"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/കലോത്സവ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
=='''കലോത്സവ കാഴ്ചകൾ'''== | =='''കലോത്സവ കാഴ്ചകൾ'''== | ||
ചിലമ്പും പക്കമേളങ്ങളും നിറങ്ങളും പെയ്തിറങ്ങുന്ന വേദികളിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്രകാശം ചൊരിയുന്നു.1998 ൽ പാനൂർ ഉപജില്ലാ കലോത്സവത്തിൽ കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.പിന്നീട്കഴിഞ്ഞ 23 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ കഴിഞ്ഞ പലവർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി കണ്ണൂർ റവന്യു ജില്ലയിലെ മികച്ച വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. | ചിലമ്പും പക്കമേളങ്ങളും നിറങ്ങളും പെയ്തിറങ്ങുന്ന വേദികളിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്രകാശം ചൊരിയുന്നു.1998 ൽ പാനൂർ ഉപജില്ലാ കലോത്സവത്തിൽ കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.പിന്നീട്കഴിഞ്ഞ 23 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ കഴിഞ്ഞ പലവർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി കണ്ണൂർ റവന്യു ജില്ലയിലെ മികച്ച വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. | ||
=='''കേരള സകൂൾ കലോത്സവം 2022_23'''== | |||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് പ്രൈം 21 ചാനൽ ഏർപ്പെടുത്തിയ ആദരവ് പ്രശസ്ത ഗാനരചയിതാവ് കാഞ്ഞങ്ങാട് രാമചന്ദ്രൻ നിന്നും സ്കൂൾ കലോത്സവ കൺവീനർ ശരത്ത് മാസ്റ്റർ ഏറ്റുവാങ്ങുന്നു. | |||
[[പ്രമാണം:14028 kk1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:14028 kk2.jpg|ലഘുചിത്രം]] | |||
<font size=5><center>[https://youtu.be/ekQTz7sfTe4 പരിചമുട്ട്] | <font size=5><center>[https://youtu.be/ekQTz7sfTe4 പരിചമുട്ട്] | ||
05:47, 13 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
കലോത്സവ കാഴ്ചകൾ
ചിലമ്പും പക്കമേളങ്ങളും നിറങ്ങളും പെയ്തിറങ്ങുന്ന വേദികളിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്രകാശം ചൊരിയുന്നു.1998 ൽ പാനൂർ ഉപജില്ലാ കലോത്സവത്തിൽ കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.പിന്നീട്കഴിഞ്ഞ 23 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ കഴിഞ്ഞ പലവർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി കണ്ണൂർ റവന്യു ജില്ലയിലെ മികച്ച വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
കേരള സകൂൾ കലോത്സവം 2022_23
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് പ്രൈം 21 ചാനൽ ഏർപ്പെടുത്തിയ ആദരവ് പ്രശസ്ത ഗാനരചയിതാവ് കാഞ്ഞങ്ങാട് രാമചന്ദ്രൻ നിന്നും സ്കൂൾ കലോത്സവ കൺവീനർ ശരത്ത് മാസ്റ്റർ ഏറ്റുവാങ്ങുന്നു.
വട്ടപ്പാട്ട് 2023 സംസ്ഥാന കലോത്സവം
ദഫ് മുട്ട് സംസ്ഥാന കലോത്സവം 2019
വട്ടപ്പാട്ട് ജില്ലാ കലോത്സവം 2018
പരിചമുട്ട് കളി ജില്ലാകലോത്സവം 2015
വട്ടപ്പാട്ട്- സംസ്ഥാന കലോത്സവം കോഴിക്കോട് 2022
ദഫ് മുട്ട് സംസ്ഥാന കലോത്സവം 2019
ചവിട്ട് നാടകം ജില്ലാ കലോത്സവം 2023
പരിചമുട്ട് ജില്ലാ കലോത്സവം 2023
വട്ടപ്പാട്ട് ജില്ലാകലോത്സവം 2020