"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
12:13, 11 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ 2023→ജൂനിയർ റെഡ് ക്രോസ്
(jrc) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2008ൽ | == '''ജൂനിയർ റെഡ് ക്രോസ്''' == | ||
ദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങളെ മുൻനിർത്തി യുവതലമുറയിൽ സേവന സന്നദ്ധത വളർത്തിയെടുക്കാൻ ആരംഭിച്ചതാണ് ജൂനിയർ റെഡ്ക്രോസ്.കഴിഞ്ഞ 13 വർഷമായി ജൂനിയർ റെഡ്ക്രോസ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഒരോ വർഷവും 60 കുട്ടികളാണ് ഇതിൽഅംഗങ്ങളായി ചേരുന്നത്.കുട്ടികളിൽ സഹകരണ മനോഭാവം ദയ, സ്നേഹം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ ഈ സംഘടനയ്ക്ക് കഴിയുന്നു. 1922-ൽ സ്ഥാപിതമായ സംഘടന. കുട്ടികളിൽ സേവനസന്നദ്ധത വളർത്തുക എന്ന ലക്ഷ്യ ത്തോടെ ആരംഭിച്ച ഈ സംഘടന 15 വർഷ മായി ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .20 പേർ വീതം 8 , 9, 10 ക്ലാസുക ളിലെ കുട്ടികൾ അടങ്ങുന്ന 60 കുട്ടികളാണ് ഒരു യൂണിറ്റിൽ ഉള്ളത്. വിവിധ സേവന പ്രവർ ത്തനങ്ങിൽ കുട്ടികൾ സജീവമായി പങ്കെടു ക്കുന്നു. വെള്ള ചുരീദാറാണ് യൂണിഫോം . | |||
A , B , C എന്നിങ്ങനെ മൂന്നു തലങ്ങളി ലായി കുട്ടികൾക്ക് പരീക്ഷ നടത്തിവരുന്നു. | |||
2008ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച യൂണി | |||
റ്റിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ | |||
PTA പ്രസിഡന്റ് ശ്രീ.വിശ്വൻ നിർവഹിച്ചു. | |||
ആദ്യയൂണിറ്റിലൂള്ള കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തതും PTA യുടെ സഹകരണ ത്തോടെ ആയിരുന്നു. | |||
=== പ്രവർത്തനങ്ങൾ === | |||
1. ക്ലീനിംഗ് ഫെസ്റ്റ് | |||
2. ലഹരി വിരുദ്ധ ബോധവത്ക്കരണം | |||
3. പ്രഥമ ശുശ്രൂഷ പരിശീലനം | |||
4 .ദിനാചരണങ്ങൾ | |||
5.ഡ്രൈ ഡേ | |||
6 റെഡ് ക്രോസ് ക്വിസ് | |||
'''സ്കൂൾ റെഡ് ക്രോസ് കൗൺസിലർ -''' '''ജെ.സതി''' | |||
'''സ്കൂൾ റെഡ് ക്രോസ് യൂണിറ്റ് ലീഡർ. - വരദകൃഷ്ണ''' |