"എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(→‎ചരിത്രം: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.P.V.H.S.S KUMBAZHA}}
{{Infobox School
| സ്ഥലപ്പേര്= കുമ്പഴ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട 
| റവന്യൂ ജില്ല= പത്തനംതിട്ട 
| സ്കൂൾ കോഡ്= 38050
| സ്ഥാപിതദിവസം= 04
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1962
| സ്കൂൾ വിലാസം= കുമ്പഴ പി. ഒ, പത്തനംതിട്ട 
| പിൻ കോഡ്= 689653
| സ്കൂൾ ഫോൺ= 0468-2334026, 9447797312
| മൊബൈൽ= 9447797312
| സ്കൂൾ ഇമെയിൽ= mpvhsschool@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://mpvhsskumbazha.blogspot.com
| ഉപ ജില്ല= പത്തനംതിട്ട
‌| ഭരണം വിഭാഗം=  എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 72
| പെൺകുട്ടികളുടെ എണ്ണം= 68
| വിദ്യാർത്ഥികളുടെ എണ്ണം= 140
| അദ്ധ്യാപകരുടെ എണ്ണം= 13       
| പ്രധാന അദ്ധ്യാപകൻ= മനോജ്‌ കുമാർ പി എസ്സ്       
| പി.ടി.ഏ. പ്രസിഡണ്ട്= ബി എം കരിം       
| സ്കൂൾ ചിത്രം= Image123.jpg ‎|
}}


{{prettyurl|Mpv.H.S.S Kumbazha}}
{{VHSchoolFrame/Header}}'''1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം, സാഹോദര്യം, സഹിഷ്ണുത  എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.''' {{Infobox School
|സ്ഥലപ്പേര്=കുമ്പഴ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38050
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=904014
|വിക്കിഡാറ്റ ക്യു ഐഡി=Q87595950
|യുഡൈസ് കോഡ്=32120401917
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം= എം. പി. വി. എച്ച് എസ്. എസ്
|പോസ്റ്റോഫീസ്=കുമ്പഴ
|പിൻ കോഡ്=689653
|സ്കൂൾ ഫോൺ=0468 2334026
|സ്കൂൾ ഇമെയിൽ=mpvhsskumbazha@gmail.com
|സ്കൂൾ വെബ് സൈറ്റ്= http://mpvhsskumbazha.blogspot.com
|ഉപജില്ല=പത്തനംതിട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=19
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=40
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=239
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=27
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ='''ദിപു ഉമ്മൻ'''
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക='''ബിന്ദു വർഗ്ഗീസ്'''
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസ് ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=Mpv.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
=== '''ചരിത്രം '''===
അച്ചൻകോവിലാറിന്റെ തീരത്തുള്ള സസ്യശ്യാമളമായ പ്രകൃതി രമണീയവുമായമായ പത്തനംതിട്ട നഗരത്തിൻറെ ഉപ നഗരമായ കുമ്പഴ ദേശത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. 1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാന ത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 1960 കാലഘട്ടത്തിൽ ഉപരി വിദ്യാഭ്യാസത്തിന് ആവശ്യമായ സ്ഥാപനങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കമ്മിറ്റി ആ ആവശ്യകത ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അഭിവന്ദ്യ തിരുമേനിയുടെ കല്പനപ്രകാരം കിഴക്കേക്കര വീട്ടിൽ കെ ജി വർഗ്ഗീസിന്റെ ചുമതലയിൽ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു.
പൊതുജന പ്രിയനും ദീർഘവീക്ഷണ ചതുരനും അന്നത്തെ പഞ്ചായത്ത് പ്രതിനിധിയും ആയ ''' കെ ജി വർഗ്ഗീസ്''' മറ്റ് ജനപ്രതിനിധികളുടെ സഹായത്തോടുകൂടി ഈ വിദ്യാപീഠം സ്ഥാപിച്ചു.
1962 ജൂൺ 4 ന് കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കെട്ടിടത്തിൽ ശ്രീ കെ ജി വർഗീസിന്റെ മാനേജ്മെന്റിൽ  കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു അപ്പർ പ്രൈമറി സ്കൂൾ മാർ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ചു. 1963 ഡിസംബർ 22 ന് അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ആശീർവാദത്തോടെ സ്കൂളിന്റെ പ്രവർത്തനം ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ആരംഭിച്ചു.  അന്നത്തെ സ്കൂളിലെ അധ്യാപകരുടെയും യും മാനേജ്മെൻറിൻറെയും മറ്റു ജീവനക്കാരുടെയും അക്ഷീണമായ പരിശ്രമം മൂലം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ മുൻനിരയിലെത്തി.
1982 ജൂണിൽ പ്രസ്തുത വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂളിൻറെ ഉന്നമനത്തിനായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിമാരായിരുന്നു ശ്രീ ബേബിജോണും ശ്രീ. ടി. എം. ജേക്കബും മുൻമന്ത്രിയായിരുന്ന ശ്രീ. എം. കെ. പ്രേമചന്ദ്രനും നൽകിയ സംഭാവനകൾ വളരെ വലുതാണ്. 1984 സ്കൂളിൻറെ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ. കെ. ജി. വർഗീസ് ആകസ്മികമായി ദിവംഗതനായി.


