"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡ്രൈഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm 44354 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|പ്രതിജ്ഞ ലഘുചിത്രം ഡെങ്കി പനി പടർന്നു പിടിച്ച സാഹചര്യത്തിൽ ജൂൺ 23 വെല്ളിയാഴ്ച വിദ്യാലയത്തിൽ ഡ്രൈ ഡേ ആചരിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:44354 AROGYA ASSEMBLY.jpg|ലഘുചിത്രം|പ്രതിജ്ഞ ]]
[[പ്രമാണം:44354 AROGYA ASSEMBLY.jpg|ലഘുചിത്രം|പ്രതിജ്ഞ ]]
[[പ്രമാണം:44354 AROGYA ASSEMBLY 1.jpg|ലഘുചിത്രം]]
[[പ്രമാണം:44354 AROGYA ASSEMBLY 1.jpg|ലഘുചിത്രം]]
ഡെങ്കി പനി പടർന്നു പിടിച്ച സാഹചര്യത്തിൽ ജൂൺ 23 വെല്ളിയാഴ്ച വിദ്യാലയത്തിൽ ഡ്രൈ ഡേ ആചരിച്ചു. ഡ്രൈ ഡേ യുടെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.  ഡെങ്കി പനിയെക്കുറിച്ചും ഡ്രൈ ഡേ ആചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് അസംബ്ലിയിൽ കുട്ടികൾക്ക് അവബോധം നൽകി . ശാസ്ത്രാധ്യാപിക രേഖ ഡെങ്കിക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്കു ശേഷം വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് പരിസരം ശുചിയാക്കി.
ഡെങ്കി പനി പടർന്നു പിടിച്ച സാഹചര്യത്തിൽ ജൂൺ 23 വെള്ളിയാഴ്ച വിദ്യാലയത്തിൽ ഡ്രൈ ഡേ ആചരിച്ചു. ഡ്രൈ ഡേ യുടെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.  ഡെങ്കി പനിയെക്കുറിച്ചും ഡ്രൈ ഡേ ആചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് അസംബ്ലിയിൽ കുട്ടികൾക്ക് അവബോധം നൽകി . ശാസ്ത്രാധ്യാപിക രേഖ ഡെങ്കിക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്കു ശേഷം വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് പരിസരം ശുചിയാക്കി.