"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:13, 4 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2023→കിച്ചൻ കം സ്റ്റോർ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
== കിച്ചൻ കം സ്റ്റോർ == | == കിച്ചൻ കം സ്റ്റോർ == | ||
കിച്ചൺ കം | [[പ്രമാണം:15222mla5.jpeg|ലഘുചിത്രം|കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ശ്രി. ടി സിദ്ധീഖ് നിർവ്വഹിച്ചു.]] | ||
പടിഞ്ഞാറത്തറ സെന്റ് തോമസ് ഇ എൽ പി സ്കൂളിൽ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗിച്ച് പുതുതായി നിർമിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ശ്രി. ടി സിദ്ധീഖ് നിർവ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മനേജർ അജയ് അബ്രഹാം വാർഡ് മെമ്പർ സജി യു എസ്. പി റ്റി എ പ്രസിഡന്റ് ബീന പി ഇ. ഹെഡ്‍മാസ്റ്റർ ബിനോജ് ജോൺ എന്നിവർ സന്നിതരായിരുന്നു. | |||
[[പ്രമാണം:15222kicthen.jpeg|ലഘുചിത്രം|നടുവിൽ|300x300ബിന്ദു]] | |||
== '''വായന കേന്ദ്രം''' == | == '''വായന കേന്ദ്രം''' == | ||
[[പ്രമാണം:15222vayanak.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15222vayanak.jpeg|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:15222mla9.jpeg|ഇടത്ത്|ലഘുചിത്രം|വായനാ കേന്ദ്രം ഉദ്ഘാടനം ബഹു. എം എൽ എ. അഡ്വ. ശ്രീ. ടി. സിദ്ധീഖ് നിർവ്വഹിക്കുന്നു.]] | |||
ക്ലാസുകളിൽ നിന്ന് പുറത്തിരുന്നു കൊണ്ട് കുട്ടികൾക്ക് വായിക്കാൻ സൗകര്യപ്രദമായ ഒരുവായന കേന്ദ്രം ഉദ്ഘാടനം എം എൽ എ അഡ്വ. ശ്രി. ടി സിദ്ധീഖ് നിർവ്വഹിച്ചു. കുട്ടികൾ അവരുടെ ജന്മദിനത്തോടനുബന്ധിച്ച് സ്കൂളുകളിലേക്ക് സംഭാവന ചെയ്യുന്ന പുസ്തകങ്ങളടക്കം നിരവധി പുസ്തകങ്ങൾ വായനാ കേന്ദ്രത്തിലുണ്ട്. ഒഴിവ് കിട്ടുന്ന സമയങ്ങളിലല്ലാം കുട്ടികൾ വായനാ കേന്ദ്രം ഉപയോഗപ്പെടുത്തുന്നു | |||
. | |||