അദ്ദേഹത്തിൻറെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അച്ചൻകോവിലാറിന്റെ തീരത്ത്  സസ്യശ്യാമളവും പ്രകൃതി രമണീയവുമായ പത്തനംതിട്ട നഗരത്തിൻറെ ഉപ നഗരമായ കുമ്പഴ ദേശത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് ''' മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ '''.


അദ്ദേഹത്തിൻറെ കാലശേഷം സ്കൂൾ മാനേജർ സ്ഥാനം അദ്ദേഹത്തിൻറെ പുത്രനായ ''' ഉമ്മൻ വർഗ്ഗീസ് ''' ഏറ്റെടുക്കുകയും തൻറെ പിതാവിൻറെ അഭിലാഷം സാക്ഷാത്കരിക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു.
1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം, സാഹോദര്യം, സഹിഷ്ണുത  എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  


1987 ൽ സ്കൂളിൻറെ രജത ജൂബിലിയോടനുബന്ധിച്ചുള്ള സാഹിത്യ- സാംസ്കാരിക സമ്മേളനം വിശ്വസാഹിത്യകാരനായ ''' തകഴി ''' മറ്റു സാഹിത്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
1960- കാലഘട്ടത്തിൽ കുമ്പഴ പ്രദേശത്ത് വിദ്യാഭ്യാസത്തിന് ആവശ്യമായ സ്ഥാപനങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കമ്മിറ്റി അംഗങ്ങൾ ആ ആവശ്യകത ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അഭിവന്ദ്യ തിരുമേനിയുടെ കല്പനപ്രകാരം കിഴക്കേക്കര വീട്ടിൽ കെ ജി വർഗ്ഗീസിന്റെ ചുമതലയിൽ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു.
പൊതുജന പ്രിയനും ദീർഘവീക്ഷണ ചതുരനും അന്നത്തെ പഞ്ചായത്ത് പ്രതിനിധിയും ആയ '''ശ്രീ. കെ. ജി. വർഗ്ഗീസ്''' മറ്റ് ജനപ്രതിനിധികളുടെ സഹായത്തോടുകൂടി ഈ വിദ്യാപീഠം സ്ഥാപിച്ചു.[[എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/ചരിത്രം|കൂടുതൽ വായിക്കുക]]


വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന ''' പി ജെ ''' നിൻറെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം '''മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാബാവ തിരുമേനി ''' ചെയ്തു.


''' മാനേജരുടെ ഛായാചിത്രം നിയുക്ത കാതോലിക്കാ ബാവാ മാത്യൂസ് മാർ കൂറിലോസ് തിരുമേനി അനാച്ഛാദനം ചെയ്തു.'''


ജൂബിലിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയുടെ ചീഫ് എഡിറ്റർ മഹാകവി  ''' പുത്തൻകാവ് മാത്തൻ ''' ആയിരുന്നു.


1995 ഈ മഹാവിദ്യാലയം ഒരു വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.


വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഡ്രാഫ്റ്റ്മാൻ (സിവിൽ), ഇലട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് (ഇലട്രീഷ്യൻ), ഓർഗാനിക് ഗ്രോവർ (അഗ്രികൾച്ചർ), ടൂർ ഗൈഡ് (ടൂറിസം), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് (കൊമേഴ്സ്) എന്നീ കോഴ്സുകൾ വിപുലവും ആധുനികവുമായ ലാബ് സജ്ജീകരണങ്ങളോടുകൂടി പ്രവർത്തിക്കുന്നു.
സ്ഥാപക മാനേജർ


1962 ജൂൺ 4 ന് 150 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച ഈ സ്ഥാപനം നിരവധി അധ്യാപക അനധ്യാപകരും ധാരാളം വിദ്യാർത്ഥികളുമുള്ള ഒരു മഹാ പ്രസ്ഥാനമായി മാറിയിക്കുന്നു.
      '''''ശ്രീ കെ. ജി. വർഗീസ്‌'''''
*[[ചിത്രം:P 20161215 145121 1 p 1.jpg|thumbthumb|300px]]
 
 
മുൻ മാനേജർ- മാർഗ്ഗദീപം
 
 
ശ്രീ ഉമ്മൻ വർഗീസ്‌
 
*[[ചിത്രം:Ommanvarghese.jpg|thumbthumb|250px]]


മുൻകാലങ്ങളിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച പ്രഥമ അധ്യാപകർ അധ്യാപകർ അനധ്യാപകർ എന്നിവരെ സ്മരിക്കുന്നു.


