"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഫിലിം ക്ലബ്ബ് (മൂലരൂപം കാണുക)
21:14, 4 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2023→ഫിലിം ക്ലബ്
No edit summary |
|||
വരി 1: | വരി 1: | ||
== ഫിലിം ക്ലബ് == | == '''ഫിലിം ക്ലബ്''' == | ||
സിനിമകൾ എല്ലാക്കാലവും ജനങ്ങളെ ചിന്തിപ്പിക്കുകയും അവരിൽ ആകാംക്ഷ ഉണർത്തുകയും ചെയ്തിടുള്ള കലാരൂപമാണ് . വിവരസാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ഈ കലാരൂപം വിശകലനം ചെയ്യുന്ന ജീവിതാനുഭവനകളെക്കുറിച്ചും കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ഫിലിം ക്ലബ് രൂപീകരിച്ചിരിക്കുന്നത് കുട്ടികളിലെ ഭാഷാപരിപോഷണവും സാംസ്കാരിക ഉന്നതിയുമാണ് ഈ ക്ലബ്ബിന്റെ ആത്യന്തികമായ ലക്ഷ്യങ്ങൾ. | സിനിമകൾ എല്ലാക്കാലവും ജനങ്ങളെ ചിന്തിപ്പിക്കുകയും അവരിൽ ആകാംക്ഷ ഉണർത്തുകയും ചെയ്തിടുള്ള കലാരൂപമാണ് . വിവരസാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ഈ കലാരൂപം വിശകലനം ചെയ്യുന്ന ജീവിതാനുഭവനകളെക്കുറിച്ചും കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ഫിലിം ക്ലബ് രൂപീകരിച്ചിരിക്കുന്നത് കുട്ടികളിലെ ഭാഷാപരിപോഷണവും സാംസ്കാരിക ഉന്നതിയുമാണ് ഈ ക്ലബ്ബിന്റെ ആത്യന്തികമായ ലക്ഷ്യങ്ങൾ. | ||
ഞങ്ങളുടെ സ്കൂളിൽ 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയുണ്ടായി കലാമൂല്യമുള്ള സിനിമകളും ഡോക്യുമെന്ററികളുമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ദി കിഡ്, മോഡേൺ ടൈംസ്, കളർ ഓഫ് പാരഡൈസ് എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 9, 10 ക്ലാസുകളിലെ 40 കുട്ടികൾ ചലച്ചിത്രം കാണുകയുണ്ടായി. ഈ സിനിമകൾ ആസ്വദിക്കുവാനായി താഴെത്തന്നിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക | |||
[https://www.youtube.com/watch?v=0wg7QjQztlk ദി കിഡ്] |