ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
(ചെ.)No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
വരി 4: | വരി 5: | ||
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനുള്ള സർക്കാർ സംരഭമാണിത്.ഇതിൻെറ ആരംഭകാലം മുതൽ തന്നെ നമ്മുടെ സ്കൂളിൽ ലിറ്റിൽ കെെറ്റ്സിൻെറ പ്രവർത്തനം നടന്നു വരുന്നു. ആദ്യ ബാച്ചിൽ നിന്നുതന്നെ സ്റ്റേറ്റ് ലെവൽ കാമ്പിലേക്ക് കുട്ടികളെ പങ്കെടുപ്പിച്ചു.40 കുട്ടികൾ ഉൾപ്പെടുന്നതാണ് ഒരോ ബാച്ചും. എല്ലാ ബുധനാഴ്ച്ച യിലും ക്ലാസ് നടത്തുന്നു.കൂടാതെ സാകൂൾ ക്യാമ്പും സംഘടിപ്പിക്കുന്നു. | കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനുള്ള സർക്കാർ സംരഭമാണിത്.ഇതിൻെറ ആരംഭകാലം മുതൽ തന്നെ നമ്മുടെ സ്കൂളിൽ ലിറ്റിൽ കെെറ്റ്സിൻെറ പ്രവർത്തനം നടന്നു വരുന്നു. ആദ്യ ബാച്ചിൽ നിന്നുതന്നെ സ്റ്റേറ്റ് ലെവൽ കാമ്പിലേക്ക് കുട്ടികളെ പങ്കെടുപ്പിച്ചു.40 കുട്ടികൾ ഉൾപ്പെടുന്നതാണ് ഒരോ ബാച്ചും. എല്ലാ ബുധനാഴ്ച്ച യിലും ക്ലാസ് നടത്തുന്നു.കൂടാതെ സാകൂൾ ക്യാമ്പും സംഘടിപ്പിക്കുന്നു. | ||
സ്കൂളിൽ ഹൈടെക് വിദ്യാഭ്യാസം ഉചിതമായ നടപ്പിലാക്കുന്നതിനും, കുട്ടികൾ ഐസിടി അധിഷ്ഠിത പാഠ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ,ഹൈസ്കൂൾ കുട്ടികൾ കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നത്.” ഹായ് സ്കൂൾ കുട്ടിക്കൂട്ടം "എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ പദ്ധതിയിലെ കാലാനുസൃതമായ മാറ്റങ്ങൾ നൽകിക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് എന്ന്ഇപ്പോൾ പുനർനാമകരണം ചെയ്ത് പ്രവർത്തിക്കുന്നു. ഐസിടി വിദ്യാഭ്യാസം കാലോചിതമായ മാറ്റങ്ങൾ നൽകുവാനും വിവരസാങ്കേതികവിദ്യയിൽ കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം നേടി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഉള്ള ചുമതലkite ആണ് . | |||
വിവരസാങ്കേതികവിദ്യയുടെ പടവുകൾ ഏറ്റവും മികച്ച രീതിയിൽ മറികിടന്ന് കാലാനുസൃതമായ മാറ്റങ്ങൾ കൈക്കൊള്ളുന്നതിന് കുട്ടികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി kiteഎട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ ഉൾക്കൊള്ളിച്ചുകൊണ്ട് 2018 ൽനടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ITക്ലബ് . | |||
പ്രവർത്തനങ്ങൾ | |||
ലിറ്റിൽ കൈറ്റ്സ് 2018 -20 ബാച്ച് കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനുള്ള സർക്കാർ സംരംഭമായ ലിറ്റിൽ കൈറ്റ്സ് 18 മുതൽ പ്രവർത്തിച്ചുവരുന്നു അധ്യാപകരായ സംഗീത ടീച്ചർ ഗീതാഞ്ജലി ടീച്ചർ എന്നിവർ മിസ്ട്രസ് മാരായി പ്രവർത്തനം കാഴ്ച വയ്ക്കുന്നു അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ മികച്ച സ്കോറോടുകൂടിയ 40 അംഗങ്ങളെ തെരഞ്ഞെടുത്തു കുട്ടികൾക്ക് പരിശീലനം നൽകുകയും അനുബന്ധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് അധ്യാപകർ നേതൃത്വം നൽകുകയും ചെയ്യുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ ബാച്ചിൽ നിന്ന് stateക്യാമ്പിലേക്കുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിക്കനും സാധിച്ചു. | |||
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി പത്താം ക്ലാസിലെ ഐറ്റി വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പോസ്റ്റർ ,അനിമേഷൻ ,വീഡിയോ ക്യാമറ പരിശീലനത്തിൽ കുട്ടികൾക്കും മറ്റു വിദ്യാർഥികൾക്കും നൽകിവരുന്നു | |||
ക്യാമറ ട്രെയിനിംഗ്പരിശീലനം | |||
ലിറ്റിൽ കൈറ്റ് പരിശീലനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ഡി എസ് എൽ ആർ ക്യാമറ സാങ്കേതികമായി പ്രവർത്തിക്കുന്നത് പരിശീലനം നൽകി ഫോട്ടോ എടുക്കുന്നതിനും വീഡിയോ പകർത്തുവാനുള്ള പരിശീലനം നൽകുകയും കുട്ടികളുടെ സമഗ്രമായ പങ്കാളിത്തം എല്ലാ പരിപാടികളും ഉണ്ടാവുകയും ചെയ്യുന്നു . |
തിരുത്തലുകൾ