"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ഗണിത ക്ലബ് (മൂലരൂപം കാണുക)
15:42, 17 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2023→2023-24
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:11466 32.jpg|ലഘുചിത്രം|പകരം=|244x244ബിന്ദു]] | [[പ്രമാണം:11466 32.jpg|ലഘുചിത്രം|പകരം=|244x244ബിന്ദു]] | ||
== 2021-22 == | == <big>'''2021-22'''</big> == | ||
ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,,ചാർട്ട് നിർമാണം,മുതലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,,ചാർട്ട് നിർമാണം,മുതലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ||
[[പ്രമാണം:11466 35.jpg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:11466 38.jpg|ഇടത്ത്|ലഘുചിത്രം]]]] | [[പ്രമാണം:11466 35.jpg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:11466 38.jpg|ഇടത്ത്|ലഘുചിത്രം]]]] | ||
വരി 9: | വരി 9: | ||
[[പ്രമാണം:11466 35.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11466 35.jpg|നടുവിൽ|ലഘുചിത്രം]] | ||
== 2022-23 == | == <big>'''2022-23'''</big> == | ||
* ഈ വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 20.7.2022 നു നടന്നു. | * ഈ വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 20.7.2022 നു നടന്നു. | ||
* ഓഗസ്റ്റ് തീയതി ജ്യാമിതീയ രൂപങ്ങളുടെ ചിത്ര പ്രദർശനം നടത്തി. | * ഓഗസ്റ്റ് 10 തീയതി ജ്യാമിതീയ രൂപങ്ങളുടെ ചിത്ര പ്രദർശനം നടത്തി. | ||
[[പ്രമാണം:11466 184.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:11466 185.jpg|ലഘുചിത്രം]][[പ്രമാണം:11466 186.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:11466 204.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | |||
[[പ്രമാണം:11466 205.jpg|ലഘുചിത്രം|250x250ബിന്ദു]] | |||
[[പ്രമാണം:11466 200.jpg|നടുവിൽ|ലഘുചിത്രം|357x357ബിന്ദു]] | |||
* [[പ്രമാണം:11466 238.jpg|ലഘുചിത്രം|150x150ബിന്ദു]]ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 27.9.22 തീയ്യതി നടന്നു.ഗണിതശാസ്‌ത്ര മേളകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ടു വർഷമായി നടത്താൻ സാധിക്കാതിരുന്ന ഈ മേളകൾ വൈവിധ്യ് മായ പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധയാകര്ഷിച്ചു. | |||
* [[പ്രമാണം:11466 260.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]]കാസർഗോഡ് ഉപജില്ലാ ഗണിതശാസ്ത്ര മേളയിലും കൂടുതൽ പോയിന്റ് നേടി തെക്കിൽ പറമ്പ ഗവ.യൂ പിസ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. . '''ഗണിതശാസ്ത്ര മേളയിൽ 23 പോയിന്റു നേടി ഓവറോൾ ചാമ്പ്യൻമാരായി.''' എൽ .പി.വിഭാഗം ഗണിത മാഗസിൻനി ർമ്മാണം A ഗ്രേഡ് , up വിഭാഗം ബി ഗ്രേഡ് നേടി. | |||
*ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് (22.12.22)കുട്ടികൾക്കായി ഗണിതം മോട്ടിവേഷൻ ക്ലാസ് നടത്തി. സ്കൂളിൽ നിന്നും വിരമിച്ച മുൻഗണിത അധ്യാപകൻ മണികണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബിലെ കുട്ടികൾക്കായി ക്ലാസ് നടത്തി. ശ്രീനിവാസ രാമാനുജനെയും അദ്ദേഹം ഗണിതശാസ്ത്രത്തിന് നൽകിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ചും വിശദമായി ചർച്ച നടത്തി ഇതോടൊപ്പം കാസർകോട് ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേളയിൽ വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിച്ചു. | |||
*[[പ്രമാണം:11466 307.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:11466 308.jpg|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:11466 306.jpg|നടുവിൽ|ലഘുചിത്രം|167x167ബിന്ദു]] | |||
== '''<big>2023-24</big>''' == | |||
*തെക്കിൽപറമ്പ ഗവൺമെന്റ് യുപി സ്കൂളിന്റെ 2023 -24 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണയോഗം ജൂൺ പതിനാറാം തീയതി നടന്നു .ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം പങ്കെടുത്തു. ഈ വർഷത്തെ ക്ലബ്ബ് കൺവീനറായി ജ്ഞാനേശ്വർ ജോയിൻ കൺവീനറായി ഇഷാനി ജയനെയും തെരഞ്ഞെടുത്തു .LP വിഭാഗം കൺവീനറായി ജീവൻ മേലത്തും ജോയിൻ കൺവീനറായി ഷിത ജി. പി യും തെരഞ്ഞെടുത്തു. | |||
*12 9 2023 ചൊവ്വാഴ്ച സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് '''<big>ഗണിതശാസ്ത്രമേള</big>''' നടത്തി .വിവിധവിഭാഗങ്ങളിലായി ഏകദേശം 65 വിദ്യാർഥികൾ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്തു .സ്റ്റിൽ മോഡൽ,നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട് ,പസിൽ ,ഗെയിംഎന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം നടന്നത്.നമ്പർ ചാർട്ടിൽ എൽ പി വിഭാഗത്തിൽ ശ്രീലക്ഷ്മി സതീഷ് ഒന്നാം സ്ഥാനവും യുപി വിഭാഗത്തിൽ നിഖിത പ്രദീപ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ദേവിക ഒന്നാം സ്ഥാനവും യുപി വിഭാഗത്തിൽ ഹർഷവർദ്ധൻ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.പസിൽ എൽ പി വിഭാഗത്തിൽ ആദിൽ കൃഷ്ണ ഒന്നാം സ്ഥാനവും മിത്ര. കെ നായർ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. മോഡൽ യു പി വിഭാഗത്തിൽ അബ്ദുള്ള താരിഷ്, ഗെയിം യുപി വിഭാഗത്തിൽ ജ്ഞാനേശ്വർ ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
*[[പ്രമാണം:11466 530.jpg|ഇടത്ത്|ലഘുചിത്രം|234x234ബിന്ദു]][[പ്രമാണം:11466 532.jpg|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:11466 533.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] |