46065

14 ഡിസംബർ 2016 ചേർന്നു
1,390 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 സെപ്റ്റംബർ 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:46065 emblem.png|പകരം= പോസ്റ്റർ നിർമ്മാണമത്സരം  മികച്ച പോസ്റ്ററുകൾ |ലഘുചിത്രം|school  emblem  ]]
                       മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു

[[പ്രമാണം:Ff2023-alp-46065-2.png|പകരം= മികച്ച പോസ്റ്ററുകൾ |ലഘുചിത്രം|ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം ]]
[[പ്രമാണം:Ff2023-alp-46065-4.png|പകരം=  മികച്ച പോസ്റ്ററുകൾ |ലഘുചിത്രം|പോസ്റ്റർ നിർമ്മാണമത്സരം ]]
[[പ്രമാണം:Ff2023-alp-46065-3.png|പകരം= പോസ്റ്റർ നിർമ്മാണമത്സരം.  മികച്ച പോസ്റ്ററുകൾ |ലഘുചിത്രം]]
[[പ്രമാണം:Ff2023-alp-46065-5.png|പകരം= പോസ്റ്റർ നിർമ്മാണമത്സരം  മികച്ച പോസ്റ്ററുകൾ |ലഘുചിത്രം]]
[[പ്രമാണം:Ff2023-46065-1.png|പകരം=  പോസ്റ്റർ നിർമ്മാണമത്സരം  മികച്ച പോസ്റ്ററുകൾ |ലഘുചിത്രം]]
'''<u>പോസ്റ്റർ നിർമ്മാണം</u>'''
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/657513...1960762" എന്ന താളിൽനിന്ന് ശേഖരിച്ചത്