"യു പി എസ് പുല്ലൂറ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23444 Hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
യുപിഎസ് പുല്ലൂറ്റ് സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു. പൂക്കള മത്സരവും സമൃദ്ധമായ ഓണസദ്യയും ഓണക്കളികളും കൊണ്ട് സമ്പന്നമായിരുന്നു ഓണം. ബഹുമാനപ്പെട്ട എംഎൽഎ.V R.സുനിൽകുമാർ ഓണാശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക എൻ വി ഗീത ടീച്ചർ, സ്കൂൾ മാനേജർ സി കെ രാമനാഥൻ, പിടിഎ പ്രസിഡണ്ട് നിസാം, വൈസ് പ്രസിഡണ്ട് ഫസലുദ്ദീൻ, ടി എസ് സജീവൻ മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട് ഹസീന, പൂർവ്വ അധ്യാപകർ, ഒ എസ് എസ് എ പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ ഓണാഘോഷത്തിൽ പങ്കാളികളായി

[[പ്രമാണം:23444-Onaghosham2023.jpg|ലഘുചിത്രം|ഓണാഘോഷക്കാഴ്ചകൾ]]
[[പ്രമാണം:23444-Onaghosham2023.jpg|ലഘുചിത്രം|ഓണാഘോഷക്കാഴ്ചകൾ]]
=== sports day ===
ഈ വർഷത്തെ സ്കൂൾസ് മത്സരങ്ങൾ വളരെ ആവേശത്തോടെയും  ഗംഭീരമായും നടന്നു. ഓരോ ഹൗസുകൾ ആയി തിരിച്ച് സ്കൂളിലെ എല്ലാ കുട്ടികളും വിവിധ  മത്സരങ്ങളിൽ പങ്കാളികളായി. വേനലിന്റെ ചൂടും ദാഹം എല്ലാം മറന്നുകൊണ്ട് കളിയുടെ ആവേശത്തിൽ മതി മറന്ന് ഓരോ മത്സരയിനങ്ങളിലും പങ്കെടുത്തു. 100 മീറ്റർ ഓട്ടം 200 മീറ്റർ ഓട്ടം ഷോട്ട്പുട്ട് ലോങ്ങ് ജമ്പ് റിലേ എന്നിങ്ങനെയായിരുന്നു മത്സരയിനങ്ങൾ.   കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി വിജയികളായി.
[[പ്രമാണം:23444 sports day winners.jpg|ലഘുചിത്രം|sports day winners RED HOUSE]]
=== കൗൺസിലിംഗ് ക്ലാസ് ===
[[പ്രമാണം:23444 COUNCILING CLASS.jpg|ലഘുചിത്രം|കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ  K A ലക്ഷ്മി ക്ലാസ് നയിക്കുന്നു]]
പുല്ലൂറ്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. പ്രൊഫഷണൽ സോഷ്യൽ വർക്കറും മെഡിക്കൽ ആൻഡ് സൈക്യാട്രിക് കൗൺസിലറും കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുമായ K A ലക്ഷ്മിയാണ് ക്ലാസ് നയിച്ചത്. പിടിഎ പ്രസിഡണ്ട് നിസാം, എം പി ടി എ പ്രസിഡണ്ട് ഹസീന, ഹെഡ്മിസ്ട്രസ് വിഎൻ ഗീത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.