ഈ മാനേജ്മെൻറിന്റെ ഉടമസ്ഥതയിൽ മാർ ഗ്രിഗോറിയോസ് ലോവർ പ്രൈമറി സ്കൂൾ പ്ലാവേലി, എസ് എൻ വി ലോവർ പ്രൈമറി സ്കൂൾ മൈലാടുംപാറ, സെൻറ് സൈമൺ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുമ്പഴ എന്നീ സ്ഥാപനങ്ങളും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''===
'''ബിന്ദു വർഗ്ഗീസ്''' (പ്രധാന അദ്ധ്യാപിക) (2022-    )


== സ്ഥാപക മാനേജർ ==
'''ബിന്ദു വർഗ്ഗീസ്''' (പ്രധാന അദ്ധ്യാപിക )


മനോജ് കുമാർ പി എസ്. (എച്ച്. എസ്.ടി.- മലയാളം)


      '''''ശ്രീ കെ. ജി. വർഗീസ്‌'''''
ഫിറോസ് ഖാൻ എം (എച്ച് എസ്.ടി- അറബിക് )
*[[ചിത്രം:P 20161215 145121 1 p 1.jpg|thumbthumb|300px]]


== മുൻ മാനേജർ- മാർഗ്ഗദീപം ==
ഫാ.എബി സി ചെറിയാൻ (എച്ച് എസ്.ടി- മലയാളം)


ശ്രീ ഉമ്മൻ വർഗീസ്‌
ബിധുല മറിയം ബേബി (എച്ച് എസ്.ടി- ഇംഗ്ലീഷ് )


*[[ചിത്രം:Ommanvarghese.jpg|thumbthumb|250px]]
ഉല്ലാസ് സി (എച്ച് എസ്.ടി- ഹിന്ദി)


ജയകുമാരി കെ (യു.പി.എസ്.ടി.)


== പ്രധാന അദ്ധ്യാപകൻ (2016-    ) ==
സുനിൽ കുമാർ എസ്. (യു.പി.എസ്.ടി.)


മനോജ്‌ കുമാർ പി എസ്സ്
പ്രീയ എലിസബത്ത് തോമസ്  (എച്ച്. എസ്.ടി.- ഫിസിക്കൽ സയൻസ്)


[[ചിത്രം:പ്രധാനഅദ്ധ്യാപകൻ.jpg|thumbthumb|250px]]
സൂര്യ എസ് നായർ (എച്ച്. എസ്.ടി.- ഗണിതം)


== നേട്ടങ്ങൾ ==
==='''മികവ് പ്രവർത്തനങ്ങൾ'''===


*  2016-17 വർഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
*  2016-17 വർഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
വരി 83: വരി 117:
[[ചിത്രം:Arabicw.jpg|thumb|500px|center]]
[[ചിത്രം:Arabicw.jpg|thumb|500px|center]]


*  തുടർച്ചയായി 2015-16 അധ്യായന വർഷവും SSLC പരീക്ഷക്ക് 100% വിജയം കരസ്ഥമാക്കി.
*  തുടർച്ചയായി 2019-20 അധ്യായന വർഷവും SSLC പരീക്ഷക്ക് 100% വിജയം കരസ്ഥമാക്കി.


*  മികവ് - പ്രവർത്തനങ്ങൾ 2016-17
*  മികവ് - പ്രവർത്തനങ്ങൾ 2019-20


[[ചിത്രം:Mikav.jpg|thumbthumb|400px]]
[[ചിത്രം:Mikav.jpg|thumbthumb|400px]]




== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം   
 


[[പ്രമാണം:Mpvhss11.jpg|thumbthumb|400px]]
[[പ്രമാണം:Mpvhss11.jpg|thumbthumb|400px]]




== ഭൗതികസൗകര്യങ്ങൾ ==
===''' ഭൗതികസൗകര്യങ്ങൾ''' ===
സ്മാർട്ട് ക്ലാസ് മുറികൾ
മികച്ച ലാബ് സൗകര്യങ്ങൾ


== നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ==
നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ  


1. ഹരിതാഭം എൻറെ വിദ്യാലയം  
1. ഹരിതാഭം എൻറെ വിദ്യാലയം  




== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ===
.
.==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==='''ദിനാചരണങ്ങൾ'''===
പഠനോത്സവം
=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ===
=== '''മുൻ സാരഥികൾ ‘’’===
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :


==വഴികാട്ടി==
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''====
 
==='''സ്കൂൾ ഫോട്ടോകൾ'''===
==വഴികാട്ടി==
===''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===
{{#multimaps:9.1534668,76.713173|zoom=15}}
പത്തനംതിട്ടയുടെ ഉപ നഗരമായ കുമ്പഴയിൽ നിന്നും കോന്നിയിലേക്കുള്ള മാർഗേ ഏകദേശം ഒരു കിലോമീറ്റർ (1KM) ദൂരം സഞ്ചരിക്കുമ്പോൾ കളീക്കൽ പടി ജംഗ്‌ഷന്‌ സമീപം ഈ വിദ്യാലയത്തിൽ എത്തിച്ചേരാം...!
 
<!--visbot  verified-chils->
{{#multimaps:9.2649790, 76.8166950|zoom=15}}
<!--visbot  verified-chils->-->
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058896...1964454" എന്ന താളിൽനിന്ന് ശേഖരിച്ചത്