"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
12:33, 27 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൃശൂ ഗവഃ മെഡിക്കൽ കോളേജും എച് ഡി എഫ് സി ബാങ്കിന്റേയും സംയുക്തമായി ജനുവരി 9 തിയ്യതി രക്തദാന ക്യാമ്പ് സഘടിപ്പിച്ചു. പ്രസ്തുത ചടങ്ങ് ബഹുഃ എം എൽ എ . ഇ. ടി ടൈസൺ മാസ്ററർ ഉദ്ഘാടനം ചെയ്തു.[[പ്രമാണം:23068 nss 1.jpg|ലഘുചിത്രം|തണൽ ഭവനപദ്ധതി]] | == '''ബിരിയാണി ചലഞ്ച്''' == | ||
തണൽ ഭവനപദ്ധതി | ആനക്കയം ആദിവാസികോളനിയിലേയ്‍ക്കുള്ള സഹായധനം കണ്ടെത്തുവാൻ ബിരിയാണി ചലഞ്ച് നടത്തി. അതിലൂടെ ലഭ്യമായ ധനം കോളനിയിലേയ്‍ക്ക് കൈമാറി. | ||
== '''രക്താദാനക്യാമ്പ്''' == | |||
[[പ്രമാണം:23068blood1 .jpg|ലഘുചിത്രം|രക്തദാനക്യാമ്പ്]] | |||
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൃശൂ ഗവഃ മെഡിക്കൽ കോളേജും എച് ഡി എഫ് സി ബാങ്കിന്റേയും സംയുക്തമായി ജനുവരി 9 തിയ്യതി രക്തദാന ക്യാമ്പ് സഘടിപ്പിച്ചു. പ്രസ്തുത ചടങ്ങ് ബഹുഃ എം എൽ എ . ഇ. ടി ടൈസൺ മാസ്ററർ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:23068 nss 1.jpg|ലഘുചിത്രം|തണൽ ഭവനപദ്ധതി]] | |||
== '''തണൽ ഭവനപദ്ധതി''' == | |||
[[പ്രമാണം:23068 nss 2.jpg|ലഘുചിത്രം|തണൽ ഭവനപദ്ധതി]] | [[പ്രമാണം:23068 nss 2.jpg|ലഘുചിത്രം|തണൽ ഭവനപദ്ധതി]] | ||
സ്‍ക്രാപ് ചലഞ്ചിലൂടെ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമ്മിച്ചുനൽകാനൊരുങ്ങി പനങ്ങാട് ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് . സ്കൂളിലെ നിർധനവിദ്യാത്ഥികളിൽ നിന്നും തെരെഞ്ഞെടുത്ത നിർധനയായ ഭവനരഹിത വിദ്യാർത്ഥിക്ക് ഭവനം നിർമ്മിച്ചുനൽകുന്നു. വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ പൈങ്ങോട് ദേശത്ത് ഏകദേശം ഏഴ് ലക്ഷം രൂപ ചെലവിൽ 550 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടാണ് നിർമ്മിക്കുന്നത്. | സ്‍ക്രാപ് ചലഞ്ചിലൂടെ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമ്മിച്ചുനൽകാനൊരുങ്ങി പനങ്ങാട് ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് . സ്കൂളിലെ നിർധനവിദ്യാത്ഥികളിൽ നിന്നും തെരെഞ്ഞെടുത്ത നിർധനയായ ഭവനരഹിത വിദ്യാർത്ഥിക്ക് ഭവനം നിർമ്മിച്ചുനൽകുന്നു. വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ പൈങ്ങോട് ദേശത്ത് ഏകദേശം ഏഴ് ലക്ഷം രൂപ ചെലവിൽ 550 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടാണ് നിർമ്മിക്കുന്നത്. | ||
കോവിഡ് 19 പശ്ചാത്തലത്തിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ കോവിഡ് ക്യാമ്പിലേക്ക് പതിനായിരം രൂപവിലമതിക്കുന്ന രണ്ട് ചാക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും പ്രൻസിപ്പാൾ ഇ. കെ ശ്രീജിത്ത് മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹന് കൈമാറി. | |||
== '''മനസ്സ് സർഗ്ഗോത്സവം 2021''' == | |||
വായനാവാരാചരണത്തോടനുബന്ധിച്ച് കോവിഡ് 19 കാലത്തെ പരിമിതികൾക്കിടയിലും കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മനസ്സ് സർഗ്ഗോത്സവം നടത്തി. ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ 27 ഇനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് യൂണിറ്റ് തലം മുതൽ സംസ്ഥാനതലം വരെ നീളുന്ന മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രൻസിപ്പാൾ ഇ കെ ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് വികസനകാര്യം ചെയർപേഴ്സൺ കെ എസ് ജയ സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി പി എ സി മെമ്പർ കെ ബിനീഷ്, പ്രോഗ്രാം ഓഫീസർ ഇ ആർ രേഖ, സ്റ്റാഫ് സെക്രട്ടറി ശ്രീലത, ഫിദ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. | |||
== '''സർവ്വേ നടത്തി''' == | |||
വ്യക്തികളോ സ്ഥാപനങ്ങളോ ഒഴുക്കി വിടുന്ന ദ്രവമാലിന്യങ്ങൾ തരംതിരിച്ച് ജി പി എസ് ലോക്കേഷൻ മാർക്ക് ചെയ്തു. യൂണിറ്റ് വളണ്ടറിയർന്മാർ എസ് എൻ പുരം പഞ്ചായത്തിൽ 6,8,5,10,13,16 വാർഡുകളിൽ സർവ്വേ പൂർത്തീകരിച്ചു റിപ്പോർട്ട് കൈമാറി. ഹരിതഗ്രാമം ഉൾപ്പെടെയുള്ള ഈ സർവ്വയുടെ തുടർപ്രവർത്തനങ്ങൾ എൻ എസ് എസ് വളണ്ടറിയർന്മാർ ഏറ്റെടുക്കുകയും ബഹു എം എൽ എ . ഇ ടി ടൈസൺ മാസ്റ്റർക്ക് കൈമാറുകയും ചെയ്തു |