"ജി.എച്ച്.എസ്. കരിപ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
=='''ക്ലാസുകൾ'''==
=='''ക്ലാസുകൾ'''==
അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി  യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്.<gallery mode="packed-overlay" heights="180">

വരി 24: വരി 25:
</gallery>
</gallery>

== '''സി ഡബ്ല്യു എസ് എൻ റൂം''' ==
ഭിന്നശ്ശേഷിക്കാരായ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് കരിപ്പൂര് ഗവഹൈസ്കൂൾ.ഒരു സ്പെഷ്യൽ റ്റീച്ചറെ ഇവർക്കായി നിയമിച്ചിട്ടുണ്ട്.ഒരു ക്ലാസ്റൂം ഇവർക്കുള്ള പരിമിതമായ പഠനോപകരണങ്ങളും,ആരോഗ്യപരിപാലനത്തിനുള്ള ഉപകരണങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്.അധ്യാപികയായ ഗ്രേസിറ്റീച്ചർ വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു.ആഴ്ചയിലൊരിക്കൽ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും ലഭ്യമാകുന്നുണ്ട്.ഭിന്നശ്ശേഷികലോൽസവങ്ങൾക്കും,കായികമത്സരങ്ങൾക്കും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.<gallery mode="packed-overlay" heights="180">
പ്രമാണം:42040cwsn-2022-1.jpg|'''ഫിസിയോതെറാപ്പി'''
പ്രമാണം:42040cwsn-2022-6.jpg|'''ഫിസിയോതെറാപ്പി'''
പ്രമാണം:42040cwsn-2022-3.jpg|'''പഠനോപകരണങ്ങൾ'''
പ്രമാണം:42040cwsn2022-1.jpg|'''ഫിസിയോതെറാപ്പി'''
</gallery>

=='''ആഡിറ്റോറിയം'''==
=='''ആഡിറ്റോറിയം'''==
വരി 48: വരി 56:
പ്രമാണം:42040കളിക്കളം1.png|'''വോളിബാൾ കളിക്കളം'''
പ്രമാണം:42040കളിക്കളം1.png|'''വോളിബാൾ കളിക്കളം'''
പ്രമാണം:42040കളിക്കളം2.png|'''ഞങ്ങള് ജയിച്ചേ....'''
പ്രമാണം:42040കളിക്കളം2.png|'''ഞങ്ങള് ജയിച്ചേ....'''
പ്രമാണം:42040കളിക്കളം3.png|'''അവിടെ നില്ല്...അങ്ങനങ്ങ് പോയാലോ...'''
പ്രമാണം:42040കളിക്കളം4.png|'''നിൽക്ക് മക്കളേ...മെല്ലേ.....'''
പ്രമാണം:42040കളിക്കളം4.png|'''നിൽക്ക് മക്കളേ...മെല്ലേ.....'''
പ്രമാണം:42040കളിക്കളം5.png|'''പന്തിനു പിറകേ'''
പ്രമാണം:42040കളിക്കളം5.png|'''പന്തിനു പിറകേ...'''
പ്രമാണം:42040കളിക്കളം6.png|'''ആകാശപ്പന്ത്'''
പ്രമാണം:42040കളിക്കളം7.png|'''ദേ പോണടാ...!'''    
പ്രമാണം:42040കളിക്കളം7.png|'''ദേ പോണടാ'''  
</gallery>
</gallery>

"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്