"ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗ്: Manual revert

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''''സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി'''''[[പ്രമാണം:MundiMuthassi.jpg|ലഘുചിത്രം|ഇടത്ത്‌|മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:MundiMuthassi.jpg]]
വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ്  ''മുണ്ടി മുത്തശ്ശി''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം  ഉണ്ടാകാറുണ്ട്.

{{PSchoolFrame/Pages}}

== പ്രവർത്തനങ്ങൾ2022-2023 ==

=== പ്രവേശനോത്സവം ===
[[പ്രമാണം:20505-pravesanolsavam.jpg|ലഘുചിത്രം]]
'''''നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരു ഉത്സവ കാലം.2022 ജൂൺ 1 പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ രാജൻ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ചന്ദ്രൻ ,കെ വി സാവിത്രി ടീച്ചർ,ടി പ്രേമ ,രേഷ്മ ,ടി പി സലാമു ,മഹാലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ അവതരണം ഉണ്ടായി. നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.

=== പരിസ്ഥിതി ദിനം ===
'''''2022 വർഷത്തെ പരിസ്ഥിതി ദിനം തിരുമിറ്റക്കോട് പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി സവിത വൃക്ഷതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പരിസ്ഥിതി ദിനപ്രതിഞ്ജ പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ ഉണ്ടായി.'''''

[[പ്രമാണം:20505-environment day.jpg|ലഘുചിത്രം|236x236ബിന്ദു]]

=== അന്താരാഷ്ട്ര യോഗാദിനം ===
'''''യോഗ മാനവികതക്ക്'''''

'''''അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാചാര്യൻ കെ രവിപ്രകാശ് കുട്ടികൾക്ക് ക്ലാസ് നൽകി.'''''
[[പ്രമാണം:20505-yogaday.jpg|ലഘുചിത്രം]]
'''''നിത്യ ജീവിതത്തിൽ നിർബന്ധമായും അനുവർത്തിക്കേണ്ട ലഘു വ്യായാമങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.'''''

=== വായനദിനം ===
'''''വായനയുടെ മഹത്വം വിളിച്ചോതിക്കൊണ്ടു ഈ വർഷത്തെ വായനാ വാരാഘോഷത്തിനു'''''

'''''റാലിയോടെ തുടക്കം കുറിച്ചു .കാവയത്രികളായ മണ്ണിൽ ശ്രീലത,ഹിബ നസ്‌റിൻ എന്നിവർ'''''

'''''പങ്കെടുത്തു .വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു.'''''

'''''വായന വരം സമാപനത്തിൽ  ചിത്രലേഖ ടീച്ചർ പങ്കെടുത്തു .ടീച്ചറുടെ സമ്മാനമായി'''''
[[പ്രമാണം:20505-vayanadinam.jpg|ലഘുചിത്രം]]
'''''സ്കൂളിലേക്ക് പുസ്തകങ്ങളും ലഭിച്ചു.'''''

=== ബോധവത്കരണ ക്ലാസ് ===

'''''ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.'''''
[[പ്രമാണം:20505-anti drugs day.jpg|ലഘുചിത്രം]]
'''''ചാലിശ്ശേരി പോലീസ് സ്റ്റേഷണനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എ ശ്രീകുമാർ ക്ലാസിനു നേതൃത്വം നൽകി .'''''

=== ബഷീർ ദിനം ===
'''''ബഷീർ ദിനം ആർട്ടിസ്റ്റ് ബാലമുരളി ഉദ്‌ഘാടനം ചെയ്തു .ബഷീർ കൃതികളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമായി'''''

'''''കുട്ടികൾ വേദിയിൽ നിറഞ്ഞാടി .നാടൻപാട്ടുകളും ശബ്ദാനുകരണങ്ങളുമായി ശ്രീ ബാലമുരളി കുട്ടികൾക്കൊപ്പം ചേർന്നു .'''''
[[പ്രമാണം:20505-basheer day.jpg|ലഘുചിത്രം]]
'''''പാത്തുമ്മയും ,കുഞ്ഞിപ്പാത്തുവും,ഒറ്റക്കണ്ണൻ പോക്കറുമെല്ലാം വിരുന്നിനെത്തി ബഷീർ ദിനം പൊടിപൊടിച്ചു.'''''

=== ചന്ദ്ര ദിനം ===
'''''ചാന്ദ്രദിന പ്രത്യേക അസ്സംബ്ലിയിൽ കുട്ടികൾ അമ്പിളി കവിതകൾ അവതരിപ്പിച്ചു.നാലാം ക്ലാസ്സിലെ കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു.'''''

'''''രസകരവും ആവേശകരവുമായി ചന്ദ്രമനുഷ്യനുമായി അഭിമുഖ സംഭാഷണം നടത്തി.കുട്ടികൾ നിർമിച്ച റോക്കറ്റുകളുടെ പ്രദർശനവും'''''
[[പ്രമാണം:20505-chandradinam.jpg|ലഘുചിത്രം]]
'''''ഉണ്ടായി.

'''''സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി'''''[[പ്രമാണം:MundiMuthassi.jpg|ലഘുചിത്രം|ഇടത്ത്‌|മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:MundiMuthassi.jpg]]
വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ്  ''മുണ്ടി മുത്തശ്ശി''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം  ഉണ്ടാകാറുണ്ട്.

==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
വരി 22: വരി 107:

*'''സ്വാതന്ത്ര്യദിനാഘോഷം'''
*'''സ്വാതന്ത്ര്യദിനാഘോഷം'''
ഈ പ്രാവശ്യം കേരളം നേരിട്ട കടുത്ത പ്രളയ സമാനമായ അവസ്ഥയെ തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായി ആണ് ആഘോഷിച്ചത്.  രാവിലെ എച്.എം. പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു പിരിയുകയും ചെയ്തു.
ഈ പ്രാവശ്യം കേരളം നേരിട്ട കടുത്ത പ്രളയ സമാനമായ അവസ്ഥയെ തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായി ആണ് ആഘോഷിച്ചത്.  രാവിലെ എച്.എം. പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു പിരിയുകയും ചെയ്ത

=== രാമാനുജൻദിനാഘോഷം ===
=== രാമാനുജൻദിനാഘോഷം ===
വരി 29: വരി 116:
പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നത്.
പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നത്.
[[പ്രമാണം:20505 ramanujan dinam1.jpg|ലഘുചിത്രം]]
[[പ്രമാണം:20505 ramanujan dinam1.jpg|ലഘുചിത്രം]]
[[പ്രമാണം:20505 ramanujandinam3.jpg|ലഘുചിത്രം]]
[[പ്രമാണം:20505 ramanujandinam3.jpg|നടുവിൽ|ലഘുചിത്രം]]
ഡിസംബർ 22 രാമാനുജൻ ദിനമായി ആചരിക്കുന്നു .2021 വർഷത്തെ രാമാനുജൻ ദിനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ആചരിച്ചു. 2021 ഡിസംബർ 22 ബുധനാഴ്‌ച രാവിലെ 11 :30 ന് പി പി .ജയൻ മാഷ് ,ചാഴിയാട്ടിരി ഉദ്‌ഘാടനം ചെയ്തു .തുടർന്ന് ഗണിതം -ലളിതം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .കുട്ടികൾക്ക് ചില ഗണിത കൗതുകങ്ങൾ പരിചയപ്പെടുത്തി.

=== ശിശുദിനാഘോഷം ===
[[പ്രമാണം:20505 SISUDINAM PHOTO1.JPG|ലഘുചിത്രം|175x175ബിന്ദു]]
ഈ വർഷത്തെ ശിശുദിനാഘോഷം 2021 നവംബർ 15 ന്  രാവിലെ 10 മണിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് സദാനന്ദൻ ഉദ്‌ഘാടനം ചെയ്തു. ചാച്ചാജിയും -കുട്ട്യോളും എന്ന വിഷയത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളും പി ടി എ ,എസ്  എം സി അംഗങ്ങളും പങ്കെടുത്തു.
[[പ്രമാണം:20505 SISUDINAM PHOTO3.JPG|ഇടത്ത്‌|ലഘുചിത്രം]]
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293706...1961081" എന്ന താളിൽനിന്ന് ശേഖരിച്ചത്