ഉള്ളടക്കത്തിലേക്ക് പോവുക

"SSK:2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
44050 (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
{{SSKBoxbottom}}
{{SSKBoxbottom}}
{{clear}}
{{clear}}
[[വർഗ്ഗം:സംസ്ഥാന സ്കൂൾ കലോത്സവം]]

22:33, 18 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം


അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് 2023 ജനുവരി 3 ന് തിരിതെളിഞ്ഞു. മുഖ്യവേദിയായ അതിരാണിപാടത്ത് (വിക്രം മെെതാനം) രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പതാക ഉയർ‌ത്തി. 50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു. നടി ആശ ശരത്‌ വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദി വീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുത്തത്. അപ്പീലുമായി എത്തിയവരെക്കൂടാതെ 9352 മത്സരാർഥികൾ പങ്കെടുത്തു. ജനുവരി ഏഴിന്‌ വൈകിട്ട്‌ സമാപനസമ്മേളനം നിയമസഭാ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു. ഗായിക കെ.എസ്‌. ചിത്ര മുഖ്യാതിഥിയായിരുന്നു.

"https://schoolwiki.in/index.php?title=SSK:2022-23&oldid=1963803" എന്ന താളിൽനിന്ന് ശേഖരിച്ചത്