്ചുഭാഷധ്യാപിക മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലുകയും,കേരള ചരിത്ര വിവരണം അവതരിപ്പിക്കുകയും ചെയ്തു.പ്രഥമ അധ്യാപികസിസ്റ്റർ പ്രാൻസിനിമേരി  കേരളപ്പിറവി ദിനാശംസകൾ നേർന്നു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ മലയാളഭാഷദിനാഘോഷചടങ്ങുകൾ ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്ക് മനോഹരമായ കവിതകൾ ചൊല്ലി പഠിപ്പിക്കുകയും ചെയ്തു കുട്ടികൾ വരച്ച് വിവിധ വർണങ്ങൾ പകർന്ന കേരള ഭൂപടത്തിന് മുന്നിലായി കേരളം പ്രമേയമായ പരിപാടികളും ഓരോ ജില്ലയുടെയും പ്രാധാന്യത്തെ
മുൻനിർത്തിയുള്ള അവതരണവും നടന്നു കേരള ഗാനാലാപനം, കവിതാലാപനം, കേരളം പ്രമേയമായ , ഓരോ ജില്ലകളുടെയും പ്രാദേശിക ഭാഷാശൈലി അവതരണം, അധ്യാപകരുടെ ഗാനാലാപനം വായന മത്സരങ്ങളുടെ സമ്മാനധാനം എന്നിവ കേരളപ്പിറവിദിനാഘോഷത്തെ മിഴിവുറ്റതാക്കി.
=='''വിദ്യാരംഗം കലാസാഹിത്യ വേദി'''==
=='''വിദ്യാരംഗം കലാസാഹിത്യ വേദി'''==
2020-2021 വർഷത്തെ വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനോദ്ഘാനം ജൂലായ് 27-ാം തിയതി ചൊവ്വാഴ്ച 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തപ്പെടുകയുണ്ടായി. മലയാളത്തിലെ മുൻ നിര കവികളിൽ ഒരാളും മലയാള ഐക്യവേദി പ്രസിഡന്റുമായ ശ്രീ അടുതല ജയപ്രകാശ് സാർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. ബഹുമാന്യയായ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ വിഭാഗത്തിൽ നിന്നും യു.പി വിഭാഗത്തിൽ നിന്നും കുട്ടികൾ പരിപാടി അവതരിപ്പിച്ചു. സ്കൂൾ തല മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. രചനാ മത്സരങ്ങളിലും കലാ മത്സരങ്ങളിലും കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. സബ് ജില്ലയിൽ സമ്മാനർഹരായ ആദിത്യ.എസ്.കുമാർ പാർവണ, ഫാത്തിമ.എച്ച്.ആദിത്യ അനിൽ എന്നീ മിടുക്കികളെ ജില്ലാ തലത്തിലും മത്സരിപ്പിച്ചു.അധ്യാപകരും വിദ്യാർഥികളും ഒരു മിച്ച് ഈ സാഹിത്യ വേദി വളരെ സ്തുത്യർഹമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നു.സബ് ജില്ലാ തലത്തിൽ നിന്ന് വിജയിച്ച് ജില്ലാ തലത്തിൽമത്സരിച്ച പരിപാടികൾ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

17:42, 12 നവംബർ 2023-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി