"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/വിദ്യാരംഗം (മൂലരൂപം കാണുക)
11:28, 7 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(' വിദ്യാരംഗം വായനാദിനം ജൂൺ 19 വായനാദിനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
പ്രസംഗം,ഉപന്യാസരചന തുടങ്ങിയവ നടത്തി | പ്രസംഗം,ഉപന്യാസരചന തുടങ്ങിയവ നടത്തി | ||
വിജയികളെ പ്രഖ്യാപിച്ചു. | വിജയികളെ പ്രഖ്യാപിച്ചു. | ||
പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കലാസാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കുുന്നതിനായി പ്രവർത്തിക്കുന്നതാണ് വിദ്യാരംഗം കലാസാഹിത്യ സമിതി. മലയിൻകീഴ് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം വിഭാഗം വളരെ സജ്ജീവമായി പ്രവർത്തിച്ചുവരുന്നു. വിദ്യാരംഗം സമിതിയുടെ സബ്ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള വിവിധ മത്സരങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ മത്സരിച്ച് വിജയം കൈവരിക്കുകയായി. വാങ്മയം ഭാഷാ പ്രതിഭ മത്സരത്തിൽ അമേലിയ സി, നന്ദന സി ആർ എന്നീ വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാടൻപാട്ട് മത്സരത്തിൽ ശ്രീനന്ദ എ ജെ സംസ്ഥാനതലത്തിൽ വിജയിയായി. ഇത് സ്കൂളിന് അഭിമാനാർഹമായ നേട്ടമാണ്. |