"എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/കർഷകദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇത് ഞങ്ങൾക്ക് അഭിമാന നിമിഷം പാലോട് എൻ എസ് എസ് ഹൈസ്കൂളിനെ ചിങ്ങം 01 കർഷക ദിനത്തിൽ മികച്ച വിദ്യാലയകൃഷിക്കുള്ള കർഷക അവാർഡിനായി തെരഞ്ഞെടുത്തു....ഈ അവാർഡ് കരസ്ഥമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:42032ഹരിത.jpg|ലഘുചിത്രം|ഹരിത]]
ഇത് ഞങ്ങൾക്ക് അഭിമാന നിമിഷം പാലോട് എൻ എസ് എസ് ഹൈസ്കൂളിനെ ചിങ്ങം 01 കർഷക ദിനത്തിൽ മികച്ച വിദ്യാലയകൃഷിക്കുള്ള കർഷക അവാർഡിനായി തെരഞ്ഞെടുത്തു....ഈ അവാർഡ് കരസ്ഥമാകുന്ന പഞ്ചായത്തിലെ ഏക സ്കൂളും ഞങ്ങളുടേതായതിൽ അഭിമാനം... ഈ അവാർഡ് ഞങ്ങളിൽ എത്തുവാൻ കാരണമായ കൃഷിയുടെ ആദ്യപാഠങ്ങൾ നമ്മെ പഠിപ്പിച്ച... ബനാന നഴ്സറിയിലെ അഗ്രികൾചർ അസ്സിസ്റ്റന്റ് കൂടിയായ ശ്രീ. വിനോദ് സർ, ദേവൻ ചേട്ടൻ, ഉണ്ണികൃഷ്ണൻ, PTA അംഗങ്ങൾ,വാർഡ് മെമ്പർ കൂടിയായ ബിന്ദു സുരേഷ്  പാലോട് വാർഡ് മെമ്പർ കൂടിയായ ശ്രീ. പി എൻ അരുൺകുമാർ കൂടാതെ സ്കൂളിൽ കൃഷി നല്ലരീതിയിൽ പരിചരിക്കുന്ന കുഞ്ഞുമക്കൾ,  ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന രശ്മി ടീച്ചർ സ്കൂളിന്റെ ഉയർച്ച മാത്രം ആഗ്രഹിക്കുന്ന നാട്ടുകാർ പ്രിയപ്പെട്ട രക്ഷകർത്താക്കൾ എല്ലാവർക്കും ഈ അംഗീകാരം ഞങ്ങൾ സമർപ്പിക്കുന്നു

ഇത് കൂട്ടായ്മയുടെ വിജയം.....
ഇത് കൂട്ടായ്മയുടെ വിജയം.....

21:38, 23 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

ഹരിത

ഇത് ഞങ്ങൾക്ക് അഭിമാന നിമിഷം പാലോട് എൻ എസ് എസ് ഹൈസ്കൂളിനെ ചിങ്ങം 01 കർഷക ദിനത്തിൽ മികച്ച വിദ്യാലയകൃഷിക്കുള്ള കർഷക അവാർഡിനായി തെരഞ്ഞെടുത്തു....ഈ അവാർഡ് കരസ്ഥമാകുന്ന പഞ്ചായത്തിലെ ഏക സ്കൂളും ഞങ്ങളുടേതായതിൽ അഭിമാനം... ഈ അവാർഡ് ഞങ്ങളിൽ എത്തുവാൻ കാരണമായ കൃഷിയുടെ ആദ്യപാഠങ്ങൾ നമ്മെ പഠിപ്പിച്ച... ബനാന നഴ്സറിയിലെ അഗ്രികൾചർ അസ്സിസ്റ്റന്റ് കൂടിയായ ശ്രീ. വിനോദ് സർ, ദേവൻ ചേട്ടൻ, ഉണ്ണികൃഷ്ണൻ, PTA അംഗങ്ങൾ,വാർഡ് മെമ്പർ കൂടിയായ ബിന്ദു സുരേഷ് പാലോട് വാർഡ് മെമ്പർ കൂടിയായ ശ്രീ. പി എൻ അരുൺകുമാർ കൂടാതെ സ്കൂളിൽ കൃഷി നല്ലരീതിയിൽ പരിചരിക്കുന്ന കുഞ്ഞുമക്കൾ, ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന രശ്മി ടീച്ചർ സ്കൂളിന്റെ ഉയർച്ച മാത്രം ആഗ്രഹിക്കുന്ന നാട്ടുകാർ പ്രിയപ്പെട്ട രക്ഷകർത്താക്കൾ എല്ലാവർക്കും ഈ അംഗീകാരം ഞങ്ങൾ സമർപ്പിക്കുന്നു ഇത് കൂട്ടായ്മയുടെ വിജയം.....