"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
'''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്.(2021-2024)'''
 
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി.  കൈറ്റ്  മിസ്ട്രസ് മാരായ ശ്രീമതി ജൂബി ജോസ് ശ്രീമതി ഡോളി ജോസഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രാവിലെ 9 30ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി അവസാനിച്ചു. രാവിലത്തെ സെക്ഷനിൽ  അനിമേഷൻ, ഉച്ച കഴിഞ്ഞുള്ള സെക്ഷനിൽ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെട്ടു.  കുട്ടികൾക്ക് ഉച്ചഭക്ഷണവും ക്രമീകരിച്ചു.<gallery>
പ്രമാണം:44017 lk cammp 1.jpeg
പ്രമാണം:44017 lk camp -(2).jpeg
പ്രമാണം:44017 lk camp 4.jpeg
പ്രമാണം:44017 lk camp 5.jpeg
</gallery>{{Infobox littlekites
|സ്കൂൾ കോഡ്=44017
|അധ്യയനവർഷം= 2022-2023
|യൂണിറ്റ് നമ്പർ=44017
|അംഗങ്ങളുടെ എണ്ണം:
|ബാച്ച് 1 (നിലവിൽ 10-ാം തരത്തിൽ)=23
|ബാച്ച് 2 (നിലവിൽ 9-ാം തരത്തിൽ)=27
|ബാച്ച് 3 (നിലവിൽ 8-ാം തരത്തിൽ)=31
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=പാറശ്ശാല
|ലീഡർ=മുഹമ്മദ് ഇഹ്സാൻ
|ഡെപ്യൂട്ടി ലീഡർ=അലോന ബിനു ജോർജ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജൂബി ജോസ്
|രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ചിത്രം)=
|ഗ്രേഡ്=
}}
'''ലിറ്റിൽ കൈറ്റ്സ് 2022'''
 
10 ലെ കുട്ടികളുടെ ക്ലാസ്സ്‌ പൂർത്തിയാക്കി. അസൈ ന്മെന്റ്  വർക്ക്‌ നടന്നു വരുന്നു.9 ലെ കുട്ടികൾക്ക് routine ക്ലാസ്സ്‌ നടത്തപ്പെടുന്നു. 8ലെ കുട്ടികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.<gallery>
പ്രമാണം:44017LK 3 PM.jpeg
പ്രമാണം:44017 LK 1 PM.jpeg
</gallery>'''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്.'''
 
എട്ടാംക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി  ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി. ശ്രീ ദീപേഷ്, ശ്രീ വിവേക് എന്നിവർ ക്ലാസ്സ് എടുക്കുകയുണ്ടായി. കളിയിലൂടെ. ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താൽ ക്യാമ്പ് കുട്ടികൾക്ക് വളരെയധികം ആകർഷകമായി.<gallery>
പ്രമാണം:44017 lk camp 1.jpeg
പ്രമാണം:44017 lk 3.jpeg
പ്രമാണം:44017 LK camp 5.jpeg
പ്രമാണം:44017 LK camp 8.jpeg
</gallery>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
'''ലിറ്റിൽ കൈറ്റ്സ്'''
 
26-6-2018 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട സ്കൂൾ മാനേജർ, H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു. 21 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു. ജൂലൈ മൊഡ്യൂൾ - കാർട്ടൂൺ ആനിമേഷൻ 4-07-18,10-07-2018,25-07-2018 എന്നീ ബുധനാഴ്ചകളിൽ ഈ ക്ലാസ് നടത്തപ്പെട്ടു. Tupitube desk എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Animation Video കുട്ടികൾ നിർമിച്ചു. 28-07-2018 ൽ Synfig Studio സോഫ്റ്റ്‌വെയർ ക്ലാസ് നടത്തപ്പെട്ടു. 4-08-2018 ൽ വൺഡേ ക്യാമ്പ് നടത്തപ്പെട്ടു. ആനിമേഷനുകളെ കൂട്ടിച്ചേർത്ത് Video recording, Audio recording എന്നിവ നടത്തി.<gallery>
പ്രമാണം:44017-6.jpg
പ്രമാണം:44017-3.jpg
</gallery>
 
== ഡിജിറ്റൽ പൂക്കളം 2019 ==
== ഡിജിറ്റൽ പൂക്കളം 2019 ==
[[പ്രമാണം:44067-tvm-dp-2019-3.png|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44067-tvm-dp-2019-3.png|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44067-tvm-dp-2019-2.png|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44067-tvm-dp-2019-2.png|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44067-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44067-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്‌]]
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/660078...1966972" എന്ന താളിൽനിന്ന് ശേഖരിച്ചത്