"സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
<!-- ഹൈസ്കൂള്‍ --> | <!-- ഹൈസ്കൂള്‍ --> | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2=| | പഠന വിഭാഗങ്ങള്‍2= | | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3= | | ||
മാദ്ധ്യമം=മലയാളം, ഇംഗ്ളീഷ്| | മാദ്ധ്യമം=മലയാളം, ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=275| | ആൺകുട്ടികളുടെ എണ്ണം=275| | ||
വരി 36: | വരി 36: | ||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ജോസ് തട്ടില്‍.| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ജോസ് തട്ടില്‍.| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100| | ||
ഗ്രേഡ്=3| | |||
സ്കൂള്‍ ചിത്രം=Stjosephshsvelupadam.jpg| | സ്കൂള്‍ ചിത്രം=Stjosephshsvelupadam.jpg| | ||
}} | }} |
09:47, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം | |
---|---|
വിലാസം | |
വേലൂപ്പാടം തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 04 - 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
07-01-2017 | Sunirmaes |
ചരിത്രം
തൃശ്ശൂര്‍ ജില്ലയുടെ തെക്കുകിഴക്ക് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "'സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം"'. 1983-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം 1984ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 1 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും പ്രവ൪ത്തിക്കുന്നു.രണ്ട് ലാബുകളിലുമായി ഏകദേശം ഇരുതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണല് ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. അനേകം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോര്‍പ്പറേറ്റ് മാനേജറായ പ്രവര്‍ത്തിക്കുന്നു.സ്കൂള്‍ ഹെഡ്മാസ്റ്റ൪ ശ്രീ. പി. ഒ. വ൪ഗീസ് മാസ്റ്ററാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
**** - **** | ശ്രീ. എം.എല്‍. ജോസ് മാസ്റ്റ൪ |
**** - **** | ശ്രീ. കെ.ആ൪. വ൪ഗീസ് മാസ്റ്റ൪ |
**** - **** | ശ്രീ. കെ.കെ. ഇനാശു മാസ്റ്റ൪ |
**** - **** | ശ്രീ. പി.ടി. മത്തായി മാസ്റ്റ൪ |
**** - **** | ശ്രീ. സി.ജെ. വ൪ഗീസ് |
**** - **** | ശ്രീ. ടോണി ജൊണ് അക്കര |
**** - **** | ശ്രീമതി. സി.എം. ജെസി ടീച്ച൪ |
**** - **** | ശ്രീമതി. ലിസി ലാസ൪ ടീച്ച൪ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സിമി ജോയ് (1992 S.S.L.C.അഞ്ചാം റാങ്ക് )
- നവാസ് ഇബ്രാഹിം (സംസ്ഥാനതല സ്കൂള്‍ കലോത്സവത്തില്‍ അറബിഗാനം എ ഗ്രേഡ് )
- ബാബു കെ.ജി (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.433950" lon="76.355600" zoom="18" width="530" height="350" selector="no" controls="none"> 10.433770, 76.355680, St. Joseph's High School, Velupadam, Thrissur </googlemap>