"വർഗ്ഗം:ഒരു പൂവിന്റെ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) added Category:തൈമാവ് using HotCat |
(ചെ.) removed Category:തൈമാവ് using HotCat റ്റാഗ്: Manual revert |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
വന്നൂലൊരൊറ്റ മധുപനിതുവരെ | വന്നൂലൊരൊറ്റ മധുപനിതുവരെ | ||
വന്നീല ചിത്രപതംഗങ്ങളൊന്നുമേ | വന്നീല ചിത്രപതംഗങ്ങളൊന്നുമേ | ||
13:26, 26 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ഇന്നലെ ഞാനൊരു മൊട്ടായിരുന്നു. ഇന്ന് ഞാനൊരു പൂവായിരിക്കുന്നു. എന്നിലെ സൗരഭ്യനെങ്ങും പരത്തുവാൻ എപ്പോഴുമിളം കാറ്റ് ചുറ്റിടുന്നു ഇന്നു വരുമവർ ശലഭങ്ങളായിരം രാഗങ്ങൾ പാടി മധു നുകർന്നിടുവാൻ മോഹങ്ങളോടെ പുളകിത മനവുമായ് കാത്തിരുന്നെന്നുടെ നല്ല നാളൊക്കെയും വന്നൂലൊരൊറ്റ മധുപനിതുവരെ വന്നീല ചിത്രപതംഗങ്ങളൊന്നുമേ
ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.