"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
22:16, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== പരിസ്ഥിതി ക്ലബ്ബ്-പ്രവർത്തനങ്ങൾ == | == പരിസ്ഥിതി ക്ലബ്ബ്-പ്രവർത്തനങ്ങൾ == | ||
2022-23 ലെ പ്രവർത്തനങ്ങൾ | പ്രകൃതി സംരക്ഷണം ഓരോ മനുഷ്യന്റെയും കർത്തവ്യമാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുകയാണ് എക്കോ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും കാർഷികവൃത്തിയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ഉതകുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ സജീവമായി നടന്നുവരുന്നു. | ||
== 2022-23 ലെ പ്രവർത്തനങ്ങൾ == | |||
പരിസ്ഥിതി ദിന ആചരണം | |||
ജൂൺ 5 പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഭംഗിയായി നടന്നു സ്കൂൾ പരിസരം വൃത്തിയാക്കൽ വൃക്ഷത്തൈ നടൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യൽ എന്നിവ പരിസ്ഥിതി ദിനത്തിൻറെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു | |||
ഔഷധത്തോട്ട നിർമ്മാണം | |||
ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട്ടം പരിസ്ഥിതി കബ്ബിന്റെ നേതൃത്വത്തിൽ പരിപാലനം ചെയ്യുന്നുണ്ട്. ഷെർളി ടീച്ചറിന്റെ നേതൃത്ത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഔഷധ സസ്യങ്ങൾക്കായി ഒരു ജൈവ ഉദ്യാനം തന്നെ സംരക്ഷിച്ചു പോരുന്നു. | |||
== 2020-21 ലെ പ്രവർത്തനങ്ങൾ == | == 2020-21 ലെ പ്രവർത്തനങ്ങൾ == | ||
വരി 26: | വരി 35: | ||
=== കരനെൽക്കൃഷി === | === കരനെൽക്കൃഷി === | ||
[[പ്രമാണം:44046-ecoa5.jpeg|<center>''' ഉദ്ഘാടനം എം എൽ എ ശ്രീ വിൻസെന്റ്'''</center>|thumb|300px]] | [[പ്രമാണം:44046-ecoa5.jpeg|<center>''' ഉദ്ഘാടനം എം എൽ എ ശ്രീ വിൻസെന്റ്'''</center>|thumb|300px]] |